Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുലാഭാര കരാറിന് പിന്നില്‍ ദുരൂഹത: കശുവണ്ടി മോഷണത്തിന് പിടിയിലായ കരാറുകാരന്‍ ഗുരുവായൂര്‍ ദേവസ്വത്തിന് നല്‍കിയത് 19 ലക്ഷം!

ബിബിന്‍ വൈശാലിbyബിബിന്‍ വൈശാലി
Oct 4, 2019, 10:54 am IST
inKerala

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ തുലാഭാര കരാര്‍ നല്‍കിയതില്‍ ദുരൂഹത. ഇപ്പോള്‍ കശുവണ്ടി മോഷണത്തിന് പിടിയിലായ കരാറുകാരന്‍ മനോജ് 19 ലക്ഷം രൂപ ദേവസ്വത്തിന് നല്‍കിയാണ് കരാറെടുത്തതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. 2016-17ല്‍ തുലാഭാരത്തിനായി അന്നത്തെ കരാറുകാരന് 100 രൂപക്ക് 2.65 രൂപ നിരക്കില്‍ ദേവസ്വം നല്‍കിയിരുന്നു. എന്നാല്‍ 2017ല്‍ പുതുക്കിയ കരാറനുസരിച്ച് തുലാഭാര കരാറുകാരന്‍ ദേവന് വഴിപാടായി സൗജന്യ നിരക്കില്‍ ചെയ്യാന്‍ തയ്യാറായതോടെയാണ് ദേവസ്വം ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള വഴിവിട്ട സാമ്പത്തിക ബന്ധം പുറത്തായത്. ഭക്തരും സംഘടനകളും അന്നുമുതല്‍ ക്രമക്കേട് ഉന്നയിച്ചെങ്കിലും ദേവസ്വം ഭരണാധികാരികള്‍ ചെവിക്കൊണ്ടില്ല. തുലാഭാരത്തിനായുള്ള സാധനസാമഗ്രികളുടെ ചെലവുകള്‍ വഹിക്കേണ്ടി വരുന്ന കരാറുകാരന്‍ എങ്ങനെയാണ് സൗജന്യമായി തുലാഭാരക്കരാറേറ്റെടുത്തതെന്ന ചോദ്യത്തിനും ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചു. യാതൊരുവിധ കമ്മീഷനും വാങ്ങാതെയായിരുന്നു കരാറുകാരന്‍ തുലാഭാരം നടത്താന്‍ മുന്നോട്ട് വന്നത്. 

2018ല്‍ കരാറെടുക്കാന്‍ വന്നയാള്‍ ദേവസ്വത്തിലേക്ക് 25,000 രൂപ നല്‍കി. വന്‍ തുക ചെലവാകുന്ന തുലാഭാര വഴിപാടിനായി ഭക്തരില്‍ നിന്ന് നിര്‍ബന്ധിച്ച് പണമീടാക്കുന്നതായുള്ള ആരോപണവുമുയര്‍ന്നു. ദേവസ്വത്തിന് പണം നല്‍കി കരാറേറ്റെടുക്കുന്നതിലെ പൊരുത്തക്കേടുകള്‍ അന്ന് തന്നെ ചര്‍ച്ചയായെങ്കിലും അഡ്മിനിസ്‌ട്രേറ്ററോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ ഇക്കാര്യത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തത് ഒത്തുകളിക്ക് തെളിവാണ്. 2019 ലെ കരാറനുസരിച്ച് ഇതേ കരാറുകാരന്‍ തുലാഭാരമേറ്റെടുത്തത് 19,00019 (പത്തൊന്‍പത് ലക്ഷത്തി പത്തൊമ്പത്) രൂപ ദേവസ്വത്തിനടച്ചാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പത്തിലധികം ജീവനക്കാരെ ഉപയോഗിച്ചാണ് തുലാഭാരം നടത്തുന്നത്. ഇവരുടെ കൂലിക്കായി ചെലവഴിക്കുന്ന തുകയും കരാറുകാരനാണ് നല്‍കുന്നത്. ഇത്തരത്തില്‍ കാഴ്‌ച്ചയില്‍ നഷ്ടമെന്ന് തോന്നുന്ന ഒരു കരാര്‍ വന്‍തുക നല്‍കി കൈക്കലാക്കിയത് സാമ്പത്തിക തിരിമറിക്കാണെന്നാണ് ഭക്തസംഘടനകള്‍ പറയുന്നത്. ഭക്തര്‍ തട്ടില്‍ വെക്കുന്ന തുകയും കരാറുകാരന്‍ കൈക്കലാക്കാറുണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ ഭക്തരെ പിഴിയാന്‍ കൂട്ടുനില്‍ക്കുന്നത് ദേവസ്വം ഉദ്യോഗസ്ഥര്‍ തന്നെയാണത്രെ.

കഴിഞ്ഞ ദിവസം ഒരു ഭക്തന്‍ തുലാഭാരത്തിനെത്തിച്ച ഒന്നാം ഗ്രേഡ് കശുവണ്ടി കരാറുകാരനും സഹായിയും ചേര്‍ന്ന് കടത്തി. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇരുവരെയും പിടികൂടിയത്. വാര്‍ത്ത പുറത്തുപോകാതിരിക്കാന്‍ ദേവസ്വത്തിന്റെ ശ്രമം വിഫലമായതിനെ തുടര്‍ന്ന് കരാറുകാരനെ പുറത്താക്കി തടിതപ്പുകയായിരുന്നു. ദേവസ്വത്തിന്റെ ഒത്താശയോടെ കള്ളപ്പണക്കാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ കരാറ് കൊടുത്ത് ഭക്തരെ വഞ്ചിക്കുകയാണെന്ന് ഹൈന്ദവ സംഘടനകള്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.