Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഹൂസ്റ്റണിൽ നിന്നുള്ള ആദ്യ സിഖ് പോലിസ് ഓഫീസർ വെടിയേറ്റ് മരിച്ചു, അപ്രതീക്ഷിത ഭീകരതയെന്ന് ഹൂസ്റ്റൺ മേയർ

വില്ലൻസി കോർട്‌സിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടയിൽ ഡെപ്യൂട്ടി ഷെരിഫ് സന്ദീപ് ദലിവാൾ (4)2 വെടിയേറ്റു മരിച്ചു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Sep 28, 2019, 12:35 pm IST
inMarukara

ഹൂസ്റ്റൺ : വില്ലൻസി കോർട്‌സിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടയിൽ ഡെപ്യൂട്ടി ഷെരിഫ് സന്ദീപ് ദലിവാൾ (4)2 വെടിയേറ്റു മരിച്ചു. വാഹനം തടഞ്ഞു നിർത്തി ഡ്രൈവറോട് സംസാരിച്ചതിന് ശേഷം പോലീസ് വാഹനത്തിലേക്ക് തിരിച്ചു  നടന്ന സന്ദീപിന്റെ പുറകിൽ വാഹനത്തിൽ നിന്നും ഇറങ്ങിയ അക്രമി  നിരവധി തവണ വെടിയുതിർക്കുകയായിരുന്നു.

ആക്രമണം നടന്നയുടനെ ഹെലികോപ്റ്ററിൽ മെമ്മോറിയൽ ഹെർമൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സന്ദീപിന്റെ ജീവൻ രക്ഷിക്കാനായില്ല . സംഭവത്തിനുശേഷം വാഹനത്തിൽ കയറി രക്ഷപെട്ട അക്രമിയെന്ന് സംശഠിക്കുന്ന മെക്സിക്കൻ യുവാവിനെ പോലീസ്  കസ്റ്റഡിയിൽ എടുത്തു. ഹൂസ്റ്റണിൽ നിന്നും പോലിസിൽ ചേർന്ന ആദ്യ സിഖ് സമുദായാംഗംമാണ് സന്ദീപ്. പത്തുവർഷമായി ഹാരിസ് കൗണ്ടി പോലീസ് ഡിപ്പാർട്മെന്റിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 

സന്ദീപിന് ഭാര്യയും മൂന്നുകുട്ടികളും  ഉണ്ട് . ഈ സംഭവം ഹൂസ്റ്റൺ കമ്മ്യൂണിറ്റിയിൽ അറിയപ്പെടുന്ന സന്ദീപിന്റെ മരണം ഹൂസ്‌റ്റൻ നിവാസികളെ പ്രത്യേകിച്ച് സിഖ് സമുദായത്തെ ഞെട്ടിപ്പിച്ചിരികയാണ്. ഹൂസ്റ്റൺ മേയർ സിൽവെസ്റ്റർ സന്ദീപിന്റെ കൊലപാതകത്തെ  അപ്രതീക്ഷിത ഭീകരത എന്നാണ് വിശേഷിപ്പിച്ചത്. 

നാല് വർഷം മുൻപ്  മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഹാരിസ് കൗണ്ടി സ്ട്രീറ്റിൽ ടർബണും താടിയും വളർത്തി പട്രോളിംഗിന് അനുമതി ലഭിച്ച ആദ്യ സിഖ് പോലീസ് ഓഫീസറാണ് സന്ദീപ്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Football

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

India

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.