Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

’15 പ്രാവശ്യവും മത്സരത്തിനിറങ്ങിയത് പ്രസ്ഥാനം വളര്‍ത്താന്‍; ബി.ജെ.പി കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരേയൊരു പാര്‍ട്ടി; കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടത് പത്തുമിനിട്ടിന്റെ വ്യത്യാസത്തില്‍’; ജീവിതം പറഞ്ഞ് ഒ. രാജഗോപാല്‍ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2019, 03:30 pm IST
inKerala

തിരുവനന്തപുരം: കെട്ടിവെച്ച കാശ് കിട്ടില്ലെന്നറിഞ്ഞുതന്നെയാണ് പലപ്പോഴും  തിരഞ്ഞെടുപ്പിനിറങ്ങിയതെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. ജയിക്കില്ലെങ്കിലും  ഇങ്ങനെയൊരു പാര്‍ട്ടിയുണ്ടെന്ന് ജനത്തെ അറിയിക്കാനും, പ്രസ്ഥാനം വളരാനുള്ള പ്രായോഗിക സമീപനമായാണ് തിരഞ്ഞെടുപ്പിനെ കണ്ടതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. എബ്രഹാം ലിങ്കണ്‍ 15 തവണയാണ് തോറ്റത്. 16ാം തവണ ജയിച്ചു. അതുപോലെയാണ് എന്റെയും വിജയം.

കേന്ദ്രമന്ത്രിയായിരിക്കേ റെയില്‍വേയ്‌ക്കുണ്ടാക്കിയ വികസനം കേരളം മറക്കില്ല. കേന്ദ്രത്തില്‍നിന്ന് എന്തെങ്കിലും കിട്ടിയെന്ന് മലയാളിക്കുതോന്നിയത് അപ്പോഴാണ്. ഇപ്പോള്‍ എം.എല്‍.എ.യായപ്പോഴും പാര്‍ട്ടിയോ ജാതിയോ നോക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ചെയ്യാന്‍ പലതുമുണ്ട്. അതിനാല്‍ പൂര്‍ണസന്തുഷ്ടനാണെന്ന് പറയുകവയ്യ.   കേരളത്തില്‍ ഇന്ന് വളര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പി. യാണെന്നും വളര്‍ച്ചയ്‌ക്ക് ഇനിയും വേഗംകൂട്ടണമെന്നുമാണ് രാജഗോപാലിന്റെ അഭിപ്രായം. മൂന്നുകൊല്ലം കൂടുമ്പോള്‍ തിരഞ്ഞെടുപ്പുനടത്തുന്ന പാര്‍ട്ടി ബി.ജെ.പി.യല്ലാതെ ഏതുണ്ടെന്ന് അദ്ദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. 

1998ല്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ കോയമ്പത്തൂര്‍ ബോംബ് സ്ഥോടനത്തെ തുടര്‍ന്നാണ് തനിക്ക് സുരക്ഷ അനുവദിച്ച കാര്യവും ഒ.രാജഗോപാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോയമ്പത്തൂരിലെ വേദിയില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനിക്കൊപ്പം ഒ.രാജഗോപാലും പങ്കെടുക്കേണ്ടതായിരുന്നു. അന്ന് ബി.ജെ.പിയുടെ വൈസ് പ്രസിഡന്റായിരുന്നു ഒ.രാജഗോപാല്‍. നാഗര്‍കോവിലിലെ തിരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞായിരുന്നു അദ്വാനിക്കൊപ്പം രാജഗോപാലിനും കോയമ്പത്തൂരില്‍ എത്തേണ്ടിയിരുന്നത്. മൂന്ന് മണിക്കായിരുന്നു ഇവിടെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നാഗര്‍കോവിലിലെ പ്രചരണ പരിപാടി നേരത്തെ തീരുമാനിച്ചതിലും ഒന്നരമണിക്കൂര്‍ വൈകിയാണ് തീര്‍ന്നത്. അതിനാല്‍ തിരുവനന്തപുരത്തു നിന്നും പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെത്തിയപ്പോള്‍ പത്തു മിനിട്ടു വൈകി.

വൈകിയെത്തിയ പത്തുമിനിട്ടിന് തങ്ങളുടെ ജീവന്റെ വിലയുണ്ടായിരുന്നെന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറിഞ്ഞത്. അദ്വാനി പ്രസംഗിക്കേണ്ടിയിരുന്ന ആര്‍.കെ.പുരത്തെ സമ്മേളന വേദിയിലും അടുത്തുമായി പതിമൂന്ന് ഉഗ്രശേഷിയുള്ള ബോംബുകളാണ് കൃത്യം മൂന്ന് മണിക്ക് പൊട്ടിയത്. തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് അന്നുമുതല്‍ക്കാണ് ഒ.രാജഗോപാലിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അത് ഇന്നും തുടരുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.