Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണത്തിനും കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളമില്ല; മുത്തൂറ്റില്‍ സമരം ചെയ്യുന്ന സി.ഐ.ടി.യു ഒന്നും മിണ്ടുന്നില്ലെന്ന് ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2019, 01:52 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ മുത്തൂറ്റ് ശാഖകള്‍ക്ക് മുന്നില്‍ സമരം സമരം നയിക്കുന്ന സി.ഐ.ടി.യു കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ കാണിക്കുന്നത് ഇരട്ടത്താപ്പ്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ്  കേരളത്തിലെ മൂത്തൂറ്റ് ശാഖകള്‍ക്ക് മുന്നില്‍ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. എന്നാല്‍ സംഘടനയ്‌ക്ക് ഭൂരിപക്ഷമുള്ള കെ.എസ്.ആര്‍.ടി.സിയില്‍ ഓണം തുടങ്ങിയിട്ടും ഇതുവരെ ശമ്പളവിതരണം പൂര്‍ത്തികരിച്ചിട്ടില്ല.  പണം തികയാത്തതിനാല്‍ െ്രെഡവര്‍, കണ്ടക്ടര്‍, മെക്കാനിക് തുടങ്ങി ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാര്‍ക്കു മാത്രം ആദ്യഘട്ടത്തില്‍ ശമ്പളം വിതരണം ചെയ്യാനാണു തീരുമാനം. ഇതിനുള്ള നടപടി ആരംഭിച്ചു.

സര്‍ക്കാര്‍ നല്‍കിയ 20 കോടി രൂപ മാത്രമാണു ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസിയുടെ പക്കലുള്ളത്. ഓഗസ്റ്റിലെ ശമ്പളവിതരണം പൂര്‍ത്തിയാക്കാനും ഓണത്തോടനുബന്ധിച്ചുള്ള ബോണസും അലവന്‍സും വിതരണം ചെയ്യാനും ശബരിമലമണ്ഡല മകരവിളക്കു ക്രമീകരണങ്ങള്‍ക്കായി അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാണ് 20 കോടി രൂപ അനുവദിക്കുന്നതെന്നാണു ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലുള്ളത്. എന്നാല്‍, എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കണമെങ്കില്‍ തന്നെ 65 കോടി രൂപ വേണം. ഈ സാഹചര്യത്തിലാണ് ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാര്‍ക്കു മാത്രമായി ശമ്പളവിതരണം പരിമിതപ്പെടുത്തിയത്. തിങ്കളാഴ്ചയോടെ മറ്റുള്ളവര്‍ക്കും നല്‍കാമെന്ന് അധികൃതര്‍ പറയുന്നെങ്കിലും ഇതിനായി 30 കോടി രൂപയെങ്കിലും വേണം. എന്നാല്‍, ശമ്പളം കൃത്യമായി ലഭിക്കാത്തതിനെപ്പറ്റി സി.ഐ.ടി.യു ഇതുവരെ ഒരക്ഷരം ഒരിയാടിയിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.