Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോലി തുടര്‍ന്നാല്‍ ജീവനൊടുക്കേണ്ടിവരും;മേലുദ്യോഗസ്ഥന്റെ പീഡനം മൂലം ജോലി ഉപേക്ഷിക്കാനൊരുങ്ങി തിരുവനന്തപുരം റയില്‍വേ പൊലീസിലെ ഗ്രേഡ് എസ്.ഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2019, 01:33 pm IST
inKerala

തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ പീഡനം മൂലം ജോലി ഉപേക്ഷിക്കാനൊരുങ്ങി തിരുവനന്തപുരം റയില്‍വേ പോലീസിലെ ഗ്രേഡ് എസ്.ഐ.  ജോലി തുടര്‍ന്നാല്‍ ജീവനൊടുക്കേണ്ടിവരുമെന്നതിനാല്‍ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് എസ്.പിക്ക് അപേക്ഷ നല്‍കി. മേലുദ്യോഗസ്ഥനായ എസ്.ഐ പെരുമാറുന്നത് അടിമയോടെന്ന പോലെയെന്നാണ് എസ് ഐയുടെ ആരോപണം. 

കൊച്ചിയിലും പാലക്കാടുമൊക്കെ അടുത്തിടെ നടന്ന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ആത്മഹത്യകളുടെ കാരണം മേലുദ്യോഗസ്ഥന്‍മാരുടെ പീഡനം മൂലമുള്ള മാനസികസമ്മര്‍ദമെന്ന് വ്യക്തമായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ 45 പൊലീസുകാരാണ് കേരളത്തില്‍ ജീവനൊടുക്കിയത്. 29 വര്‍ഷമായി സര്‍വീസിലുള്ള 53 കാരനായ കാട്ടാക്കട സ്വദേശിയായ റയില്‍വേ ഗ്രേഡ് എസ്.ഐയാണ് പരാതിക്കാരന്‍. മേലുദ്യോഗസ്ഥനായ എസ്.ഐ ഏഴ് മാസമായി മാനസികമായി പീഡിപ്പിക്കുന്നൂവെന്നാണ് പരാതി. പരേഡ് ദിവസങ്ങളില്‍ വീട്ടുകാരെയടക്കം പരസ്യമായി ആക്ഷേപിക്കുന്നത് പതിവാണ്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ചും റയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ വച്ചും അടിമയോടെന്ന പോലെ അസഭ്യം പറയുകയും ചെയ്യുന്നു. 

പരാതിപറഞ്ഞപ്പോള്‍ ജോലിയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മാനസികമായി തകര്‍ന്നതോടെ ജീവനൊടുക്കാന്‍ പലതവണ ആലോചിച്ചതാണെന്നും മൂന്ന് കുട്ടികളുടെ പിതാവായ പൊലീസുകാരന്‍ തുറന്ന് പറയുന്നു. ഇനിയും പീഡനം സഹിച്ച് ജോലി തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമോയെന്ന പേടിയുള്ളതിനാലാണ് സ്വയം വിരമിക്കാന്‍ തീരുമാനിച്ചതെന്നും എസ്.പി. ഒ.മഞ്ജുനാഥിന് നല്‍കിയ പരാതിയില്‍ വിശദീകരിക്കുന്നു. മേലുദ്യോഗസ്ഥനോട് മോശമായി പെരുമാറുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് ഒരു സാധാരണ പൊലീസുകാരന്‍ പീഡനംപേടിച്ച് തൊഴിലുപേക്ഷിക്കേണ്ടിവരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.