Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി എംഎല്‍എ; നിര്‍ണായകമായ വിഷയങ്ങള്‍ പാര്‍ലമെന്റിലോ പുറത്തോ ഉയര്‍ത്തുന്നതില്‍ ലീഗ് നേതൃത്വം പൂര്‍ണ്ണ പരാജയം, ഒറ്റപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2019, 08:37 am IST
inKerala

കോഴിക്കോട് : മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചേരിപ്പോര്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു വിഭാഗം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു. സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. അസം, മുത്തലാഖ്, കശ്മീര്‍ – ഈ വിഷയങ്ങളിലൊക്കെ ദേശീയ തലത്തില്‍ ഒരു ചര്‍ച്ച ഉയര്‍ത്താന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന രൂക്ഷവിമര്‍ശനമാണ് കെ.എം. ഷാജി എംഎല്‍എ ഉള്‍പ്പടെയുള്ള ഒരു വിഭാഗം നേതാക്കളാണ് വിമര്‍ശനം ഉയര്‍ത്തിയത്. 

പി.കെ. കുഞ്ഞാലിക്കുട്ടി എംപി ഇതിന് മറുപടി പയറാന്‍ മുതിര്‍ന്നതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിലേക്കും നീങ്ങുകയായിരുന്നു. നിര്‍ണായകമായ വിഷയങ്ങള്‍ പാര്‍ലമെന്റിലോ പുറത്തോ ഉയര്‍ത്തുന്നതില്‍ എംപിമാരും ദേശീയ നേതൃത്വത്തും തികഞ്ഞ തോല്‍വിയായിരുന്നെന്നായിരുന്നു കെ.എം. ഷാജിയുടെ കുറ്റപ്പെടുത്തല്‍.

ഇ.ടി. മുഹമ്മദ് ബഷീറും, പി.കെ. കുഞ്ഞാലിക്കുട്ടിയും പാര്‍ലമെന്റില്‍ സുപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിശബ്ദരാവുകയാണ്. ഈ നിര്‍ണായക സമയത്ത് കോഴിക്കോട്ട് ദേശീയ സമിതി യോഗം ചേര്‍ന്നെങ്കിലും യൂസസ് കുഞ്ഞിനെ ഭാരവാഹിയാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു. സുപ്രധാന വിഷയങ്ങളില്‍ ഒരു ചര്‍ച്ചയോ നിലപാടെടുക്കലോ ദേശീയ സമിതിയിലുണ്ടായില്ല. അത്തരം ചിന്ത പോലുമുണ്ടായില്ല. 

ടി.എ. അഹമ്മദ് കബീറും കെ.എം. ഷാജിയെ പിന്തുണച്ചതോടെ വാക്‌പോര് മുറുകി. കൂടാതെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ളപ്രമുഖരൊന്നും തര്‍ക്കത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്നില്ല. ഇതോടെ മുസ്ലിം ലീഗ് അണികള്‍ക്കിടയിലെ ഉള്‍പ്പൊരാണ് പുറത്തുവന്നിരിക്കുന്നത്. 

കഴിഞ്ഞ ഡിസംബറില്‍ ലോക്സഭയില്‍ മുത്തലാഖ് ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കുമ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി എംപി പ്രമുഖ വ്യവസായി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടിയുടെ ഈ നടപടിയില്‍ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. നേരത്തെ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും കുഞ്ഞാലിക്കുട്ടി വിട്ടുനിന്നിരുന്നു. അന്ന് വിമാനം വൈകിയെന്നായിരുന്നു ന്യായീകരണമായി പറഞ്ഞത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.