Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം മൗലികവാദികള്‍ക്ക് ഉഗ്രന്‍ മറുപടി; വിനായക വിഗ്രഹ നിമജ്ജനദിവസം പൂജ ചെയ്തും ആരതി ഉഴിഞ്ഞും നൃത്തം ചെയ്തും സല്‍മാന്‍ ഖാനും കുടുംബവും; ഒപ്പം ശില്‍പ ഷെട്ടിയും; വൈറലായി വീഡിയോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2019, 01:43 pm IST
inIndia

മുംബൈ: കഴിഞ്ഞ വര്‍ഷങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങളില്‍ പങ്കെടുത്തതിനു കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നതിനു മുസ്ലിം മതമൗലിക വാദികള്‍ക്ക് ഉഗ്രന്‍ മറുപടി നല്‍കി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ഇത്തവണേയും കുടുംബാഗങ്ങളോടാപ്പം ആടിയും പാടിയും സല്‍മാന്‍ വിനായക വിഗ്രഹ നിമജ്ജന ദിവസം ആഘോഷിച്ചു. നടി ശില്‍പ ഷെട്ടയും ഭര്‍ത്താന് രാജ് കുന്ദ്രയും അടക്കം ആഘോഷങ്ങളില്‍ പങ്കെടുത്തു. ആരതി ഉഴിഞ്ഞും പൂജനടത്തിയും പിന്നീട് നടന്ന പരിപാടികളിലും സല്‍മാന്‍ പങ്കെടുത്തു. 

നേരത്തേ, വിനായക ചതുര്‍ത്ഥി ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന ബോളിവുഡ് നടി സാറ അലി ഖാനെതിരേ മുസ്ലിം മൗലികവാദികളുടെ സൈബര്‍ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഗണപതി വിഗ്രഹത്തിനു സമീപം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ സാറ അലി ഖാന്‍ വിനായക ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നത്. ഇതിനു തൊട്ടുപിന്നാലെയാണ് നീ മുസ്ലിം ആണോ എന്നും അതോ വെറും മുസ്ലിം പേരു മാത്രമേ ഉള്ളോ എന്നതടക്കം കമന്റുകളുമായി മുസ്ലിം മൗലികവാദികള്‍ രംഗത്തെത്തിയത്. ഇതിനു ശേഷം രൂക്ഷമായ സൈബര്‍ ആക്രമണമാണ് സാറയ്‌ക്കു നേരിടേണ്ടി വന്നത്. 

ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്റേയും അമൃത സിങ്ങിന്റേയും മകളാണ് സാറ. ഇപ്പോള്‍ നടി കരീന കപൂര്‍ സാറയുടെ വളര്‍ത്തമ്മയാണ്. ആദ്യമയല്ല ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കുന്ന മുസ്ലിം സമുദായത്തിലെ താരങ്ങള്‍ക്കു നേരേ സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. നേരത്തേ, നടന്‍ ഷാരുഖ് ഖാന്‍ തന്റെ മകന്‍ ഗണേഷ് പൂജയില്‍ പങ്കെടുത്തതിന്റെ ചിത്രം ട്വീറ്റ് ചെയ്തതിനു പിന്നാലെ നിങ്ങള്‍ ചെയ്യുന്നത് പാപമാണെന്നും ഇതിന്റെ ഫലം അനുഭവിക്കും എന്നതടക്കം വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ദുര്‍ഗാ പൂജയില്‍ പങ്കെടുത്ത ബംഗാളി നടിയും തൃണമൂല്‍ എംപിയുമായ നുസൃത്ത് ജഹാന്‍, ക്രിസ്മസ് ആഘോഷത്തിലും സൂര്യ നമസ്‌കാരത്തിലും പങ്കെടുത്ത ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ്, രക്ഷാബന്ധനില്‍ പങ്കെടുത്ത ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പഠാന്‍ എന്നിവരടക്കം മുസ്ലിം മതമൗലിക വാദികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

Samskriti

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Samskriti

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.