Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എയര്‍ചീഫ് മാര്‍ഷലിനൊപ്പം മിഗ് 21 ജെറ്റ് വീണ്ടും പറത്തി അഭിനന്ദന്‍ വര്‍ധമാന്‍; രാജ്യത്തിന്റെ വീരപുത്രന് വ്യോമസേനയുടെ അപൂര്‍വ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2019, 01:55 pm IST
inIndia

പത്താന്‍കോട്ട്: ഭാരതത്തിന്റെ വീരപുത്രന്‍ അഭിനന്ദന്‍ വര്‍ധമാന് വ്യോമസേനയുടെഅപൂര്‍ ആദരം. യുദ്ധവിമാനമായ മിഗ് ജെറ്റ് 21ല്‍ അഭിനന്ദനൊപ്പം ഉണ്ടായിരുന്നത് വ്യോമസനേയുടെ എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോയ. വിമരമിക്കുന്നതിനു മുന്‍പുള്ള എയര്‍ചീഫ് മാര്‍ഷലിന്റെ അവസാന യുദ്ധവിമാനം പറപ്പിക്കല്‍ കൂടിയായിരുന്നു അഭിനന്ദിനൊപ്പം. പത്താന്‍കോട്ട് എയര്‍ബേസില്‍ നിന്നായിരുന്നു മിഗ് 21 ജെറ്റ് കുതിച്ചുയര്‍ന്നത്. അഭിനന്ദിനൊപ്പം വിമാനം പറത്താന്‍ സാധിച്ചത് സന്തോഷകരമായ അനുഭവമെന്ന് എയര്‍ചീഫ് മാര്‍ഷല്‍ പിന്നീട് പ്രതികരിച്ചു. 1988 താനും യുദ്ധവിമാനത്തില്‍ നിന്ന് ഇജക്റ്റ് ( പറക്കുന്ന വിമാനത്തില്‍ നിന്നു പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെടുക) ചെയ്തിട്ടുണ്ട്. ഒമ്പതു മാസത്തിനു ശേഷമാണ് തനിക്ക് പിന്നീട് യുദ്ധവിമാനം പറത്താനുള്ള ശാരീരിക ക്ഷമതയും അനുമതിയും തിരികെ കിട്ടിയത്. എന്നാല്‍, അഭിനന്ദന്‍ അത് ആറു മാസം കൊണ്ട് തിരികെ നേടിയെന്നും ധനോയ. ഞങ്ങള്‍ രണ്ടു പേരും യുദ്ധവിമാനത്തില്‍ നിന്നു രക്ഷപെട്ടവരാണ്. ഞങ്ങള്‍ രണ്ടു പേരും പാക്കിസ്ഥാനെതിരേ യുദ്ധം ചെയ്തവരാണ്. ഞാന്‍ കാര്‍ഗില്‍ യുദ്ധസമയത്തും അഭിനന്ദന്‍ ബാലാക്കോട്ട് ആക്രമണത്തിനു ശേഷവും. അഭിനന്ദന്റെ പിതാവിനൊപ്പം ഞാന്‍ യുദ്ധവിമാനം പറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ സര്‍വീസിലെ അവസാനത്തെ യുദ്ധവിമാനം പറപ്പിക്കല്‍ അദ്ദേഹത്തിന്റെ മകനൊപ്പം ആയതില്‍ ഏറെ അഭിമാനിക്കുന്നെന്നും എയര്‍ചീഫ് മാര്‍ഷല്‍. 

പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നടക്കുന്ന ബോയിംഗ് എഎച്ച്64 ഇ അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്ററുകളുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് എയര്‍ചീഫ് മാര്‍ഷലും അഭിനന്ദനും ഒന്നിച്ച് വിമാനം പറത്തിയത്. കഴിഞ്ഞ ആഴ്ച രാജസ്ഥാനിലെ വ്യോമസേനയുടെ ബേസില്‍ വച്ച് മിഗ് 21 വിമാനം അദ്ദേഹം പറത്തിയിരുന്നു. എന്നാല്‍, പത്താന്‍കോട്ടിന് മുകളിലൂടെ സര്‍വീസില്‍ തിരിച്ചെത്തിയശേഷം ആദ്യമായാണ് അഭിനന്ദന്‍ വിമാനം പറപ്പിച്ചത്. ലോകത്തിലെ ഏറ്റവും മാരകമായ ആക്രമണ ഹെലികോപ്റ്ററായ ബോയിംഗ് എഎച്ച് 64 ഇ അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പത്താന്‍കോട്ട് പരിപാടി നടത്തുന്നത്.  നിരവധി പരീക്ഷണ പറപ്പിക്കലിനു ശേഷമാണ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ പത്താന്‍കോട്ട് എയര്‍ ബേസില്‍ എത്തിച്ചത്.

ഫെബ്രുവരിയില്‍ പാക്കിസ്ഥാനുമായുണ്ടായ വ്യോമ ആക്രമണത്തിനിടെ കോക്പിറ്റില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് രക്ഷപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ഇന്ത്യക്ക് തന്നെ കൈമാറുകയും ചെയ്തു. തുടര്‍ന്ന് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്റോസ്പേസ് മെഡിസിന്‍ വിഭാഗം പറക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി ലംഘിച്ച് ബാലകോട്ടെ ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ക്യാംപുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ഇതിന് തിരിച്ചടി നല്‍കാന്‍ എഫ്16 വിമാനങ്ങളുമായി ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ ലക്ഷ്യമാക്കിയാണ് പാക് വ്യോമസേന വന്നത്. എന്നാല്‍ ഈ ശ്രമമാണ് അഭിനന്ദന്‍ വര്‍ധമാന്‍ അടക്കമുള്ള ഇന്ത്യന്‍ വ്യോമസേന സംഘത്തിന്റെ പ്രത്യാക്രമണത്തില്‍ പരാജയപ്പെട്ടത്. സംഘര്‍ഷത്തിനിടെ പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം അഭിനന്ദന്‍ വര്‍ധമാന്‍ തകര്‍ത്തിരുന്നു. ഇതിന് അഭിനന്ദന് രാജ്യം വീര്‍ ചക്ര ബഹുമതി നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

Kerala

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍
Kerala

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

Kerala

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.