Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും തലയറുക്കുമെന്ന ഭീഷണി; തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകം നേതാവ് മുഹമ്മദ് ഷെരീഫ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2019, 03:14 pm IST
inIndia

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും തലയറുത്ത് കൊന്നുകളയുമെന്നു വെല്ലുവിളിട്ട തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകം (ടി.എം.എം.കെ) നേതാവ് അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സ്വദേശി മുഹമ്മദ് ഷെരീഫ് (24) ആണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞ ഇയാളെ മംഗലമേട് പോലീസ് ആണ് അറസ്റ്റു ചെയതത്. ഞായറാഴ്‌ച്ച തിരുച്ചിറപ്പള്ളിയില്‍ നടന്ന പരിപാടിയിലാണ് പ്രകോപനപരമായ പ്രസംഗവുമായി ഇയാള്‍ രംഗത്തെത്തിയത്. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ബിജെപി സംസ്ഥാന ഘടകം പോലീസില്‍ വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി നല്‍കിയിരുന്നു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമത്തിലെ ഭേദഗതികള്‍ക്കും മുത്തലാഖ് ബില്ലിനും ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ മാറ്റിയത്തിനെതിരെയുമാണ്  ടിഎംഎംകെ പ്രവര്‍ത്തകന്‍ പ്രസംഗം നടത്തിയത്. ടിഎംഎംകെയുടെ പേരിനൊപ്പം മുസ്ലീങ്ങളുടെ ബദ്ധശത്രുക്കളാണ് ബിജെപിയും ആര്‍എസ്എസും എന്ന് അര്‍ത്ഥം വരുന്ന ബാനര്‍ നേതാവിന്റെ പുറകിലുള്ളതായി വീഡിയോയില്‍ കാണാം.

നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികള്‍ മുസ്ലീം വിരുദ്ധമാണെന്നും ഇയാള്‍ പറയുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തനങ്ങള്‍ മുസ്ലീങ്ങളെ മാത്രമല്ല, ഈ രാജ്യത്തെ ഓരോ വ്യക്തികള്‍ക്കും ദോഷമായതിനാലാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നത്. ഞങ്ങള്‍ ശബ്ദമുയര്‍ത്താന്‍ മാത്രമല്ല തീരുമാനിച്ചിരുന്നെങ്ങില്‍ മുത്തലാഖില്‍ തൊട്ട നിമിഷം മോദിയുടെ തലയെടുത്തേനെ. ഞങ്ങള്‍ ഒന്നിനെയും ഭയക്കുന്നില്ലന്നും രഹസ്യാന്വേഷണ ഏജന്‍സികളോട് തന്റെ വക്കുകള്‍ കുറിച്ചിടാനും നേതാവ് പറഞ്ഞു. ഞങ്ങള്‍ മുസ്ലീങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നെങ്കില്‍, അമിത് ഷായും നരേന്ദ്ര മോദിയും  ജീവിച്ചിരിക്കില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യദ്രോഹപരവും മതസ്പര്‍ദ സൃഷ്ടിക്കുന്നതുമായ പ്രസംഗത്തിനെതിരെ തമിഴ്നാട് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി പോലീസില്‍ പരാതി നല്‍കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമീപകാല നീക്കങ്ങള്‍ക്കെതിരെ മുസ്ലീം സംഘടനകളും രാഷ്‌ട്രീയ സംഘടനകളും തമിഴ്നാട്ടില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ നടത്തിയ പ്രകടനങ്ങളുടെ ഭാഗമായിരുന്നു ഈ പ്രസംഗം. ഡിഎംകെ, സിപിഎം, സിപിഐ, വിസികെ , ക്രിസ്ത്യന്‍ ഗുഡ്വില്‍ പ്രസ്ഥാനം തുടങ്ങിയ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ടിഎംഎംകെ ഉണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.