Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ജോലിയില്‍ നിന്ന് മുങ്ങുക; മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുക’; കണ്ണന്‍ ഗോപിനാഥിനെതിരെ അച്ചടക്ക നടപടി തുടങ്ങിയത് ജൂലൈയില്‍; പണിപോകുമെന്ന് ഉറപ്പായപ്പോള്‍ രാജിവെച്ച് കള്ളപ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2019, 08:44 pm IST
in Kerala

ന്യൂദല്‍ഹി: മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥ് രാജിവച്ചത് അച്ചടക്ക നടപടി പുരോഗമിച്ചപ്പോള്‍. കശ്മീര്‍ കാര്യം പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തതിനാലാണ് രാജിവച്ചതെന്നാണ് കണ്ണനും കണ്ണനെ അനുകൂലിക്കുന്നവരും  സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഏല്‍പ്പിച്ച ജോലിയില്‍ വീഴ്ചവരുത്തിയതിനും മറ്റും കണ്ണനെതിരെ നേരത്തെ തന്നെ അച്ചടക്ക നടപടി തുടങ്ങിയിരുന്നു.  ജോലിയില്‍ നിന്ന് മുങ്ങുക, എവിടെയാണെന്നു പോലും അറിയിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് നടപടി തുടങ്ങിയിരുന്നത്.ആഗസ്ത് 21നാണ് കണ്ണന്‍ രാജിവച്ചത്. പക്ഷെ ജൂലൈയില്‍ തന്നെ  ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. ഗുരുതരമായ കൃത്യവിലോപം, ജോലിയിലെ വീഴ്ച, മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മെമ്മോയില്‍ ചൂണ്ടിക്കാട്ടിരുന്നത്.

2012ലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ദാദ്ര നഗര്‍ ഹവേലിയിലെ ഊര്‍ജ, പരാമ്പര്യേതര ഊര്‍ജസെക്രട്ടറിയായിരുന്നു. മഹാപ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി ചാക്ക് ചുമന്നതും മറ്റും വലിയ വാര്‍ത്തയായിരുന്നു. പക്ഷെ സ്വന്തം ജോലിയില്‍ വീഴ്ച വരുത്തുകയും മേലുദ്യോഗസ്ഥരെ മാനിക്കാതിരിക്കുകയും ചെയ്യുന്നതിനാണ് നോട്ടീസ്. ജൂലൈ എട്ടിനാണ് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചത്. ഇതിന് ജൂലൈ 31ന് കണ്ണന്‍ മറുപടി നല്‍കി. താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും മറ്റുമുള്ള പതിവു മറുപടി. തനിക്ക്  2018ലെ വിലയിരുത്തലില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പത്തില്‍ 9.95 മാര്‍ക്ക് നല്‍കിയതായും കണ്ണന്‍ പറയുന്നു. കേരളത്തില്‍ പ്രളയം വന്നപ്പോള്‍ എങ്ങനെ സഹായിക്കാമെന്ന് കണ്ടെത്തി പദ്ധതി തയ്യാറാക്കാനാണ് പോയത്. മടങ്ങി വന്നശേഷം പോലും ഒരു റിപ്പോര്‍ട്ടും നല്‍കിയില്ല. ഇതിന് കണ്ണന്‍ കൃത്യമായ മറുപടി നല്‍കുന്നുമില്ല. താന്‍ അച്ചടക്കം ലംഘിച്ചിട്ടില്ല, വീഴ്ച വരുത്തിയിട്ടില്ല. അതിനാല്‍ നടപടി ഉപേക്ഷിക്കണം എന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നും  മാത്രമാണ് മറുപടിയില്‍.

എന്നാല്‍ സര്‍ക്കാര്‍ നടപടി തുടരുന്ന സാഹചര്യത്തിലാണ് രാജിയെന്നാണ് സൂചന. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുമുണ്ട്. സര്‍ക്കാര്‍ നയത്തിനെതിരെ  പ്രതികരിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകും. കശ്മീര്‍ വിഷയത്തില്‍ തെറ്റായ വാര്‍ത്തകളും അവിടെ അസ്വസ്ഥയുണ്ടാക്കുന്ന പ്രതികരണങ്ങളും എല്ലാം നിയന്ത്രിച്ചുവരികയാണ് സര്‍ക്കാര്‍. അതിനിടെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതും സര്‍ക്കാര്‍ വിരുദ്ധ നയം സ്വീകരിക്കുന്നതും. എന്നാല്‍ ഇതിന്റെ പേരിലല്ല സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്. ജോലിയില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)
Kerala

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

India

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

India

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.