Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വിദ്യാര്‍ത്ഥികളെ തല്ലിക്കൊന്ന് കലാലയങ്ങളില്‍ ഇനിയും ആധിപത്യം ഉറപ്പിക്കാമെന്ന് എസ്.എഫ്.ഐ കരുതേണ്ട; എ.ബി.വി.പിയുടെ മുന്നേറ്റത്തെ സിപിഎം ഭയപ്പെടുന്നു’; അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വി. മനുപ്രസാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2019, 06:32 pm IST
in Kerala

തിരുവനന്തപുരം: എം.ജി സര്‍വകലശാല തിരഞ്ഞെടുപ്പില്‍ എ.ബി.വി.പിയുടെ മുന്നേറ്റത്തെ സിപിഎമ്മും എസ്എഫ്‌ഐയും ഭയപ്പെടുന്നുവെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ്. കോട്ടയം ചുവന്നുവെന്ന് മന്ത്രിന്മാര്‍ വരെ നുണപ്രചരണം നടത്തിയെങ്കിലും നഷ്ടം ചെറുതല്ലന്നും, എ.ബി.വി.പി മുന്നേറ്റമാണ് ഉണ്ടായതെന്ന് സിപിഎമ്മിന് മനസിലായിട്ടുണ്ട്. ചുവപ്പിന്റെ കോട്ട എന്നു പറഞ്ഞിരുന്ന ഏറ്റുമാനൂരപ്പന്‍ കോളേജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എ.ബി.വി.പിയുടെ സ്ഥാനാര്‍ത്ഥികളെ വിദ്യാര്‍ത്ഥികള്‍ ജനറല്‍ സീറ്റിലേക്ക് തിരഞ്ഞെടുത്തു. ജനാധിപത്യം അനുവദിക്കാത്തവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കോളേജില്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. എ.ബി.വി.പിയുടെ  വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആദിത്യന്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ, സിപിഎം ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. 

എസ്.എഫ്.ഐയെ പൂര്‍ണ്ണമായും തൂത്തെറിഞ്ഞ  കോന്നി എന്‍.എസ്.എസ് കോളേജിലെ മുഴുവന്‍ സീറ്റും വിജയിക്കാന്‍ നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥിയായ എ.ബി.വി.പി യൂണിറ്റ് സെക്രട്ടറി വിഷ്ണു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും അക്രമത്തിനിരയായി ആശുപത്രികളിലാണ്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഐ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ വിറളിപൂണ്ട് വ്യാപക അക്രമം അഴിച്ചുവിടുന്നത് പ്രതിക്ഷേധാര്‍ഹമാണ്. വിദ്യാര്‍ത്ഥികളെ തല്ലിക്കൊന്ന് ഇനിയും കേരളത്തിലെ കലാലയങ്ങളില്‍ ആധിപത്യം ഉറപ്പിക്കാം എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ് അക്രമത്തെ ചെറുത്ത് തോല്‍പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം മുന്നോട്ട് വരും. ഇനിയും ഫാസിസ്റ്റുകള്‍ക്ക് മുമ്പില്‍ മുട്ടി കുത്തി നില്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറല്ല അവര്‍ക്ക് വേണ്ടി എ.ബി.വി.പി മുന്നിലുണ്ടാകും.

ഫാസിസ്റ്റുകള്‍ക്കെതിരെ ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും എ.ബി.വി.പിയുടെ ഉത്തരവാദിത്വമായതുകൊണ്ട്  ജനാധിപത്യരീതിയില്‍ ഈ അക്രമത്തെ പ്രതിരോധിക്കുമെന്ന് മനുപ്രസാദ് പറഞ്ഞു.  കലാലയങ്ങളില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ തല്ലികൊല്ലാന്‍ ശ്രമിക്കുന്ന സി.പി.എം ഗുണ്ടകള്‍ക്കെതിരെ  നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

പുതിയ വാര്‍ത്തകള്‍

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.