Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നു; ഹിസ്റ്ററി പരീക്ഷക്ക് നല്‍കിയത് ഇക്കണോമിക്‌സിന്റെ ചോദ്യപേപ്പര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2019, 08:55 pm IST
in Kerala

തൊടുപുഴ: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഓണ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. ഇന്നലെ നടന്ന ഹ്യുമാനിറ്റീസ് വിഭാഗത്തിന്റെ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യ പേപ്പര്‍ വിതരണം ചെയ്യുകയായിരുന്നു. ചോദ്യപേപ്പര്‍ മാറിപോയത് പരീക്ഷ ഒരു മണിക്കൂര്‍ വൈകി. ഇന്നലെ മുതല്‍ ആരംഭിച്ച ഓണപ്പരീക്ഷയില്‍ നടക്കേണ്ടത്് ഹിസ്റ്ററി പരീക്ഷയാണ്. ചോദ്യ പേപ്പറുകളുടെ കവറിന് പുറത്തു ഹിസ്റ്ററി എന്നാണ് രേഖപ്പെടുത്തിയത്. ഈ കവറിനുള്ളില്‍ ഉണ്ടായിരുന്നത് ഇക്കണോമിക്‌സ് പരീക്ഷ ചോദ്യ പേപ്പറുകളായിരുന്നു. ഇക്കണോമിക്‌സ് എന്നെഴുതിയ കവറിന്റെ ഉള്ളില്‍ ഹിസ്റ്ററിയുടെ ചോദ്യപേപ്പറാണോ എന്നറിയുന്നതിന് ഇതു പൊട്ടിച്ചുനോക്കി.

എന്നാല്‍ അതില്‍ ഇക്കണോമിക്‌സിന്റെ ചോദ്യപേപ്പറുകള്‍ തന്നെയാണ് ഇരുന്നത്. ഇതോടെ പരീക്ഷ ഹാളിലെ ചുമതലയുണ്ടായിരുന്ന അധ്യാപകര്‍ വിവരം പ്രധാന അധ്യാപകരെ അറിയിച്ചു. തുടര്‍ന്ന് പൊതു വിദ്യഭ്യാസ വകുപ്പ് അടിയന്തരമായി ഓണ്‍ലൈനില്‍ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പര്‍ സ്‌കൂളുകള്‍ക്ക് നല്‍കി. 

ചോദ്യപേപ്പറിന്റെ പകര്‍പ്പ് എടുത്ത് വിദ്യാര്‍ഥികള്‍ക്കു നല്‍കി പരീക്ഷ നടത്തി. ചോദ്യ പേപ്പര്‍ മാറിയെങ്കിലും പരീക്ഷ തടസപ്പെട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അടുത്ത ദിവസമാണ് ഇക്കണോമിക്‌സ് പരീക്ഷ നടക്കേണ്ടത്. ഇന്നലെ നടന്ന പരീക്ഷയ്‌ക്ക് ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ എത്തിയ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. അടുത്തമാസം മൂന്നിനാണ് ഇക്കണോമിക്‌സ് പരീക്ഷ. ജില്ലയിലെ 24 സ്‌കൂളുകളില്‍ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്നാണ് വിവരം. പായ്‌ക്കിങ്ങിലെ പിഴവാണ് ചോദ്യപേപ്പര്‍ മാറാന്‍ കാരണമെന്നാണ് നിഗമനം. അതേ സമയം ചോദ്യക്കടലാസ് മാറിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ.എസ്.എസ് വിവേകാനന്ദന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.