Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജകീയം ഈ വരവേല്‍പ്പ്; അംഗമല്ലെങ്കിലും പ്രത്യേക ക്ഷണിതാവായി മോദി; ലോക നേതാക്കള്‍ക്കിടയിലേക്ക് മാസ് എന്‍ട്രിയുമായി നമ്മുടെ പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2019, 05:52 pm IST
in India

പാരീസ്: ജി 7 രാജ്യങ്ങളില്‍ അംഗമല്ലെങ്കിലും ഈ ഉച്ചകോടിയില്‍ ഇപ്പോള്‍ താരം ഇന്ത്യയും ഇന്ത്യന്‍ പ്രധാനമന്ത്രിയുമാണ്. വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നു തെളിയിക്കുന്നതാണ് പ്രധാനമന്ത്രി മോദിക്കു കിട്ടിയ പ്രത്യേക ക്ഷണം. പ്രത്യേക ക്ഷണിതാവായാണു നരേന്ദ്ര മോദി ഉച്ചകോടിക്കെത്തിയത്. രാജകീയ വരവേല്‍പ്പായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. ആതിഥേയ രാഷ്‌ട്രമായ ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് വ്യക്തിപരമായി നരേന്ദ്ര മോദിയെ ജി 7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി ക്ഷണിച്ചിരിക്കുന്നത് .

ഇരു രാജ്യത്തലവന്മാരുമായുള്ള നയതന്ത്രബന്ധമാണ് ഇതിനു കാരണമെന്നാണ് ഫ്രാന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചത് . മാത്രമല്ല ഇന്ത്യയെ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായി ലോകം അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സ് നയതന്ത്ര വക്താവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തികമായും സൈനികപരമായും ശക്തിയേറിയ യു എസ് , യുകെ, കാനഡ,ഫ്രാന്‍സ്, ജര്‍മ്മനി,ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ലോകത്തിന്റെ മൊത്തം സമ്പത്തിന്റെ 53 ശതമാനവും ഉള്ളത് ഈ ഏഴു രാജ്യങ്ങളിലാണ്. ഈ രാഷ്‌ട്രത്തലവന്മാര്‍ക്കൊപ്പമാണ് ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മിക്ക പ്രധാനമന്ത്രിമാരുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. മോദിക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവുമുണ്്. നിരവധി സുപ്രധാന കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടാനുള്ള സാധ്യതയും ഏറെയാണ്. 

അടുത്തിടെ മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്താനായി ഇന്ത്യയുടെ പങ്കാളിത്തതോടെ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനും താല്പര്യമുള്ളതായി മക്രോണ്‍ മോദിയോട് വ്യക്തമാക്കിയിരുന്നു. ആറു രാജ്യങ്ങളുമായി 1975ലാണ് ജി 6 തുടങ്ങിയത്. പിന്നീട് കാനഡ കൂടി അംഗമായതോടെ ജി 7 ആയി. അതിനു ശേഷം 1998ല്‍ റഷ്യ എത്തിയതോടെ ജി 7 എന്നത് ജി 8 ആയി മാറി. എന്നാല്‍, 2004ല്‍ ഉക്രൈനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് റഷ്യയുടെ അംഗത്വം റദ്ദാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

India

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

India

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.