Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്വരം (പനി)

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Aug 23, 2019, 03:00 am IST
inSamskriti

ജ്വരമെന്ന വ്യാധിയുണ്ടായതിനു പിറകില്‍ പുരാണവുമായി ബന്ധപ്പെട്ടൊരു  കഥയുണ്ട്.  ദക്ഷയാഗത്തില്‍ ഹവിസ്സിന്റെ പങ്ക് കിട്ടിയത് കുറഞ്ഞു പോയെന്ന കാരണത്താല്‍ പരമശിവന്‍ കോപത്താല്‍ ജ്വലിച്ചു.  ആ കോപാഗ്നിയില്‍ ദക്ഷനും അനുയായികളുമെല്ലാം വെണ്ണീറായി. സര്‍വഭൂതങ്ങളേയും ചരാചരങ്ങളെയും ശിവന്റെ കോപാഗ്നി തപിപ്പിക്കുകയും അങ്ങനെ ആ പാപം ജനനമരണസമയങ്ങളില്‍ മനുഷ്യനില്‍ പ്രവേശിക്കുകയും ചെയ്തു. അതാണ് ജ്വരം. ഇതു ബാധിച്ചാല്‍ മനുഷ്യനും ദേവന്മാരുമൊഴികെ എല്ലാ ജീവജാലങ്ങളും മരിക്കും. ദേവന്മാര്‍ക്ക് അമരത്വമുള്ളതിനാല്‍ അവര്‍ക്ക് ജ്വരം ബാധിക്കുകയില്ല.  സത്കര്‍മങ്ങള്‍  ചെയ്താല്‍ മനുഷ്യരും ദേവലോകത്തെത്തുന്നു. അപ്പോള്‍ അവരും ദേവതുല്യരാകുന്നു. കര്‍മഫലത്താല്‍ ദേവലോകത്ത് എത്താത്തവര്‍  പുനര്‍ജനിക്കുന്നു. ഇങ്ങനെ പുനര്‍ജനികളിലൂടെ പാപരഹിതരായി ഒടുവില്‍ അവരും ദേവലോകം പൂകും. അതുകൊണ്ട്  മനുഷ്യരും ജ്വരം ബാധിച്ച് മരിക്കില്ല. എന്നാല്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പുനര്‍ജന്മമില്ലാത്തതിനാല്‍ അവ ജ്വരബാധയില്‍ മരിക്കും. എലിപ്പനി, നിപ, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയവ ആധുനികകാലത്തുണ്ടായതിനാലാവാം അവ മരണകാരണമാകുന്നത്. 

രോഗങ്ങളില്‍ രാജാവാണ് ജ്വരം. ആരംഭദശയില്‍ തന്നെ ജ്വരം മാറാന്‍ തുമ്പയില നീര് ഓരോ തുള്ളി വീതം ഓരോ മൂക്കിലും ഉറ്റിച്ചാല്‍ (നസ്യം ചെയ്താല്‍) മതി. പനി വന്നപാടെ ശമിക്കും. ജ്വര സംബന്ധമായ ഒച്ചയടപ്പ് കഫക്കെട്ട്, തലയ്‌ക്ക്ഭാരം, ഇവയെല്ലാം ഭേദമാകും. 

ഗരുഡക്കൊടി വേര് (ഈശ്വര മുല്ല വേര്) ചതച്ച് കരിക്കിന്‍ വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ ഇട്ടു വെയ്‌ക്കുക. രാവിലെയെടുത്ത് 100 മില്ലി വീതം രണ്ട് അല്ലെങ്കില്‍ മൂന്നു തവണ സേവിച്ചാല്‍ ജ്വരം മാറും. ഏതു വിധത്തിലുള്ള ജ്വരവും താഴെ പറയുന്ന കഷായമുണ്ടാക്കി സേവിച്ചാല്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മാറി ആരോഗ്യം വീണ്ടെടുക്കാം. 

കിരിയാത്ത്, ചിറ്റമൃത്, മുത്തങ്ങ, പര്‍പ്പടകപ്പുല്ല്, കാട്ടുപടവലം, വേപ്പിന്‍ തൊലി, ആടലോടകവേര്, പുത്തരിച്ചുണ്ട വേര്, കടുക് രോഹിണി, ഓരിലവേര്, മൂവിലവേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍, ചുക്ക്, കുരുമുളക്, തിപ്പലി, കണ്ടകാരി, ഇരുവേലി ഇവ ഓരോന്നും അഞ്ചു ഗ്രാം വീതം ഒന്നര ലിറ്റര്‍വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക.  

ജ്വരമുള്ളവര്‍ തണുത്ത വെള്ളത്തില്‍ കുൡുന്നതും പുതപ്പില്ലാതെ ഉറങ്ങുന്നതും പൂര്‍ണമായും ഒഴിവാക്കണം. ചൂടുവെള്ളം ഇടക്കിടെ കുടിക്കണം. ജ്വരം മാറിയ ശേഷം ശരീരക്ഷീണം മാറാന്‍ പാലില്‍ മഞ്ഞളും ജീരകവും ചേര്‍ത്ത് തിളപ്പിച്ചു കുടിക്കുക. മേല്‍പ്പറഞ്ഞ കഷായം കുടിച്ചാല്‍ ജ്വരരോഗികളുടെ ക്ഷീണം പെട്ടെന്നു ശമിക്കും. 

                                                                                                                                                          9446492774

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.