Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അഹന്തയെ പരിത്യജിക്കുവാന്‍ പഠിക്കുക

കെ.എന്‍.കെ.നമ്പൂതിരിbyകെ.എന്‍.കെ.നമ്പൂതിരി
Aug 21, 2019, 10:06 pm IST
inSamskriti

സത്വഗുണം പ്രബലമാകുമ്പോള്‍ ഒരുവന്‍ സ്വകീയമായ മേന്മകള്‍ അറിയുകയില്ലെന്നു മാത്രമല്ല അന്യന്റെയും തെറ്റും കുറവും അറിയുകയില്ല. മഹത്തായ ആന്തരിക ശുദ്ധിയുടെ സവിശേഷതയാണത്. ഈ അവസ്ഥയില്‍ ഒരുവന്റെ മനസ്സ് സ്വാഭാവികമായി ഈശ്വരാരാധനയിലും സര്‍വ്വത്ര ഈശ്വസാന്നിദ്ധ്യദര്‍ശനത്തിലും വ്യാപരിക്കും. എന്നാല്‍ രജസ്സും തമസ്സും പ്രഭാവമരുളുമ്പോള്‍   ഒരുവന്‍ സ്വയം പ്രശംസിക്കുകയും അന്യരുടെ പ്രശംസയില്‍ അഭിമാന വിജൃംഭിതനാവുകയും ചെയ്യും.    അതേപടി തന്റെ പ്രവൃത്തികളെ അന്യര്‍ വിമര്‍ശിക്കുകയോ തെറ്റു ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ അയാള്‍ ക്ഷോഭിക്കുകയും കോപിക്കുകയും ചെയ്യും. നിരാശനാവുകയും ചെയ്യും. എന്നാല്‍ അന്യരുടെ തെറ്റു ചുഴിഞ്ഞു കണ്ടുപിടിക്കാന്‍ തല്‍പരനുമായിരിക്കും. രജോഗുണത്തിന് വിനയം തികച്ചും അപരിചിതമാണ്. നിങ്ങളുടെ നന്മകളെ അന്യര്‍ വാഴ്‌ത്തുമ്പോള്‍ ഉല്‍ക്കൃഷ്ടമായ സാന്മാര്‍ഗ്ഗി  ക ആദര്‍ശങ്ങളിലായിരിക്കണം നിങ്ങളുടെ ചിന്ത. അങ്ങനെ ചെയ്താല്‍ അഹംഭാവം വരുവാനുള്ള അവസരം ഉണ്ടാവുകയില്ല. അന്യര്‍ ദര്‍ശിക്കുന്നത് നിങ്ങളുടെ ഗുണദോഷങ്ങളായിരിക്കുകയില്ല.  അവര്‍ ഒരുപക്ഷേ അവരുടെ മാനസിക ഭാവങ്ങളായിരിക്കും പ്രകടിപ്പിക്കുന്നത്. 

  സാന്മാര്‍ഗ്ഗികവും ആദ്ധ്യാത്മികവുമായ ശക്തികള്‍ നേടുകയാണെങ്കില്‍ അവ നിലനില്‍ക്കും. രാജസമായ നേട്ടങ്ങള്‍ അല്‍പകാലത്തേക്കുമാത്രമേ വാഴുകയുള്ളു. അവയൊക്കെ പൊള്ളയാണ്. രാവണന്റെ സാമ്രാജ്യത്തിലെ വൈഭവങ്ങള്‍ ആര്‍ക്കെങ്കിലും വര്‍ണിക്കാന്‍ കഴിയുമോ? ആഴമേറിയ ഏകാഗ്രതയും മനോദാര്‍ഢ്യവും ചേര്‍ന്ന തീവ്രതപസ്സുമൂലം ദേവന്മാരെയും കീഴ്‌പ്പെടുത്തുവാന്‍ കഴിവുള്ള എത്ര ഉഗ്രമായ ശക്തിയാണ് ആ രാക്ഷസരാജാവിന് ഉണ്ടായിരുന്നത്. എന്നിട്ടോ അഹോ,അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിനും എന്തു സംഭവിച്ചു? ഒന്നോ രണ്ടോ മഴ പെയ്യുമ്പോള്‍ നിങ്ങള്‍ കാണാറില്ലേ,ചിറകു മുളച്ച ചെറു ശലഭങ്ങള്‍ ദീപത്തിനു ചുറ്റും പറന്നു നടക്കുന്നത്. പക്ഷേ ഒന്നു രണ്ടു മണിക്കൂറുകള്‍ക്കകം അവയുടെ കഥ അവസാനിക്കുന്നു.(അഹങ്കാരത്തിന്റെ അവസ്ഥയും ഇതുപോലെയാണ്.) അഹന്തയെ പരിത്യജിക്കുവാന്‍ പഠിക്കുക.                                          

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.