Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒളിവില്‍ പോയ പി. ചിദംബരം പത്രസമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്; ഓഫീസ് വളഞ്ഞ് സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2019, 08:33 pm IST
inIndia

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ഒളിവില്‍ പോയ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് പൊങ്ങി. പത്രസമ്മേളനം നടത്താനായാണ് പി. ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. ചിദംബരം പത്രസമ്മേളനം തുടങ്ങിയ ഉടന്‍ തന്നെ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും സംഘം ഓഫീസിന് വെളിയില്‍ എത്തിയിട്ടുണ്ട്. ഇന്നു ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പരിഗണനയ്‌ക്ക് എടുത്തില്ലായിരുന്നു.  അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് ഉച്ചയ്‌ക്കുശേഷം വാദം കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ അയോധ്യകേസ് കേള്‍ക്കുന്നതിനാല്‍ ചീഫ് ജസ്റ്റിസ് വിഷയത്തില്‍ ഇടപെട്ടില്ല. 

ഇതോടെ ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ കേസ് വീണ്ടും ജസ്റ്റിസ് എന്‍. വി. രമണയുടെ ബെഞ്ചില്‍ എത്തിച്ചെങ്കിലും ഹര്‍ജി ലിസ്റ്റ് ചെയ്യാതെ ഒന്നുംചെയ്യാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഡിഫക്ടീവ് എന്ന ലിസ്റ്റിലാണ് ചിദംബരത്തിന്‍െ ഹര്‍ജി സുപ്രീംകോടതി രജിസ്ട്രാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ അടിസ്ഥാനപരമായി പിഴവുകളുണ്ടെങ്കില്‍ അത് ‘ഡിഫക്ടീവ് ലിസ്റ്റിലാണ്’ വരിക. അത് തിരുത്തി പുതിയത് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് 90 ദിവസം സമയമുണ്ട്. ഇതിനുള്ളില്‍ തിരുത്തി നല്‍കിയാല്‍ ഹര്‍ജി ലിസ്റ്റ് ചെയ്യപ്പെടും. ഇതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസിനോട് ഹര്‍ജിയില്‍ പിഴവുകളുണ്ടെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഹര്‍ജിയില്‍ അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് പിഴവുകള്‍ തിരുത്തി പുതിയ ഹര്‍ജി നല്‍കാന്‍ കപില്‍ സിബലിന്റെ അഭിഭാഷക സംഘത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു. 

ഉച്ചയ്‌ക്ക് ശേഷം രണ്ട് മണിക്ക് വീണ്ടും ജസ്റ്റിസ് രമണയുടെ ബഞ്ചില്‍ കപില്‍ സിബല്‍ കേസ് പരാമര്‍ശിച്ചു. ഹര്‍ജിയില്‍ പിഴവുകളുണ്ടെന്ന് ജസ്റ്റിസ് രമണ അറിയിക്കുകയായിരുന്നു. എന്നാല്‍ പിഴവുകള്‍ തിരുത്തി സമര്‍പ്പിച്ചെന്ന് സിബല്‍ മറുപടി നല്‍കിയെങ്കിലും അത് റജിസ്ട്രാര്‍ സാക്ഷ്യപ്പെടുത്തട്ടെ എന്ന് നിര്‍ദ്ദേശിച്ചു. 

തുടര്‍ന്ന് റരജിസ്ട്രാറെ കോടതി വിളിച്ചുവരുത്തി. ഉച്ചയ്‌ക്ക് ശേഷമാണ് തിരുത്തിയ പുതിയ ഹര്‍ജി സമര്‍പ്പിച്ചതെന്ന് രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. പിഴവുകള്‍ തിരുത്തിയതിനാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിച്ചു. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം രാവിലെയും ജസ്റ്റിസ് രമണ നിരാകരിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.