Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചിദംബരത്തിന്റെ കേസ് ചീഫ് ജസ്റ്റിസ് പരിഗണിച്ചില്ല; പിടി മുറുക്കി സിബിഐ; കണ്ടുകിട്ടിയാല്‍ ഉടന്‍ അറസ്റ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2019, 05:00 pm IST
inIndia

ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പരിഗണനയ്‌ക്ക് എടുത്തില്ല. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് ഉച്ചയ്‌ക്കുശേഷം വാദം കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ അയോധ്യകേസ് കേള്‍ക്കുന്നതിനാല്‍ ചീഫ് ജസ്റ്റിസ് വിഷയത്തില്‍ ഇടപെട്ടില്ല. 

ഇതോടെ ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ കേസ് വീണ്ടും ജസ്റ്റിസ് എന്‍. വി. രമണയുടെ ബെഞ്ചില്‍ എത്തിച്ചെങ്കിലും ഹര്‍ജി ലിസ്റ്റ് ചെയ്യാതെ ഒന്നുംചെയ്യാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഡിഫക്ടീവ് എന്ന ലിസ്റ്റിലാണ് ചിദംബരത്തിന്‍െ ഹര്‍ജി സുപ്രീംകോടതി രജിസ്ട്രാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ അടിസ്ഥാനപരമായി പിഴവുകളുണ്ടെങ്കില്‍ അത് ‘ഡിഫക്ടീവ് ലിസ്റ്റിലാണ്’ വരിക. അത് തിരുത്തി പുതിയത് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് 90 ദിവസം സമയമുണ്ട്. ഇതിനുള്ളില്‍ തിരുത്തി നല്‍കിയാല്‍ ഹര്‍ജി ലിസ്റ്റ് ചെയ്യപ്പെടും. 

ഇതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസിനോട് ഹര്‍ജിയില്‍ പിഴവുകളുണ്ടെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഹര്‍ജിയില്‍ അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് പിഴവുകള്‍ തിരുത്തി പുതിയ ഹര്‍ജി നല്‍കാന്‍ കപില്‍ സിബലിന്റെ അഭിഭാഷക സംഘത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു. 

ഉച്ചയ്‌ക്ക് ശേഷം രണ്ട് മണിക്ക് വീണ്ടും ജസ്റ്റിസ് രമണയുടെ ബഞ്ചില്‍ കപില്‍ സിബല്‍ കേസ് പരാമര്‍ശിച്ചു. ഹര്‍ജിയില്‍ പിഴവുകളുണ്ടെന്ന് ജസ്റ്റിസ് രമണ അറിയിക്കുകയായിരുന്നു. എന്നാല്‍ പിഴവുകള്‍ തിരുത്തി സമര്‍പ്പിച്ചെന്ന് സിബല്‍ മറുപടി നല്‍കിയെങ്കിലും അത് റജിസ്ട്രാര്‍ സാക്ഷ്യപ്പെടുത്തട്ടെ എന്ന് നിര്‍ദ്ദേശിച്ചു. 

തുടര്‍ന്ന് റരജിസ്ട്രാറെ കോടതി വിളിച്ചുവരുത്തി. ഉച്ചയ്‌ക്ക് ശേഷമാണ് തിരുത്തിയ പുതിയ ഹര്‍ജി സമര്‍പ്പിച്ചതെന്ന് രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. പിഴവുകള്‍ തിരുത്തിയതിനാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരാകരിച്ചു. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം രാവിലെയും ജസ്റ്റിസ് രമണ നിരാകരിച്ചിരുന്നു.

അതേസമയം കേസില്‍ ചിദംബരത്തിനെതിരെ സിബിഐ പിടിമുറുക്കി. മൂന്നുതവണ സിബിഐ ഉദ്യോഗസ്ഥര്‍ പി. ചിദംബരത്തിന്റെ വീട്ടിലെത്തി മടങ്ങി. രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന നോട്ടീസ് ചൊവ്വാഴ്ച രാത്രി അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ സിബിഐ പതിച്ചിരുന്നു. എങ്കിലും ഹര്‍ജി സമര്‍പ്പിച്ചതിനാല്‍ പരിഗണനയ്‌ക്ക് എടുക്കുന്നതിനാല്‍ സിബിഐ മുമ്പാകെ ഹാജരാകാന്‍ കൂട്ടാക്കിയില്ല. ഇതോടെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. 

അതിനിടെ സുപ്രീംകോടതി നടപടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചു. ചിദംബരത്തിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാദ്രയും രംഗതെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇരുവരും പിന്തുണ അറിയിച്ചത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.