Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കണ്ണൂര്‍ മോഡലില്‍ വെട്ടിയരിയും’; ഓമനക്കുട്ടന്റെ ക്യാമ്പിലെ പണം പിരിവ് പുറത്തെത്തിച്ചവര്‍ക്ക് വധഭീക്ഷണി; പട്ടികജാതി കുടുംബം കഴിയുന്നത് ഭീതിയില്‍

സ്വന്തം ലേഖിക by സ്വന്തം ലേഖിക
Aug 21, 2019, 12:48 pm IST
in Kerala

ആലപ്പുഴ : മുട്ടൊപ്പം വെള്ളം നിറഞ്ഞ വീട്ടില്‍ നിന്ന് അമ്മയും, ഭാര്യയുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുമ്പോള്‍ മനോജ് അറിഞ്ഞിരുന്നില്ല ഇനിയുള്ള കാലം ഭീതിയുടെ മുള്‍മുനയില്‍ ജീവിതം തള്ളിനീക്കേണ്ടിവരുമെന്ന്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡിലെ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം നേതാവിന്റെ പണപ്പിരിവ് മൊബൈലില്‍ പകര്‍ത്തിയ വിവി ഗ്രാമം കോളനിയിലെ മനോജിനാണ് ദുരവസ്ഥ. 

പണം വാങ്ങിയ നേതാവിനെ സര്‍ക്കാരും ഭരണകൂടവും അധികാരികളും ചേര്‍ന്ന് വിശുദ്ധനാക്കുമ്പോള്‍ ഭയത്തിന്റെയും നിസ്സഹായവസ്ഥയുടേയും തടവറയിലേക്ക് തള്ളപ്പെടുകയാണ് ഈ പട്ടികജാതി കുടുംബം. വീഡിയോ എടുത്തതിന്റെ പേരില്‍ മനോജിനെയും കുടുംബത്തെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയാണ് സൈബര്‍ ലോകം. വിവി ഗ്രാമം കോളനിയിലെ വീടുകള്‍ വെള്ളക്കെട്ടിലായപ്പോള്‍ വീടിന് സമീപത്തെ പഞ്ചായത്ത് വക കെട്ടിടത്തിലേക്ക് മാറാനായിരുന്നു ഇവരുടെ പദ്ധതി. സ്ഥലം സന്ദര്‍ശിച്ച അധികാരികള്‍ കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ അനുമതി ലഭിക്കില്ലെന്നും സമീപത്തെ ഏതെങ്കിലും ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. 

തുടര്‍ന്നാണ് ഇവരെ കണ്ണികാട്ടെ ക്യാമ്പില്‍ എത്തിച്ചത്. സ്വാതന്ത്ര്യദിനമായ പിറ്റേന്ന് ക്യാമ്പില്‍ പായസമുള്‍പ്പെടെ പാചകം ചെയ്താണ് മനോജ് വീട്ടിലേക്ക് പോന്നത്. ഇതിനിടെ അമ്മ പത്മാക്ഷിക്ക് പനി ആയതിനാല്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. 70 രൂപ തന്നിട്ടേ ക്യാമ്പില്‍ നിന്ന് പോകാവൂയെന്ന് ഓമനക്കുട്ടന്‍ ആവശ്യപ്പെട്ടതുപ്രകാരം പണം കൊടുക്കുന്നതിനിടെയാണ് മനോജ് എത്തിയത്. നിര്‍ബന്ധപൂര്‍വം പണം വാങ്ങിയതോടെയാണ് ഇദ്ദേഹം ദൃശ്യം ചിത്രീകരിച്ചത്. 

വീഡിയോ കണ്ട അജ്ഞാതനായ ഒരാള്‍ പത്മാക്ഷിയെ ഭീഷണിപ്പെടുത്തിയിരുന്നു. കണ്ണൂരില്‍ നടക്കുന്നതുപോലെ മകനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഇതിനെതിരെ പത്മാക്ഷി  ചേര്‍ത്തല ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. ദുരിതാശ്വാസ സഹായം ലഭിക്കാന്‍ ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്തവരാണ് വീഡിയോ എടുത്തതെന്ന് പ്രചരിപ്പിക്കുന്നവര്‍ കാണണം പൊട്ടിപ്പൊളിഞ്ഞ വീട്ടിലെ അമ്മയുടെയും മകന്റെയും ദുരിത ജീവിതം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.