Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ വിഷയത്തിൽ പാക്കിസ്ഥാന്റെ വാദം പൊളിച്ച് അഫ്‌ഗാനിസ്ഥാൻ, കശ്മീർ അഫ്ഗാനിസ്ഥാന്റെ സമാധാനത്തിന് ഭീക്ഷണിയല്ലെന്ന് സ്ഥാനപതി റോയ റഹ്മാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2019, 03:12 pm IST
in India

വാഷിങ്ടണ്‍: വാഷിങ്ടണ്‍: കശ്മീര്‍ വിഷയം അഫ്ഗാന്‍ സമാധാന ചര്‍ച്ചകളുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ വാദം പൊളിച്ചടുക്കി അഫ്ഗാനിസ്ഥാന്‍. പാക്കിസ്ഥാന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും  അനാവശ്യമാണെന്നും അമേരിക്കയിലെ അഫ്ഗാന്‍ സ്ഥാനപതി റോയ റഹ്മാനി പറഞ്ഞു.

കശ്മീര്‍ വിഷയം അഫ്ഗാനിസ്ഥാനിലെ സമാധാന പ്രശ്നങ്ങളെ ബാധിക്കുമെന്നാണ് അമേരിക്കയിലെ പാക്കിസ്ഥാന്‍ പ്രതിനിധിയായ ആസാദ് മജീദ് ഖാന്‍ ആരോപിച്ചത്.  കശ്മീര്‍ വിഷയവുമായി അഫ്ഗാനെ ബന്ധിപ്പിക്കുന്നത് മനപൂര്‍വ്വമാണെന്നും അത് അഫ്ഗാനില്‍ തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോകാനുളള പാക്കിസ്ഥാന്റെ ശ്രമമാണെന്നും റഹ്മാനി പറഞ്ഞു. താലിബാനെ ന്യായികരിക്കാനും തീവ്രവാദ സംഘടനകള്‍ക്ക് മേല്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കാതിരിക്കാനുള്ള പാകിസ്ഥാന്റെ അടവ് നയമാണിതെന്നും റഹ്മാനി വ്യക്തമാക്കി.

അഫ്ഗാന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ പാകിസ്ഥാനാണ് പതിനായിരക്കണക്കിന് സൈന്യത്തെ വിന്യസിപ്പിച്ചിട്ടുള്ളത്. അതെന്തിനാണെന്ന് മനസിലാകുന്നില്ല. പാക്കിസ്ഥാന്റെ ഇത്തരം നടപടികളിലൂടെ തങ്ങള്‍ അവര്‍ക്ക് ഭീഷണിയാണെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ അഫ്ഗാന്‍ ആര്‍ക്കും ഒരിക്കലും ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളില്‍ നിന്ന് അഫ്ഗാനിസ്ഥാന് നിരന്തരം ഭീഷണിയുണ്ടെന്നും ഇത്തരം സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയാണ് പാക്കിസ്ഥാന്‍ സ്വീകരിക്കേണ്ടതെന്നും റഹ്മാനി കൂട്ടിച്ചേര്‍ത്തു. 

പാക്കിസ്ഥാൻ കേന്ദ്രീകരിച്ചും അവരുടെ പിന്തുണയോടെയും പ്രവർത്തിക്കുന്ന ഭീകര സംഘടനകളിൽ നിന്ന് അഫ്ഗാനിസ്ഥാന് നിരന്തരം ഭീഷണിയുണ്ടെന്നും റഹ്‌മാനി പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

Kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

Kerala

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.