Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ലഡാക്കില്‍ ചൈനയുടെ കടന്നുകയറ്റം ഉണ്ടായത് കോണ്‍ഗ്രസിന്റെ ശ്രദ്ധക്കുറവ് മൂലം; കല്ലെറിയുന്നവരെ സന്തോഷിപ്പിച്ച് വിഘടനവാദികള്‍ക്ക് സംരക്ഷണം നല്‍കി; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ജമിയാങ് സെറിംഗ് നംഗ്യാല്‍ എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2019, 07:03 pm IST
in India

ന്യുദല്‍ഹി: കോണ്‍ഗ്രസ് ഭരണകാലത്താണ് ലഡാക്കിനു നാശനഷ്ടം സംഭവിച്ചതെന്ന് ബിജെപി എംപി ജമിയാങ് സെറിംഗ് നംഗ്യാല്‍. പ്രതിരോധ നയങ്ങളില്‍ ഈ പ്രദേശത്തിന് ശരിയായ പ്രാധാന്യം ലഭിച്ചിക്കാതതു കൊണ്ടാണ് ചൈന ഡെംചോക്ക് മേഖല വരെ പിടിച്ചെടുത്തതെന്നും അദേഹം വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് ലോക്‌സഭയില്‍ നടത്തിയ ആവേശപൂര്‍വമായ പ്രസംഗം കൊണ്ട് പ്രശസ്തി നേടിയ പാര്‍ലമെന്റ് അംഗംകൂടിയായ നംഗ്യാല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കശ്മീരിനെ നശിപ്പിച്ചതായി ആരോപിച്ചു. പ്രതികൂല സാഹചര്യങ്ങളിലും സമാധാന നയം സ്വീകരിച്ചതാണ് ലഡാക്കിനെ നശിപ്പിച്ചത്.

കശ്മീരിലെ സ്ഥിതി പ്രതികൂലമാകുമ്പോഴെല്ലാം അത് സമാധാനിപ്പിക്കാനുള്ള നയമാണ് സര്‍ക്കാരുകള്‍ പിന്തുടര്‍ന്നത്. ഇത് ഒരിക്കലും കര്‍ശനമായി കൈകാര്യം ചെയ്തിട്ടില്ലെന്നും നംഗ്യാല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കശ്മീരില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുമ്പോഴെല്ലാം പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് കോപം ശമിപ്പിക്കാന്‍ ശ്രമിച്ചു. ഇത് കല്ലെറിയുന്നവരെ സന്തോഷിപ്പിക്കുകയും വിഘടനവാദികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി. നയമോ ഉദ്ദേശ്യമോ ശരിയല്ലാത്തതുകാരണമാണ് കശ്മീര്‍ നശിച്ചതെന്നും അദേഹം പറയുന്നു.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നമ്മുടെ പ്രദേശത്തേക്കുള്ള ചൈനീസ് നുഴഞ്ഞുകയറ്റത്തിനെതിരെ  ആവിഷ്‌കരിച്ച പോളിസിയുടെ അപാകതകളും നംഗ്യാല്‍ ചൂണ്ടികാട്ടി. ഇഞ്ചോടിഞ്ചായി ചൈനയുടെ നേര്‍ക്കു പോകുക എന്ന ഉദ്ദേശത്തോടെയാണ് ജവഹര്‍ലാല്‍ നെഹ്‌റു ‘മുന്നോക്ക നയം’ രാജ്യത്തിനു വേണ്ടി ഉണ്ടാക്കിയത്. എന്നാല്‍ നടപ്പാക്കിയപ്പോള്‍ ഇതൊരു ‘പിന്നോക്ക നയം’യായി മാറി. അതുകൊണ്ടാണ് അക്‌സായി ചിന്‍ പൂര്‍ണ്ണമായും ചൈനയുടെ കീഴിലായത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ ഡെംചോക്കിന്റെ ‘നള്ളഹ്’ വരെ എത്തിയിട്ടുണ്ട്, കാരണം 55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ പ്രതിരോധ നയങ്ങളില്‍ ലഡാക്കിന് ശരിയായ പ്രാധാന്യം കിട്ടിയിട്ടില്ല. ഡെംചോക്കിനടുത്തുള്ള സ്വന്തം പ്രദേശത്ത് ഇന്ത്യ ഒരു കനാല്‍ നിര്‍മ്മിക്കുന്നതിനെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എതിര്‍ത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ചൈനീസ്, ഇന്ത്യന്‍ സൈനികര്‍ ഏറ്റുമുട്ടല്‍ നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Business

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.