Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആര്യഭടീയവും ഭൂഗോളവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2019, 01:30 am IST
inSamskriti

ഭൂമിയുടെ ഗോളാകൃതിയെകുറിച്ച് അറിവു നല്‍കിയത്  15, 16നൂറ്റാണ്ടുകളില്‍ പാശ്ചാത്യ ശാസ്ത്രജ്ഞന്മാരാണെന്നാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. നമ്മുടെ  ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങളിലും അവയേക്കാള്‍ ആയിരത്താണ്ടു മുന്‍പ് രചിച്ച പുരാണങ്ങളിലും ഭൂഗോളവര്‍ണന എന്ന അനവധി അധ്യായങ്ങള്‍ തന്നെ ഉണ്ട്. 

ആര്യഭടന്‍ എ ഡി 499 മാര്‍ച്ച് 21നു ഞായറാഴ്‌ച്ച ഉച്ചക്ക് ഒരു മണിക്ക് അദ്ദേഹത്തിന്റെ തന്നെ 23 ാം ജന്മദിനത്തിന് എഴുതി തീര്‍ത്ത ആര്യഭടീയം എന്ന പുസ്തകത്തിലെ ഈ വരികള്‍ ശ്രദ്ധിക്കുക

മൃത് ജല ശിഖി വായുമയോ ഭൂഗോള സര്‍വതോ വൃത്തഃ = മണ്ണ്, ജലം , വായു, അഗ്‌നി നിറഞ്ഞ ഈ ഗോളാകൃതിയിലുള്ള ഭൂമി എവിടെ നിന്നു നോക്കിയാലും (ചന്ദ്ര സൂര്യന്മാരെ പോലെ ) വൃത്താകൃതിയിലായിരിക്കും

ഞിലാ ഭൂ വ്യാസഃ ഭൂമിയുടെ വ്യാസം 1050 യോജനയാണ് ( ഞിലാ എന്നത് ആര്യഭടീയ അക്കങ്ങളുടെ ക്രമമാണ്)

ഗിയിങ്ങള്‍ കു വായു കാക്ഷ്യാ പരിധഃ = ഭൂ വായുമണ്ഡലത്തിന്റെ ചുറ്റളവ് 3375 യോജനയാണ്.

ഭാ അപക്രമോ ഗ്രഹാംശഃ = ഭൂമിയുടെ പരമാവധി ചെരിവ് 24 ഡിഗ്രിയാണ്

കു ആവര്‍താശ്ചാപി നാക്ഷത്രാഃ = ഭൂമിയുടെ ആവര്‍ത്തിച്ചുള്ള ഭ്രമണം കൊണ്ട്

ദിവസങ്ങള്‍ ഉണ്ടാകുന്നു

പ്രാണേനൈതി കലാം ഭൂ ഭ്രമായതി = ഒരു ശ്വാസോച്ഛ്വാസ്സം ചെയ്യുന്ന സമയം കൊണ്ട് (4 സെക്കന്റ്) ഭൂമി ഒരു അംഗുലര്‍ മിനിട്ട് ഭ്രമണം ചെയ്യുന്നു.

അനുലോമ ഗതിര്‍നൗസ്ഥഃ പശ്യാത്യചലം വിലോമഗം യദ്ധത് അചലാനി ഭാനി

തദ്ധത് സമപശ്ചിമാഗാനി ലങ്കായാം = മുമ്പോട്ടുപോകുന്ന വഞ്ചിയില്‍ നില്‍ക്കുന്ന വ്യക്തി (കരയിലെ) അചലങ്ങളായവ പുറകോട്ടു പോകുന്നതായി എങ്ങനെ കാണുന്നുവോ അതുപോലെ (പടിഞ്ഞാറുനിന്നും കിഴക്കോട്ടു

കറങ്ങുന്ന ഭൂമിയില്‍ നില്‍ക്കുന്നവര്‍ ) അചലങ്ങളായ ജ്യോതിര്‍ഗോളങ്ങള്‍ പടിഞ്ഞാറോട്ടു പോകുന്നതായി കാണുന്നു. കേരളത്തിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച ആര്യഭട്ടാചാര്യന്‍ ഒന്നാമന്‍ എഴുതിയ ഗ്രന്ഥത്തില്‍ ഭൂമിയെ കുറിച്ച് അത്യാധുനികമായ ധാരാളം അറിവുകള്‍ ഉണ്ട്.

നൂറുകണക്കിന് ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ ഭാരതത്തില്‍ രചിക്കപ്പെട്ടത് ഇന്നും ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി വിവര്‍ത്തനത്തോടെ ലഭ്യമാണ് എന്നറിയുക. ഇന്നും ലോകത്തില്‍ ആര്യഭടീയ സംഖ്യാ സമ്പ്രദായം അറിയാവുന്നവരില്ല. അത്പഠിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അതറിയാത്തതാണ് ആര്യഭട്ടന്റെ ഗ്രന്ഥം ഇന്നും പ്രചാരം നേടാത്തത് എന്ന് പറയുന്നതില്‍അര്‍ത്ഥമില്ല. നൂറുകണക്കിന് പണ്ഡിതര്‍, ഇംഗ്ലീഷുകാരുള്‍പ്പടെ ആര്യഭടീയത്തിനു നല്ല വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്.

                                                                                                                                                       9447090149

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.