ന്യുദല്‍ഹി: ആം ആദ്മി എംഎല്‍എ കപില്‍ മിശ്ര ബിജെപിയിലേക്ക്. ദല്‍ഹി ബിജെപി ഓഫീസില്‍ ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തില്‍ മനോജ് ടിവാരിയുടെയും വിജയ് ഗോയലിന്റെ സാനിധ്യത്തിലാണ് കപില്‍ മിശ്ര അംഗത്തം എടുത്തത്. ബിജെപിയിലെക്ക് വരുന്നു എന്ന് കപില്‍ വെള്ളിയാഴ്ച തന്നെ ട്വിറ്ററിലുടെ വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി കപില്‍ മിശ്ര പ്രചാരണം നടത്തിയിരുന്നു.
.


















