Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീഴ്ചകള്‍ മറയ്‌ക്കാന്‍; സമൂഹത്തില്‍ നഞ്ചുകലക്കി തോമസ് ഐസക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 03:32 pm IST
in Kerala

ആലപ്പുഴ: താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നുണപ്രചാരണം നടത്തുകയെന്നത് മന്ത്രി തോമസ് ഐസക്കിന്റെ പതിവ് രീതിയായി മാറുന്നു. പിണറായി സര്‍ക്കാരില്‍ അപവാദപ്രചരണത്തിനും, കള്ളം പറയുന്നതിനും എപ്പോഴും മുന്നിലാണ് താനെന്ന് സംസ്ഥാനം പ്രളയക്കെടുതിയില്‍ അകപ്പെട്ട് നട്ടം തിരിയുമ്പോഴും ഐസക്ക് തെളിയിക്കുകയാണെന്നാണ് ആക്ഷേപം. 

സിപിഎമ്മിന്റെ സൈബര്‍ ചാവേറുകള്‍ക്ക് നുണകള്‍ പ്രചരിപ്പിക്കാന്‍ ആയുധം എത്തിച്ചു കൊടുക്കുന്നത് പതിവായി ഐസക്കാണെന്നാണ് വിമര്‍ശനം. സമൂഹമാധ്യമങ്ങളില്‍ ഐസക്ക് തുടക്കമിടും, ചാവേറുകള്‍ പ്രചരിപ്പിച്ച് സമൂഹത്തെ വിഭജിക്കും, ഇതാണ് തുടരുന്നത്. ഇതില്‍ അവസാനത്തേതാണ് ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കേണ്ടെന്ന് സംഘപരിവാര്‍ പ്രചരണം നടത്തുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റും, അതിന്റെ ചുവട് പിടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖവും. ദുരിതബാധിതരും, പൊതുസമൂഹവും അത് തള്ളിക്കളഞ്ഞെങ്കിലും, സൈബര്‍ സഖാക്കളും, മതതീവ്രവാദികളും അത് ആഘോഷമാക്കുകയാണ്. 

മുന്‍ കാലങ്ങളിലും ഐസക്കിന്റെ രീതിയിതാണ്. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ ധനകാര്യ ഉപദേഷ്ടാവിനെ നിയമിച്ചതോടെ സര്‍ക്കാരിലും, പാര്‍ട്ടിയിലും ഒതുക്കപ്പെട്ട ഐസക്ക് മാധ്യമശ്രദ്ധ നേടാനും അണികളെ ഉറപ്പിക്കാനും ഇത്തരത്തില്‍ നിരവധി പ്രചരണങ്ങളാണ് നടത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഐസക് കൊല്ലത്ത് തങ്കശ്ശേരിയില്‍ ഹോട്ടലില്‍ ക്യാമ്പ് ചെയ്ത് യത്തീംഖാനകളിലും ജമാ അത്തുകളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും  അപവാദപ്രചരണത്തിന് നേതൃത്വം നല്‍കിയിരുന്നു.  

ജനം ഐസക്കിന്റെ കാപട്യം തിരിച്ചറിഞ്ഞു എന്നത് വ്യക്തമാക്കുന്നതായിരുന്നു കൊല്ലത്ത് സിപിഎമ്മിന് ലഭിച്ച കനത്ത തിരിച്ചടി. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഐസക്കിന്റെ നിയോജകമണ്ഡലത്തിലടക്കം സിപിഎം പിന്നില്‍ പോയിരുന്നു. ആയുര്‍വേദ ചികിത്സയുടെ പേരില്‍ തോര്‍ത്തിന് വരെ പണം എഴുതിയെടുത്തതായും ഐസക്കിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ സാമ്പത്തികരംഗം തകര്‍ന്നടിഞ്ഞതിന്റെ പ്രധാന ഉത്തരവാദിയായ തോമസ് ഐസക്ക് സമൂഹത്തില്‍ നഞ്ചു കലക്കി തന്റെ വീഴ്ചകള്‍ മറയ്‌ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.