Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയം മറന്ന് സഹായിക്കുന്ന എല്ലാവരേയും നമ്മുക്ക് സപ്പോര്‍ട്ട് ചെയ്യാം; പുഴവെള്ളം നീന്തിക്കടന്ന് ആദിവാസി ഊരുകളില്‍ ദുരിതാശ്വാസം എത്തിച്ച സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് ഫാറോഖ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 02:41 pm IST
inKerala

കോഴിക്കോട്: ഈ പ്രളയകാലത്ത് സേവാഭാരതി പ്രവര്‍ത്തകരുടെ ദുരിതശ്വാാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങളേറെ. ഇപ്പോള്‍ ദുര്‍ഘട അവസ്ഥകള്‍ തരണം ചെയ്തു സേവാഭാരതി നടത്തുന്ന ആശ്വാസപ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററും. കോഴിക്കോട് ഫാറോഖ് സ്‌റ്റേഷന്‍ സിഐ കൃഷ്ണന്‍ കെ. കാളിദാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സേനവനങ്ങളെ സ്മരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- അട്ടപ്പാടിയെ സംബന്ധിച്ചിടത്തോളം ദുരിതാശ്വാസ ക്യാമ്പുകളിലല്ല, എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ എത്തിക്കണം. അട്ടപ്പാടിയില്‍ എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലങ്ങള്‍ ഉണ്ട്. അവിടെ എത്തിക്കണം. വണ്ടിയില്‍ നിന്നും ഇറങ്ങി കൊടുക്കാന്‍ പറ്റില്ല.. നടക്കണം ഒരുപാട് നടക്കണം…. ശരീരത്തില്‍ നിന്നും വിയര്‍പ്പു ഒഴുക്കണം എന്നാലേ എത്തിപ്പെടാന്‍ പറ്റുള്ളൂ. മുക്കാലിയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞാല്‍ 5, 6 കിലോമീറ്റര്‍ കഴിഞ്ഞാല്‍ ആനവായി ഊര് എത്തും പിന്നെ നടക്കണം.. ഭവാനി പുഴ കടക്കണം എന്നാല്‍ ഒറ്റപ്പെട്ടു കഴിയുന്ന കടുകുമണ്ണ ഊര് നിവാസികളെ കാണാം. മേലെ തൊടുക്കി താഴെ തൊടുക്കി, ഗലസ്സി… ഊരുകളില്‍ പോകാം. ഇനി പുതൂര്‍ പഞ്ചായത്തില്‍ ആണെങ്കില്‍ ആദ്യം വീട്ടിയൂര്‍ പിന്നെ അബന്നൂര്‍ പോവാം പിന്നെ ഗോട്ടിയാര്‍ക്കണ്ടി, താഴെ ഭൂതയാര്‍, മേലെ ഭൂതയാര്‍ പോവാം ഉണ്ട് ഒരുപാട് സ്ഥലങ്ങള്‍.. പറയാന്‍ ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട്. അത്തരം സ്ഥലങ്ങളില്‍ പുഴവെള്ളം നീന്തി കടന്നു സഹായം എത്തിച്ച ശ്രീകൃഷ്ണപുരം സേവാഭാരതി പ്രവര്‍ത്തകരെ മറക്കാന്‍ പറ്റില്ല… പ്രത്യേകിച്ചു രാജീവ് മാടമ്പി, രാജേഷ് കൃഷ്ണഗീതം / പാര്‍ത്തല ടീം തുടങ്ങിയവര്‍. ഇനി ആര് പോയാലും ഞാന്‍ സപ്പോര്‍ട്ട് ചെയ്യും. രാഷ്‌ട്രീയം മറന്ന് സഹായിക്കുന്ന എല്ലാവരെയും നമ്മുക്ക് സപ്പോര്‍ട്ട് ചെയ്യാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

India

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

Cricket

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.