Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്റെ അംശമായ ജീവന്‍

ജീവന്‍ പരമാത്മാവിന്റെ അംശമാണ്. പല തരത്തില്‍ ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാലും മറ്റു തരത്തിലും ചിലര്‍ മുക്കുവന്‍, ചൂതുകളിക്കാരന്‍ മുതലായവരുടെ ഭാവവും ബ്രഹ്മത്തിന് പറയുന്നുണ്ട്.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 13, 2019, 05:37 am IST
inSamskriti

അംശാധികരണം

പതിനേഴാമത്തേതായ ഈ അധികരണത്തില്‍ 11 സൂത്രങ്ങളുണ്ട്.ജീവന്‍ പരമാത്മാവിന്റെ അംശമാണ് എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു ഈ അധികരണത്തില്‍.

സൂത്രം – അംശോ നാനാവ്യപദേശാദന്യഥാ ചാപി ദാശകിതവാദിത്വമീയത ഏകേ

ജീവന്‍ പരമാത്മാവിന്റെ അംശമാണ്. പല തരത്തില്‍ ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാലും മറ്റു തരത്തിലും ചിലര്‍ മുക്കുവന്‍, ചൂതുകളിക്കാരന്‍ മുതലായവരുടെ ഭാവവും ബ്രഹ്മത്തിന് പറയുന്നുണ്ട്.

ജീവനും ഈശ്വരനും തമ്മിലുള്ള ബന്ധം ഭൃത്യനും സ്വാമിയും തമ്മിലുള്ളതു പോലെയാണോ അഗ്നിയും അതിലെ സ്ഫുലിംഗങ്ങളും പോലെയാണോ എന്നതാണ് സംശയം. സ്വാമിയും ഭൃത്യനും പോലെയുള്ള ബന്ധമാണെന്ന് വിചാരിക്കണമെന്ന് പൂര്‍വ്വ പക്ഷം പറയുന്നു.

എന്നാല്‍ അത് ശരിയല്ല. അഗ്‌നി വിസ്ഫുലിംഗം പോലെ അംശാശിഭാവ ബന്ധമാണ് ഇതെന്ന് സൂത്രം വ്യക്തമാക്കുന്നു. തീയിനും തീപ്പൊരിയ്‌ക്കും ചൂട് എന്ന സാമാന്യ ധര്‍മുള്ളതിനാല്‍ അഗ്നിയുടെ ഒരംശമാണ് തീപ്പൊരിയായിക്കാണുന്നത് എന്ന് തീരുമാനിക്കാം. അതുപോലെ പരമാത്മാവിന്റെ അഥവാ ഈശ്വരന്റെ അംശമാണ് ജീവന്‍. എന്നാല്‍ ബ്രഹ്മം നിരവയവവും നിരാകരവുമായതിനാല്‍ എങ്ങനെ അംശമുണ്ടാകും എന്ന് ചോദിക്കുകയാണെങ്കില്‍ അംശം പോലെ ഉള്ളത് എന്ന് കരുതണം.ബ്രഹ്മത്തിന് അംശമില്ലാത്തതിനാലാണ് അംശം പോലെ എന്ന് പറഞ്ഞത്. ചൈതന്യം രണ്ടിലും ഉണ്ട് എന്നതിനാല്‍ ഒന്ന് മറ്റൊന്നിന്റെ അംശമായി പറയുന്നു. നിരംശമായതിനാല്‍ ബ്രഹ്മം തന്നെയാണ് ജീവന്‍ എന്ന് പറയാമല്ലോ എന്ന് ചോദിക്കുന്നവരുണ്ട്. ശ്രുതിയില്‍ പലയിടത്തും ജീവനും പരമാത്മാവിനും ഭേദം പറഞ്ഞിട്ടുണ്ട്. വ്യവഹാരത്തില്‍ ജീവാത്മാവ് പരമാത്മാവില്‍ നിന്നും വേറിട്ടതാണ്. ആ ഭേദങ്ങളെയെല്ലാം നിരസിച്ച് സ്വസ്വരൂപത്തെ അഥവാ പരമാത്മാഭാവത്തെ പ്രാപിക്കുകയാണ് ജീവന്റെ ലക്ഷ്യം. അഥര്‍വവേദത്തില്‍ താഴ്ന്ന കുലത്തില്‍ ജനിച്ചവരേയും വഞ്ചകരേയുമൊക്കെ ബ്രഹ്മമെന്ന് പറയുന്നുണ്ട്. ഗീതയില്‍ വഞ്ചകരുടെ വഞ്ചനയും താനാണ് എന്ന് ഭഗവാന്‍ പറയുന്നുണ്ട്. ഈശ്വരന്റെ അംശമാണ് ജീവനെന്നും ഗീതയില്‍ കാണാം. അറിവുള്ളവര്‍ സകല നാമരൂപങ്ങളേയും വാസ്തവത്തെ തിരിച്ചറിഞ്ഞ് ആവശ്യമില്ലാത്തതിനെ തള്ളിക്കളഞ്ഞ് ലോകത്തില്‍ കഴിയുന്നുവെന്ന് ശ്രുതി പറയുന്നു. അതിനാല്‍ തീയും തീപ്പൊരിയും പോലെയുള്ള ബന്ധമാണ് ജീവനും ഈശ്വനും.

ശ്വേതാശ്വതരോപനിഷത്തില്‍ ജീവന് നാനാത്വം പറഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ നിത്യത്വവും ചേതനത്വവും കുടി പറഞ്ഞതായി കാണാം. ഈശ്വരന് ജഗത്തിന്റെ കാരണത്വവുമുണ്ട്. അതിനാല്‍ ജീവന്‍ ഈശ്വരന്റെ അംശമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു
Thiruvananthapuram

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌
Thiruvananthapuram

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.