Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യാജ വാട്ട്‌സ്ആപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ചത് കൊലയാളി കുഞ്ഞനന്തന്റെ മകള്‍; പ്രളയത്തിലെ സര്‍ക്കാര്‍ പരാജയം മറച്ചുവെയ്‌ക്കാന്‍ നുണപ്രചരണവുമായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2019, 02:45 pm IST
inKerala

തിരുവനന്തപുരം: പ്രളയം നേരിടാന്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അനുകൂല തരംഗം ഉണ്ടാക്കാന്‍ വ്യാജ പ്രചരണവുമായി സിപിഎമ്മിന്റെ സൈബര്‍ അടിമകള്‍ രംഗത്ത് . ആര്‍.എസ്.എസിനെയും പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സേവാഭാരതിക്കെതിരെയും വ്യാപകമായി വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണിവരുടെ ലക്ഷ്യം.  ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ രാത്രി മുതല്‍ പ്രചരിച്ച വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍. ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ സിപിഎമ്മിന്റെ സൈബര്‍ അടിമകള്‍ തന്നെ വ്യാജമായി ഉണ്ടാക്കിയതാണ്. ഇതിന് നേതൃത്വം നല്‍കിയത് ടി.പി. ചന്ദ്രശേഖറിന്റെ കൊലയാളിയായ കുഞ്ഞനന്തന്റെ മകള്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ശബ്‌ന മനോഹരനാണ്.

ഇവരാണ് ഇന്നലെ രാത്രിയിയോടെ വ്യാജമായി ഉണ്ടാക്കിയ ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ വിവിധ സിപിഎം അനുകൂല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ മുതല്‍ സിപിഎമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഗ്രൂപ്പുകള്‍ സമൂഹത്തില്‍ വിഭാഗിയത ഉണ്ടാക്കാക്കുന്ന പ്രചരണം  ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ സിപിഎം സൈബര്‍ അടിമകളാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തുടര്‍ന്ന് കുഞ്ഞനന്തന്റെ മകളായ ശബ്‌ന മനോഹരന്‍ ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ട് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്.   ഇന്നലെ ധനകാര്യമന്ത്രി തോമസ് ഐസക്ക് സംഘപരിവാര്‍ അനുകൂലികള്‍ കുറ്റപ്പെടുത്തി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ആരോപണം ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ മകള്‍ തന്നെ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റ് പല ഗ്രൂപ്പുകളിലും സിപിഎമ്മിന്റെ സൈബര്‍ അടിമകള്‍ ഇത് പ്രചരിപ്പിച്ചത്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്.

സിപിഎമ്മിന്റെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ശബ്‌ന മനോഹരന്റെ പോസ്റ്റ്

രണ്ടാം പ്രളയത്തിലും സര്‍ക്കാര്‍ പ്രതിരോധത്തിലാണെന്നും അതിനാല്‍ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ട് സമൂഹത്തിന്റെ ശ്രദ്ധതിരിക്കാന്‍ സിപിഎമ്മിന്റെ സൈബര്‍ വിങ്ങിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ മുതല്‍ സിപിഎമ്മിന്റെ സൈബര്‍ അടിമകള്‍ വ്യാജപ്രചരണം വ്യാപകമായി ആരംഭിച്ചത്. 

ഇതിന്റെ ഭാഗമായാണ് രാഷ്‌ട്രീയ മതഭേദമെന്യേ സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സേവാഭാരതിക്കെതിരെ വ്യാജ പ്രചരണവുമായി തിരുവനന്തപുരം സ്വദേശിയും ഇന്നലെ രംഗത്ത് എത്തിയത്. തിരുവന്തപുരം സ്വദേശിയായ സുധീപ് മംഗലത്തുകുന്നാണ് സേവാഭാരതിക്കെതിരെ വ്യാജപ്രചരണം നടത്തിയത്. രാഷ്‌ട്രീയ മതഭേദമെന്യേയാണ് പ്രളയമുഖത്ത് സേവാഭാരതി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന വ്യാജ പ്രചരണമാണ് ഇയാള്‍ അഴിച്ചുവിട്ടത്. ഇതു സേവാ പ്രവര്‍ത്തകര്‍ കൈയോടെ പിടികൂടിയപ്പോള്‍ ഈ പോസ്റ്റ് ഇയാള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.  പ്രളയകാല പ്രവര്‍ത്തനങ്ങളും സഹായങ്ങളും സംയോജിപ്പിക്കാനായി സേവാഭാരതി വിവിധ ജില്ല സംയോജകരുടെയും കളക്ഷന്‍ കേന്ദ്രങ്ങളെയും  ബന്ദപ്പെടാന്നുള്ള നമ്പര്‍ പുറത്തു വിട്ടിരുന്നു. ഇതു പോസ്റ്റ് ചെയ്താണ് ഇയാള്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.