Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇപ്പോഴൊന്നും ശേഖരിക്കേണ്ടതില്ല”, കരുതിയിരുന്നാല്‍ മതി; വിരുദ്ധ നിലപാടുമായി തിരുവനന്തപുരം കളക്ടറുടെ വീഡിയോ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2019, 09:04 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാവുകയും ഒരുലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുമ്പോഴും ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ആവശ്യമില്ലെന്ന് കാട്ടി തിരുവനന്തപുരം കളക്ടറുടെ വീഡിയോ സന്ദേശം. ശനിയാഴ്ച വൈകിട്ട്  ഫെയ്‌സ്ബക്കില്‍ പോസ്റ്റ് ചെയ്ത  വീഡിയോ സന്ദേശത്തിലാണ് കളക്ടര്‍ ഗോപാലകൃഷ്ണന്‍ ഇക്കാര്യം പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സഹായങ്ങള്‍ ആവശ്യമില്ലെന്നും കരുതിയിരുന്നാല്‍ മതിയെന്നുമായിരുന്നു കളക്ടരുടെ നിര്‍ദേശം.സഹായം വേണമെങ്കില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ശേഖരിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. നിലവില്‍ ദുരിതം ബാധിച്ച വയനാട്ടിലെയും മലപ്പുറത്തേയും ഉള്‍നാടുകളിലേക്ക്  സാധനങ്ങള്‍ എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ഒരു നിലപാടിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രളയം ബാധിച്ചിട്ടുള്ള ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നുകള്‍ക്കുമായി എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്നു. എന്നാല്‍ തലസ്ഥാന ജില്ലയിലെ കളക്ടറാണ് ഇതൊന്നും തല്‍ക്കാലം ശേഖരിക്കേണ്ട എന്ന് പറയുന്നത്.

തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് നിലവില്‍ മഴക്കെടുതി ബാധിക്കാത്തത്. അതുകൊണ്ട് തന്നെയായിരിക്കണം ഗോപാല കൃഷ്ണന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതിന് പിന്നിലും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് കേരളം പ്രളയം കൊണ്ട് വലഞ്ഞപ്പോഴും തിരുവനന്തപുരത്തെ ബാധിച്ചിരുന്നില്ല.

എന്നാല്‍ അന്ന് പ്രളയ ബാധിത മേഖലയിലേക്ക് വന്‍ തോതിലാണ് ദുരിതാശ്വാസ സാധനങ്ങള്‍ തിരുവനന്തപുരത്തുന്നിന്നും കൊണ്ട് പോയിരുന്നത്. അന്നത്തെ കളക്ടര്‍ ഡോ. വാസുകിയുടെ ഇടപെടലും വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അതേസാഹചര്യത്തിലാണ് ഗോപാലകൃഷ്ണന്‍ വിരുദ്ധമായ നിലപാട് എടുത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.