Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയരക്ഷാ പ്രവര്‍ത്തനത്തിനിടെ മതസ്പര്‍ദ്ധ കുത്തിതിരിപ്പുമായി സൈബര്‍ സഖാക്കള്‍; സേവാഭാരതിക്കെതിരെ വ്യാജ പ്രചരണവുമായി സിപിഎം പ്രവര്‍ത്തകന്‍; കൈയോടെ പിടികൂടിയപ്പോള്‍ പോസ്റ്റ് മുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2019, 10:15 pm IST
inKerala

തിരുവനന്തപുരം: രാഷ്‌ട്രീയ മതഭേദമെന്യേ സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സേവാഭാരതിക്കെതിരെ വ്യാജ പ്രചരണവുമായി സൈബര്‍ സഖാക്കള്‍.  പ്രളയ ഭീഷണിയില്‍ നില്‍ക്കുന്ന കേരളത്തിനു കൈത്താങ്ങായി നില്‍ക്കുന്ന സംഘടനക്കെതിരെ സിപിഎം സംഘടിതമായി സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണ്. തിരുവന്തപുരം സ്വദേശിയായ സുധീപ് മംഗലത്തുകുന്നാണ് സേവാഭാരതിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത്. രാഷ്‌ട്രീയ മതഭേദമെന്യേയാണ് പ്രളയമുഖത്ത് സേവാഭാരതി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന വ്യാജ പ്രചരണമാണ് ഇയാള്‍ അഴിച്ചുവിട്ടത്. ഇതു സേവാ പ്രവര്‍ത്തകര്‍ കൈയോടെ പിടികൂടിയപ്പോള്‍ ഈ പോസ്റ്റ് ഇയാള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.  പ്രളയകാല പ്രവര്‍ത്തനങ്ങളും സഹായങ്ങളും സംയോജിപ്പിക്കാനായി സേവാഭാരതി വിവിധ ജില്ല സംയോജകരുടെയും കളക്ഷന്‍ കേന്ദ്രങ്ങളെയും  ബന്ദപ്പെടാന്നുള്ള നമ്പര്‍ പുറത്തു വിട്ടിരുന്നു. ഇതു പോസ്റ്റ് ചെയ്താണ് ഇയാള്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്. 

മാനവ സേവ മാധവ സേവ

സേവഭാരതി കേരളത്തിൽ നടത്തുന്ന സേവാ പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം…

താങ്കൾക്ക് ചെറുതെന്നു തോന്നുന്ന തുക സേവാഭാരതിക്ക് നൽകുമ്പോൾ, സേവാഭാരതി ഗ്രാമ-നഗര-വനവാസി മേഖലകളിൽ നിന്ന്‌ കണ്ടെത്തിയിട്ടുള്ള വിദ്യാർത്ഥിക്കളുടെ പഠനവും, കുട്ടികളുടെ സംരക്ഷണത്തിനായും വിനിയോഗിക്കാൻ സാധിക്കും. 
ഒരു നേരത്തെ അന്നത്തിനായി അലയുന്നവർക്ക് ആശ്വാസമായി നടത്തുന്ന അന്നദാനം, ഒരു ദിവസം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തിൽ പരം ആളുകൾക്കു നൽകി വരുന്നതിലേക്കും സഹായകമാകും.. തലചായ്‌ക്കാനൊരിടം പദ്ധതിയിൽ ഇതുവരെ 500ൽ പരം വീടുകൾ കേരളത്തിലെ വിവിധ ജില്ലകളിലായി നിർമ്മിച്ച് നൽകി, പതിനഞ്ചോളം വീടുകളുടെ നിർമാണം നടക്കുന്നതിലേക്കും വിനിയോഗിക്കാൻ സാധിക്കും. നിർധന കുടുംബത്തിലെ വിവാഹത്തിനു മംഗല്യനിധി യിലേക്കോ, രോഗികൾക്കുള്ള ധന സഹായമായ ആരോഗ്യ സേവാനിധി യിലേക്കോ വിനിയോഗിക്കാം ഇത്തരം കാര്യങ്ങൾ ചെയ്ത് സേവാഭാരതിക്ക് മുന്നോട്ട് പോകണമെങ്കിൽ താങ്കളെ പോലെ അനേകമായിരം ആളുകളുടെ ചെറിയ സഹായം കൊണ്ട് മാത്രമേ സാധിക്കൂ PAY NOW എന്ന ഓപ്ഷൻ ക്ലിക്ക്‌ ചെയ്ത് നമ്മളാൽ കഴിയുന്ന രീതിയിൽ ഈ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക….


പ്രവർത്തനങ്ങളിൽ പങ്കാളിയാവുക.. 
*സേവാഭാരതി*

https://www.payumoney.com/paybypayumoney/#/8F105BF934ED68A257046161A1D455E3

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.