Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയദുരന്തം മുതലെടുക്കാന്‍ പെന്തക്കോസ്ത് മതപരിവര്‍ത്തന സംഘം; ചെങ്ങന്നൂര്‍ വെണ്‍മണിയിലെത്തിയ പാസ്റ്റര്‍മാരെ വിരട്ടിയോടിച്ചു നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2019, 05:35 pm IST
in Kerala

ചെങ്ങന്നൂര്‍: കഴിഞ്ഞ വര്‍ഷം പ്രളയദുരന്തം ഏറ്റുവാങ്ങുകയും ഇപ്പോള്‍ പ്രളയഭീതി നേരിടുകയും ചെയ്യുന്ന ചെങ്ങന്നൂര്‍ വെണ്‍മണി പ്രദേശത്ത് മതപര്‍ത്തന ലക്ഷ്യവുമായി പെന്തക്കോസ്ത് പാസ്റ്റര്‍മാരുടെ സംഘം. ദുരന്തമുഖങ്ങളിലെ ജനങ്ങളുടെ നിസ്സഹായത മുതലെടുത്ത് മതപരിവര്‍ത്തന ലക്ഷ്യവുമായെത്തി സംഘങ്ങള്‍ കേരളത്തില്‍ സജീവമാത്. പല പ്രളയക്കെടുതി ബാധിത പ്രദേശങ്ങളിലും ലഘുലേഖ വിതരണവും, മത പ്രചരണവുമായി ചെറിയ സംഘങ്ങള്‍ സജീവമാണ് എന്ന് നാട്ടുകാര്‍ പറയുന്നു. ചെങ്ങന്നൂര്‍ വെണ്‍മണി ആലംതുരുത്ത് കോളനിയില്‍ മതപ്രചരണത്തിനായി എത്തിയ പാസ്റ്റര്‍മാരുടെ സംഘത്തെയാണു കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടയുകയും വിരട്ടോയോടിക്കുകയും ചെയ്തത്. മുപ്പതോളം കാറുകളിലായി എണ്‍പതോളം വരുന്ന സംഘങ്ങളാണ് ഇവിടങ്ങളില്‍ എത്തിയത്. കോളനിയ്‌ക്ക് സമീപം പ്രസംഗവും, ലഘുലേഖ വിതരണവും നടത്തിയ പാസ്റ്റര്‍മാരെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഈ സമയത്താണോ ഇത്തരം പ്രചരണമെന്നായിരുന്നു നാട്ടുകാരില്‍ ചിലരുടെ ചോദ്യം. പോയി രക്ഷാ പ്രവര്‍ത്തന് നടത്താനും ചിലര്‍ ഉപദേശിച്ചു. രംഗം വഷളാകുമെന്ന് മനസിലായതോടെ ഇവര്‍ കാറില്‍ കയറി സ്ഥലം വിടുകയാണ്. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ പണം നല്‍കി പാവപ്പെട്ട കുടുംബങ്ങളെ പണം നല്‍കി മതപരിവര്‍ത്തനം നടത്തിയതായി കഴിഞ്ഞ വര്‍ഷവും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

Kerala

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

Education

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

Kerala

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

പുതിയ വാര്‍ത്തകള്‍

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.