Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഷമ ഉറക്കമൊഴിച്ചു, ആ മാലാഖമാര്‍ ഉയിരോടെ മടങ്ങിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2019, 12:36 pm IST
in Kerala

കോട്ടയം: ഇറാഖിലെ ഐഎസ് തടവറയില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 46 നഴ്‌സുമാര്‍ ഉയിരോടെ തിരിച്ചെത്തിയതിന് കളമൊരുക്കിയത് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ ഉറക്കമൊഴിച്ചുള്ള നയതന്ത്ര നീക്കങ്ങള്‍. ജീവന്‍ മാത്രം കൈയില്‍ പിടിച്ച് അവര്‍ വിമാനമിറങ്ങിയപ്പോള്‍ ഏറെ ആശ്വാസിച്ചത് കോട്ടയം ജില്ലയായിരുന്നു. നഴ്‌സുമാരില്‍ 16 പേര്‍ കോട്ടയത്ത് നിന്നുള്ളവരാണ്. അവരുടെ കുടുംബങ്ങളെല്ലാം സുഷമ സ്വരാജിന്റെ ആകസ്മിക വേര്‍പാടില്‍ ദുഃഖിതരാണ്.  

2014ല്‍ ഏറെ ഉദ്വേഗജനകമായ സംഭവങ്ങള്‍ക്ക് ഒടുവിലാണ് ഭീകരരുടെ തടവറയില്‍ നിന്ന്  നഴ്‌സുമാരെ മോചിപ്പിച്ചത്. ഐഎസ് തടവറയില്‍ നഴ്‌സുമാര്‍ അനുഭവിച്ച നരകയാതനകള്‍ അനാവരണം ചെയ്ത ടേക്ക് ഓഫ് എന്ന സിനിമയ്‌ക്ക് അന്നത്തെ നയതന്ത്ര നീക്കങ്ങളും ഇതിവൃത്തമായി. ഇന്നും ചുരുളഴിയാത്ത നയതന്ത്ര രഹസ്യങ്ങളാണ് കലാപ കലുഷിതമായ ഇറാഖില്‍ നിന്ന് നഴ്‌സുമാരെ രക്ഷപ്പെടുത്താന്‍ സഹായകമായത്. ഇന്ത്യന്‍ എംബസി പോലും അന്നവിടെ പ്രവര്‍ത്തിച്ചിരുന്നില്ല. ഇറാഖില്‍ നിന്ന് വിമാനങ്ങളൊന്നും സര്‍വീസും നടത്തിയിരുന്നില്ല. ഇത്തരമൊരു അവസ്ഥയിലാണ് പ്രത്യേക വിമാനം അയച്ച് 46 നഴ്‌സുമാരെയും  ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ മാതൃരാജ്യത്ത് എത്തിച്ചത്. ഇതിന് പിന്നില്‍ ദൃഢനിശ്ചയത്തോടെയുള്ള സുഷമയുടെ പ്രവര്‍ത്തനമായിരുന്നു.  

മൂന്ന് ദിവസത്തോളം ഉറക്കമൊഴിച്ച് പ്രവര്‍ത്തിച്ചതിനു ശേഷമാണ് നഴ്‌സുമാരെ രക്ഷിച്ചെടുക്കാനുള്ള വഴി തെളിഞ്ഞത്. നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക വിമാനം  ഇറാഖിലേക്ക് അയയ്‌ക്കാന്‍ തീരുമാനമായി. വിമാനത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടുപോകാനും അനുമതി നല്‍കി. ഇതനുസരിച്ച് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം നഴ്‌സുമാരെ കൊണ്ടുപോകാന്‍ ഇറാഖ് ലക്ഷ്യമിട്ട് പറന്നു. അര്‍ധരാത്രിയില്‍ ഇറാഖിന് മുകളില്‍ വട്ടമിട്ടു പറന്ന വിമാനത്തിന് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. വിമാനത്തിലുണ്ടായിരുന്ന കേരള സര്‍ക്കാര്‍ പ്രതിനിധി ഗ്യാനേഷ് കുമാര്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ വിളിച്ച് ഇക്കാര്യം ധരിപ്പിച്ചു. അപ്പോള്‍ സമയം രാത്രി ഒന്നര. രണ്ടാമതൊന്ന് ആലോചിക്കാതെ ഉമ്മന്‍ചാണ്ടി വിളിച്ചത് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ തന്നെ. അങ്ങേത്തലയ്‌ക്കല്‍ ഫോണ്‍ എടുത്ത അവര്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ കാര്യങ്ങള്‍ നടക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞു. തുടര്‍ന്ന് പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിച്ചതായി ഉമ്മന്‍ചാണ്ടിക്ക് വിദേശകാര്യമന്ത്രിയുടെ ഫോണ്‍കോളെത്തി.

ഇറങ്ങാന്‍ അനുമതി ലഭിക്കാതെ വന്നതോടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്ന അവസ്ഥയിലായിരുന്നു. വിമാനം മടങ്ങാനൊരുങ്ങവെയാണ് സുഷമയുടെ ചടുലമായ നീക്കങ്ങളിലൂടെ വിമാനത്തിന് ലാന്‍ഡിങ്ങിനുള്ള അനുമതി നേടി നഴ്‌സുമാരെയും കൊണ്ട് കേരളത്തിലേക്ക് പറന്നുയരാനായത്. ഇറാഖില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്‌തെന്നറിഞ്ഞതോടെ നാടൊന്നാകെ നെടുവീര്‍പ്പിട്ടു. ഈ സന്ദര്‍ഭങ്ങള്‍ രക്ഷപ്പെട്ടെത്തിയ നഴ്‌സുമാരും, കുടുംബങ്ങളും ബന്ധുക്കളും ഇന്നും ഓര്‍മ്മിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.