Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിലെ വിഘടനവാദികളെ പൂട്ടുന്നതിനുള്ള അമിത് ഷായുടെ ശ്രമം തടസപ്പെടുത്താന്‍ അക്ഷീണം പരിശ്രമിച്ച് കേരള എംപിമാര്‍; ബഹളം വെച്ച് തൊണ്ട പൊട്ടിയ എംപിമാര്‍ക്ക് മിഠായി നല്‍കി സോണിയയുടെ പ്രോല്‍സാഹനം; കേന്ദ്രത്തിന് മൗന പിന്തുണ നല്‍കി പഞ്ചാബിലെ കോണ്‍ഗ്രസ് എംപിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2019, 08:36 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോകസഭയില്‍ അവതരിപ്പിക്കുന്നതിനിടെ ബഹളം വെയ്‌ക്കാന്‍ എംപിമാരെ പ്രോല്‍സാഹിപ്പിച്ച് സോണിയ ഗാന്ധി. ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കായി  നിര്‍ത്താതെ മുദ്രാവാക്യം വിളിച്ചപ്പോള്‍ തൊണ്ട പൊട്ടിയ എംപിമാര്‍ക്കു സോണിയാ ഗാന്ധി പഴ്സില്‍നിന്നു മിഠായി എടുത്തു നല്‍കുകയും കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ കോണ്‍ഗ്രസ് എംപിമാര്‍ ഈ ബഹളത്തില്‍ പങ്കെടുക്കാതെ കേന്ദ്ര സര്‍ക്കാരിന് മൗന പിന്തുണയും നല്‍കി. 

 കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, എം.കെ.രാഘവന്‍, ബെന്നി ബഹനാന്‍, അടൂര്‍ പ്രകാശ്, ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.കെ.ശ്രീകണ്ഠന്‍ എന്നിവരാണ് ബഹളത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ സ്പീക്കറുടെ കസേരയ്‌ക്കു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സ്പീക്കര്‍ ശാസിച്ചതോടെ ഇവര്‍ സീറ്റുകളിലേക്ക് മടങ്ങുകയായിരുന്നു. 

ഇതിനിടെ സ്ഥലകാല ബോധമില്ലാതെ ആലത്തൂര്‍ എം.പി. പാര്‍ലമെന്റില്‍ പാട്ടുപാടുകയും ചെയ്തു. ഗൗരതരമായ ചര്‍ച്ച നടക്കുന്നതിനിടെ രമ്യ ഹരിദാസാണ് തന്റെ സീറ്റില്‍ ഏഴുനേറ്റ് നിന്ന് പാട്ട് പാടാന്‍ തുടങ്ങിയത്. എല്ലാവരും ഇതു ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ തന്റെ പ്രതിഷേധമാണിതെന്ന് പറഞ്ഞ് രമ്യ സീറ്റില്‍ ഇരിക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മാത്രമാണ് പാട്ടാണിതെന്ന് മനസിലായത്. ബാക്കിയുള്ള എംപിമാര്‍ സംഗതി എന്തെന്ന് അറിയാതെ അന്തംവിട്ട് ഇരിക്കുകയായിരുന്നു.

ലോക്സഭയില്‍ കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം, ആര്‍എസ്പി, തൃണമൂല്‍ എന്നിവര്‍ ജമ്മുവിലെ വിഘടനവാദികള്‍ക്ക് വേണ്ടി ബഹളവുമായി നടുത്തളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു രമ്യയുടെ രംഗബോധമില്ലാത്തയുള്ള പാട്ടുപാടല്‍.  കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മലയാളത്തിലും തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ തമിഴിലും മുദ്രാവാക്യം വിളിച്ചു. എന്നാല ഇവര്‍ എന്താണ് വിളിച്ചു പറയുന്നതെന്ന് മറ്റ് എംപിമാര്‍ക്ക് മനസിലായില്ല. ഉത്തരേന്ത്യയില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍ മലയാളം, തമിഴ് മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

India

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

Kerala

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.