Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ജമ്മു കാശ്മീരിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇന്ത്യ; കശ്മീര്‍ യുഎന്‍ നിയന്ത്രണത്തില്‍ വിടാനാകില്ല; ഏത് നിയമമാണ് സര്‍ക്കാര്‍ തെറ്റിച്ചതെന്ന് കോണ്‍ഗ്രസ് പറയണം’; ലോകസഭയിലെ പ്രതിപക്ഷത്തെ ചിതറിച്ച് അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2019, 01:11 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം അവിടെ നിയമം കൊണ്ടുവാന്‍ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്ന് കേന്ദ്ര അഭ്യന്ത്ര മന്ത്രി അമിത് ഷാ. ജമ്മു കശ്മീര്‍ ബില്‍ രാജ്യസഭ അംഗീകാരത്തിനുശേഷം ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനിടയിലാണ് ഈ പ്രസ്താവന നടത്തിയത്. കേന്ദ്രത്തിന്റെ ഈ നടപടി നിയമ ലംഘനമാണ്. എന്താണ് കശ്മീരില്‍ നടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ലോക്സഭയില്‍ അറിയിച്ചു. എന്നാല്‍ ഏത് നിയമമാണ് തെറ്റിച്ചതെന്ന് കൃത്യമായി പറയണമെന്ന് അമിത്ഷാ മറു ചോദ്യം ചോദിച്ചതോടെ കൃത്യമായി മറുപടി പറയാന്‍ സാധിക്കാതെ ചൗധരിയും കോണ്‍ഗ്രസ് നേതൃത്വവും പരുങ്ങി. 

തുടര്‍ന്ന് സഭയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ശക്തമായ വാദ പ്രതിവാദമാണ് നടന്നത്. കോണ്‍ഗ്രസ് ലോക്സഭാ പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി,  മനീഷ് തിവാരി എന്നിവരാണ് ജമ്മുവിലെ വിഘടനവാദികള്‍ക്കായി വാദിച്ചത്. പ്രതിപക്ഷത്ത് ആദ്യം സംസാരിച്ചത് അധീര്‍ രഞ്ജന്‍ ചൗധരിയാണ്. 1948 മുതല്‍ യുഎന്‍ നിരീക്ഷിക്കുന്ന വിഷയമാണ് ജമ്മു കശ്മീര്‍. അതിന്മേലെടുക്കുന്ന തിരുമാനം എങ്ങനെ ആഭ്യന്തര കാര്യമാകുമെന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ കശ്മീരില്‍ യുഎന്‍ നിയന്ത്രണത്തില്‍ വിടണമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യവുമായി അമിത് ഷാ എത്തി.  ഇതോടെ പ്രതിപക്ഷം പ്രതിരോധത്തിലായി. 

കശ്മീരിനായി നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റിന് അവകാശമുണ്ട്. ഭരണഘടന അത് വ്യവസ്ഥ ചെയ്യുന്നുണ്ട്. കശ്മീര്‍ നമ്മുടെ അവിഭാജ്യ ഘടകമാണ്. ക്ശ്മീരിന് ഒന്നും സംഭവിച്ചിട്ടില്ല. അവിടം കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ബില്ല് 125 വോട്ടുകളോടുകൂടിയാണ് രാജ്യസഭയില്‍ പാസായത്. എന്നാല്‍ ഇതില്‍ നിയമലംഘനം ആരോപിക്കുന്ന കോണ്‍ഗ്രസ് എന്താണ് ഇതില്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗം തന്നെയാണ്. ഈ മേഖലയ്‌ക്ക് വേണ്ടി ജീവന്‍ നല്‍കാനും തയ്യാറാണ്. പാക് അധിനിവേശ കശ്മീരും അക്സായ് ചൈനും ഉള്‍പ്പെടുന്നതാണ് ജമ്മു കശ്മീരിന്റെ അതിര്‍ത്തിയെന്ന് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പ്രതികരണം കശിമീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന നിലയിലാണ്. പാക് അധിനിവേശ കശ്മീരിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അമിത്ഷാ രൂക്ഷമായി വിമര്‍ശിച്ചു.രാജ്യസഭ പാസാക്കിയ ബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പുതിയ വാര്‍ത്തകള്‍

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.