Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോലിയോടൊപ്പം ജനങ്ങളുടെ കാര്യത്തിലും ഒരുപോലെ ശ്രദ്ധ ചെലുത്തുന്നവനാണ് യഥാര്‍ത്ഥ നേതാവ്’; ബിജെപി എംപിമാരുടെ പരിശീലന പരിപാടി അഭ്യാസ് വര്‍ഗില്‍ നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2019, 07:15 pm IST
inIndia

ന്യൂദല്‍ഹി: ബിജെപി എംപിമാര്‍ക്കായി ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു. പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തില്‍ നടക്കുന്ന ക്ലാസുകളില്‍ എംപിമാര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രോതാവായി പങ്കെടുത്തത് ശ്രദ്ധേയമായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ എന്നിവരുടെ നേതൃത്വത്തിലാണ് എംപിമാര്‍ക്കുള്ള അഭ്യാസവര്‍ഗ്. 

പെരുമാറ്റം, അച്ചടക്കം, പാര്‍ലമെന്ററി നടപടിക്രമങ്ങള്‍, പ്രത്യയശാസ്ത്ര നിലപാടുകള്‍ തുടങ്ങി നിരവധി പ്രാഥമിക കാര്യങ്ങളില്‍ എംപിമാര്‍ക്ക് അറിവ് നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പരിശീലന ക്ലാസുകള്‍. രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയാണ് രണ്ടു ദിവസവും പരിശീലന പരിപാടി ക്രമീകരിച്ചിട്ടുള്ളത്. 

എംപിമാര്‍ക്കൊപ്പം ഇരുന്ന് ക്ലാസുകള്‍ കേള്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പുറത്തുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രധാനമന്ത്രി അടക്കമുള്ള എല്ലാ എംപിമാരും പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ കൂടുതല്‍ സൂക്ഷ്മതയോടെ പഠിക്കാനുള്ള ശ്രമമാണ് ക്ലാസുകളിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ജെ.പി. നദ്ദയുടെ ഉദ്ഘാടന പ്രസംഗത്തോടെ ആരംഭിച്ച പരിശീലന പരിപാടിയില്‍ പാര്‍ലമെന്റിലെ എംപിമാരുടെ പങ്കിനെപ്പറ്റി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യാസവര്‍ഗിന്റെ സമാപന പരിപാടിയില്‍ പ്രസംഗിക്കും. 

ലോക്‌സഭയിലെയും രാജ്യസഭയിലെയും 350ലേറെ എംപിമാരാണ് വര്‍ഗില്‍ പങ്കെടുക്കുന്നത്. എല്ലാവരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയത്. പുതിയ എംപിമാര്‍, പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന് എംപിമാരായവര്‍ തുടങ്ങിയ നിരവധി നേതാക്കള്‍ ഇത്തവണ പാര്‍ലമെന്റില്‍ എത്തിയതോടെയാണ് എംപിമാര്‍ക്ക് പാര്‍ട്ടിയെപ്പറ്റി പഠിപ്പിക്കാന്‍ തീരുമാനിച്ചത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

ശ്രദ്ധിച്ചില്ലെങ്കിൽ കരൾ അപകടത്തിലായേക്കാം, ഫാറ്റിലിവർ വന്നാൽ കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.