Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉണ്ണാതിരിക്കേണ്ട; ഉപവസിക്കേണ്ട

സാവിത്രി by സാവിത്രി
Aug 2, 2019, 11:00 pm IST
in Samskriti

ബാബ ഒരിക്കലും ഉപവസിക്കാറില്ല.  മറ്റുള്ളവരെ ഉപവസിക്കാന്‍ സമ്മതിക്കാറുമില്ല. ഉപവസിക്കുന്നവന്റെ  മനസ്സിന് ഒരിക്കലും സ്വസ്ഥതയുണ്ടാവില്ലെന്നാണ് ബാബ പറയാറുള്ളത്. പട്ടിണി കിടന്ന് ഒരാളെങ്ങനെ ജീവിത ലക്ഷ്യം നേടും?  വിശന്നവയറുമായി ഈശ്വര സാക്ഷാത്ക്കാരം നേടാനാവില്ല. ആദ്യം അന്ത:കരണത്തെ തണുപ്പിക്കുക. വയറ്റില്‍ ഭക്ഷണത്തിന്റെ ഒരംശം പോലുമില്ലാതെ ക്ഷീണിതരായി വലഞ്ഞാല്‍ ദൈവത്തെ കണ്ണു തുറന്ന് കാണുന്നതെങ്ങനെ? കുഴഞ്ഞ നാക്കുമായി ദൈവത്തെ പ്രകീര്‍ത്തിക്കുന്നതെങ്ങനെ? ഈശ്വരനാമങ്ങള്‍ ശ്രവിക്കുന്നതെങ്ങനെ? നമ്മുടെ അവയവങ്ങളെല്ലാം പ്രസരിപ്പോടെ ഇരുന്നാല്‍ മാത്രമേ ഈശ്വരധ്യാനം പൂര്‍ണതയിലെത്തൂ. അതിനാല്‍ ഉപവാസവും അമിതഭക്ഷണവും ഉപേക്ഷിക്കണം. മനസ്സിന്റെയും ശരീരത്തിന്റേയും ആരോഗ്യത്തിന് മിതഭക്ഷണമാണ് നല്ലത്. ബാബ വിശ്വസിച്ചിരുന്നതും ഭക്തരെ ഉപദേശിച്ചിരുന്നതും അതായിരുന്നു. 

ബാബയുടെ ഭക്തനായിരുന്നു കാശിഭായ് കണിത്കര്‍. അദ്ദേഹത്തിന്റെ കത്തുമായി  ഒരിക്കല്‍ ഒരു സ്ത്രീ( ശ്രീമതി ഗോഖലെ)  ഷിര്‍ദിയില്‍, ബാബയുടെ  ശിഷ്യനായ ദാദാ കേല്‍ക്കറുടെ  അടുത്തെത്തി.  ബാബയെ കാണണം. ആ കാല്‍ക്കല്‍ ഇരുന്ന്  മൂന്നു ദി വസം ഉപവാസമനുഷ്ഠിക്കണം. അതായിരുന്നു അവരുടെ വരവിന്റെ ലക്ഷ്യം. ഹോളി ആഘോഷങ്ങളുടെ കാലമായിരുന്നു അത്. ശ്രീമതി ഗോഖലെ എത്തുന്നതിന് തലേന്നാള്‍ ദാദാ കേല്‍ക്കറെ  അരികെ വിളിച്ച് ബാബ, പറഞ്ഞു, ‘ എന്നെ കാണാനെത്തുന്നവര്‍ ഉപവസിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.  ഈ ഹോളിക്കാലത്ത്  എന്റെ പ്രിയപ്പെട്ടവര്‍ പട്ടിണി കിടക്കുകയാണെങ്കില്‍ ഞാന്‍ എന്തിനാണ് ഇവിടെ ഇരിക്കുന്നത്?’ തന്റെ സവിധത്തിലേക്ക് ഉപവാസത്തിനായി ഒരാള്‍ വരുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു ബാബയുടെ വാക്കുകള്‍. പിറ്റേന്ന് ശ്രീമതി ഗോഖലെയെയും കൂട്ടി  ദാദാ കേല്‍ക്കര്‍, ബാബയെ കാണാനെത്തി. അവര്‍ ബാബയെ കണ്ടു വന്ദിച്ചു. ബാബയുടെ തൃപ്പാദങ്ങള്‍ക്ക് അരികെയിരുന്ന്   ഉപവസിക്കണം; അതിനാണ് താനെത്തിയിരിക്കുന്നതെന്ന് ശ്രീമതി ഗോഖലെ ഭക്ത്യാദരപൂര്‍വം അറിയിച്ചു. ബാബ അവരോടു പറഞ്ഞു. ‘നിങ്ങള്‍  ഉപവസിക്കുന്നത് എന്തിനാണ്? അല്ലെങ്കില്‍ എന്താണ് അതുകൊണ്ട്  ലക്ഷ്യമിടുന്നത്? നിങ്ങള്‍ ദാദാകേല്‍ക്കറോടൊപ്പം  അവരുടെ വീട്ടിലേക്ക് പോകുക. അവിടെയെത്തി  പൂരന്‍ ബോളിയുണ്ടാക്കണം. കേല്‍ക്കറുടെ കുട്ടികള്‍ക്കു കൊടുക്കുക. നിങ്ങളും കഴിച്ചോളൂ, ഉപവസിക്കേണ്ടതില്ല.’ബാബ പറഞ്ഞതനുസരിച്ച് ശ്രീമതി ഗോഖലെ, കേല്‍ക്കറിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ സുഖമില്ലാതെ ഇരിക്കുകയായിരുന്നു കേല്‍ക്കറുടെ ഭാര്യ. ഹോളിയായിട്ടും കുട്ടികള്‍ക്ക് ഭക്ഷണമൊന്നും ഉണ്ടാക്കികൊടുക്കാനാവാത്ത ശാരീരികാവസ്ഥ. അതുകണ്ട ശ്രീമതി ഗോഖലെ അടുക്കളയില്‍ കയറി പൂരന്‍  ബോളിയുള്‍പ്പെടെയുള്ള വിഭവങ്ങളുണ്ടാക്കി. എല്ലാവര്‍ക്കും വിളമ്പി. കേല്‍ക്കറുടെ ഭാര്യ സുഖമില്ലാതിരുന്നതും കുട്ടികള്‍ പൂരന്‍ ബോളിക്കായി കൊതിച്ചിരുന്നതും ബാബ എങ്ങനെയറിഞ്ഞു? ശ്രീമതി ഗോഖലെ ആ സമസ്യയില്‍ മുഴുകിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.