Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസുകാര്‍ രാജ്യതാത്പര്യം സംരക്ഷിക്കുന്നവര്‍; ഇതുപോലെ മറ്റൊരു സംഘടനയെ കാട്ടിത്തരാമോ? രാമന്റെ ജീവിതം ഒരു മാതൃക, ജയ് ശ്രീറാം ഒരു സന്ദേശം; നിലപാട് വ്യക്തമാക്കി വീണ്ടും ജേക്കബ് തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2019, 04:03 pm IST
in Kerala

തിരുവനന്തപുരം: ലോകത്തില ഏറ്റവും വലിയ എന്‍ജിഒ ആണ് ആര്‍എസ്എസ് എന്ന് ജേക്കബ്ബ് തോമസ് ഐപിഎസ്. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ലോകത്തില ഏറ്റവും വലിയ എന്‍ജിഒ ആണ് ആര്‍എസ്എസ് ഞാന്‍ പറയുന്നതല്ല. ലോകം അംഗീകരിച്ചതാണ്. അവരുടെ പ്രവര്‍ത്തനം കണക്കിലെടുത്താണ് അംഗീകാരം ലഭിച്ചത്. വിജില്‍ നെറ്റ് എന്ന എന്‍ജിഒ എനിക്ക് സ്വന്തമായിട്ടുണ്ട്. കൂടാതെ മറ്റ് എന്‍ജിഒ കളിലും അംഗമാണ്. അതുകൊണ്ട് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചു കൂടാ എന്ന് പറയുന്നത് ശരിയല്ല. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിസ്വാര്‍ത്ഥ സേവനമാണ് നടത്തിവരുന്നത്. സ്വത്തിനും പണത്തിനും വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നില്ല. അവര്‍ രാജ്യ താത്പര്യം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സംസ്‌ക്കാരത്തെക്കുറിച്ച് പഠിപ്പിക്കുന്നു. അതിനാലാണു അവരോട് യോജിക്കാന്‍ തയാറായത്. ഇതു പോലെ മറ്റൊരു സംഘടനയെ കാണിച്ചു തരാന്‍ സാധിക്കുമോ. എങ്കില്‍ അതിലും പ്രവര്‍ത്തിക്കാം.  ആര്‍എസ്എസില്‍  പ്രവര്‍ത്തിക്കുന്നിതില്‍ തെറ്റ് കാണുന്നില്ല.  

ഓരോരുത്തര്‍ക്കും അവരുടേതായ വിശ്വാസം ഉണ്ട്. രാഷ്‌ട്രീയമാണ് ലഭിക്കാവുന്ന ഏറ്റവും വലിയ ജോലി. മുമ്പ് എംഎല്‍എ, എംപിമാര്‍ക്ക് ശമ്പളം വളരെ കുറവാണ്. ഇന്ന് ലക്ഷങ്ങളാണ് വരുമാനം. തോറ്റവര്‍ക്കു പോലും സ്ഥാനം ലഭിക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളില്‍ വര്‍ഗീയത ഇല്ലായെന്ന് പറയാന്‍ സാധിക്കുമോ.  അഴിമതി ഇല്ലെന്ന് ഉറപ്പാണെങ്കില്‍ കേസുകള്‍ എല്ലാം സിബിഐക്ക് വിടാന്‍ തയ്യാറാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബിജെപി രണ്ട് പ്രധാനമന്ത്രിമാരെ സമ്മാനിച്ച പാര്‍ട്ടിയാണ്. അവര്‍ വീണ്ടും ജയിച്ച് വരികയും ചെയ്തു. അതിനാല്‍ മോശം രാഷ്‌ട്രീയ പാര്‍ട്ടി എന്ന് പറയാന്‍ സാധിക്കില്ല. ജയ് ശ്രീറാം ഒരു സന്ദശമാണ്. രാമന്റെ ജീവിതം മാതൃകയാണ്.അതിനാല്‍ രാമന് ജയ് വിളിക്കുന്നതില്‍ തെറ്റെന്നും കാണുന്നില്ല. ജയ്ശ്രീറാം വിളിച്ചതിന്  ബാലനെ തല്ലിക്കൊന്നു എന്ന വാര്‍ത്ത വ്യാജ വാര്‍ത്തായാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘടനയല്ലെ എന്ന ചോദ്യത്തിന് ഞാനും ന്യൂനപക്ഷവിഭാഗത്തില്‍ പെട്ട ആളെന്നായിരുന്നു മറുപടി. 

തന്നെ സസ്പെന്‍ഡു ചെയ്യാന്‍ കാരണം മുന്‍ ചീഫ് സെക്രട്ടറി ആണെന്നും അയാള്‍ ഒപ്പിട്ട ഫയലില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുകയായിരുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Kerala

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

Kerala

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

Kerala

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

Ernakulam

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.