Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സമുദ്രപ്പച്ച (മറിക്കുന്നി)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2019, 05:30 am IST
inSamskriti

ശാസ്ത്രീയനാമം: Argyreia speciosa 

സംസ്‌കൃതം: വൃദ്ധദാരുകം, സമുദ്രപാത, സമുദ്രഫല

തമിഴ്: സമത്തിര പച്ചൈ

എവിടെ കാണാം: ഇന്ത്യയിലുടനീളം വരണ്ട പ്രദേശങ്ങളിലും നനവാര്‍ന്ന പ്രദേശങ്ങളിലും ഒരു പോലെ കണ്ടു വരുന്നു. പാറക്കെട്ടുകളിലാണ് ഇത് സാധാരണ കണ്ടു വരുന്നത്. 

പ്രത്യുല്‍പാദനം: വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍:  വൃദ്ധരെ യുവാക്കളാക്കുന്ന ഔഷധിയാണിത്. വൃദ്ധദാരുകം എന്ന പേര് ഈ ഔഷധസസ്യത്തിന് ലഭിക്കാനുള്ള കാരണവും ഇതാണ്. ധാതുവൃദ്ധിക്കും ശരീരബലം കൂട്ടാനും ഓജസ്സ് നിലനിര്‍ത്തുന്നതിനും വളരെ ശ്രേഷ്ഠമായ ഔഷധമാണ് സമുദ്രപ്പച്ച. വാത, പിത്ത രോഗികള്‍ക്ക് ഒരു പോലെ ഉപയോഗപ്രദം. ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് അഞ്ച് ഗ്രാം വീതം പാലിലോ, നെയ്യിലോ കലക്കി കുടിച്ചാല്‍ വാതവും ആമവാതവും സുഖപ്പെടും. 

ആമവാതത്തിന് ഈ മരുന്ന് ഗോമൂത്രത്തില്‍ കലക്കികുടിക്കുന്നതാണ് ഏറെ ഉത്തമം. സമുദ്രപ്പച്ചയുടെ വേര് ഉണക്കിപ്പൊടിച്ച് ശതാവരി നീരില്‍ ഒരു രാത്രി കലക്കി വെയ്‌ക്കുക. പകല്‍ സൂര്യപ്രകാശത്തില്‍ ഇതൊന്നാകെ ഉണക്കിയെടുക്കുക. (ഭാവന ചെയ്യുക എന്നാണ് ഈ പ്രക്രിയയ്‌ക്ക് പറയുന്നത്). ഇങ്ങനെ ഏഴു ദിവസം ഭാവന ചെയ്‌തെടുത്ത പൊടി ഓരോ സ്പൂണ്‍ വീതം ദിവസം രണ്ടു നേരം നെയ്യില്‍ സേവിക്കുക. ഇങ്ങനെ പത്തു ദിവസം തുടര്‍ന്നാല്‍ ഏത് വൃദ്ധനും യുവാവായി മാറും. 

ആമവാതത്തിനുള്ള അജമോദാദി വടകത്തില്‍ ഇതൊരു ചേരുവയാണ്. 

അജമോദാദി വടകം ഉണ്ടാക്കുന്ന വിധം: അയമോദകം, കുരുമുളക്, വിഴാലരി, തിപ്പലി, ദേവതാരം, കൊടുവേലിക്കിഴങ്ങ്, ശതകുപ്പ, ഇന്തുപ്പ്, കാട്ടു തിപ്പലിവേര് ഇവയോരോന്നും 60 ഗ്രാം വീതമെടുത്ത് അതിനൊപ്പം, ചുക്ക് 600 ഗ്രാം, സമുദ്ര പച്ച 600 ഗ്രാം, കടുക്കാത്തൊണ്ട് 300 ഗ്രാം എന്നിവ ചേര്‍ത്ത് നന്നായി പൊടിച്ച്, പൊടിയുടെ ഇരട്ടി ശര്‍ക്കരയും ചേര്‍ത്ത്  യോജിപ്പിച്ച് ഒരു നെല്ലിക്കാ വലിപ്പത്തില്‍ ഉരുട്ടി ഉണക്കി, ദിവസം രണ്ടു നേരം ഓരോ ഗുളിക വീതം ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ആമവാതം കൊണ്ടുള്ള സന്ധി വേദന, സന്ധിവീക്കം, നട്ടെല്ല് മുമ്പോട്ടും പിറകിലേക്കും വളഞ്ഞിരിക്കുന്ന രോഗം, അസ്ഥി സംബന്ധായ വേദന തുടങ്ങിയവ ശമിക്കും. ഈ ഗുളിക കഴിക്കുമ്പോള്‍ ബൃഹത് സൈന്ധവ തൈലം ദേഹത്തു തേയ്‌ക്കുന്നത് നല്ലതാണ്. (ലേഖകന്‍ വളരെ ഫലപ്രദമായി ഈ ചികിത്സ നടത്തി വരുന്നു.) 

– അവസാനിച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.