Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂര്‍വ്വാധികം ശക്തമായി ജയ് ശ്രീറാം വിളിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞെന്ന് ജേക്കബ് തോമസ്; വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിച്ചേനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2019, 07:21 pm IST
inKerala

തൃശൂര്‍: നീതിയുടെയും ധര്‍മ്മത്തിന്റെയും പ്രതിപുരുഷനായ ശ്രീരാമന് ജയ് വിളിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണെന്ന് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്. സമര്‍പ്പണ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച രാമായണ ഫെസ്റ്റിനോടനുബന്ധിച്ചുള്ള ശബരി സല്‍ക്കാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൂര്‍വാധികം ശക്തിയായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നീതി നിഷേധവും പൈശാചികവുമായ സംഭവങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ശ്രീരാമന്മാരായി മാറണം. സമീപകാലത്തുണ്ടാകുന്ന സംഭവങ്ങള്‍ നോക്കിയാല്‍ വാല്മീകി രണ്ടാമതും രാമായണം എഴുതേണ്ടി വരും. നവോത്ഥാനം എന്നത് നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട വനവാസി യൂവാവ് മധുവിന്റേയും ഓഖി ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെയും മരണത്തിന് ആരാണുത്തരവാദിയെന്ന് ചിന്തിക്കണം, ജേക്കബ് തോമസ് പറഞ്ഞു.

രാഷ്‌ട്രീയക്കാര്‍ എല്ലാറ്റിനും യെസ് പറയുകയും മനസില്‍ നോ പറയുന്നവരുമാണെങ്കില്‍ കുമ്മനം രാജശേഖരന്‍ യെസ് പറയുന്നതിന് യെസും നോ പറയുന്നതിന് നോ പറയുകയും ചെയ്യുന്ന ആദര്‍ശധീരനായ നേതാവാണെന്ന് ജേക്കബ് തോമസ് പറഞ്ഞു.  ജയ് ഹിന്ദ്, ജയ് ശ്രീറാം എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. 

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സമര്‍പ്പണയുടെ വാല്മീകി പുരസ്‌കാരം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഡോ. ജേക്കബ് തോമസ് സമ്മാനിച്ചു. വി.ആര്‍. രാമദാസ് കുമ്മനത്തെ പൊന്നാടയണിയിച്ചു. നമ്മുടെ സംസ്‌കാരം നിലനില്‍ക്കുന്നതില്‍ രാമായണത്തിന് വലിയ പങ്കുണ്ടെന്നും സ്ത്രീത്വത്തെ അപമാനിച്ച ജടായു മുന്നിലുണ്ടെന്ന് നാമോരോരുത്തരും ഓര്‍ക്കണമെന്നും അവാര്‍ഡ് സ്വീകരിച്ച് കുമ്മനം അഭിപ്രായപ്പെട്ടു.

ഡോ.ശോഭന മോഹന്‍ദാസ് അധ്യക്ഷനായി. സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ കുമ്മനം രാജശേഖരന്‍ ആദരിച്ചു. രാമനാഥന്‍ പൊന്നാട ചാര്‍ത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണന്‍, ആമ്പല്ലൂര്‍ ശ്രീകുമാര്‍, വി.കെ. വിശ്വനാഥന്‍, പി. ഉണ്ണികൃഷ്ണന്‍, ബിജോയ് തോമസ്, പി.എന്‍. ഈശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശ്രീരാമനാമവിജയം കഥകളി

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

Astrology

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.