Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അറസ്റ്റില്‍; ചരക്ക് കപ്പലില്‍ എത്തിയ അദ്ദേഹത്തെ മടക്കി അയച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2019, 06:59 pm IST
inIndia

മധുര:മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ്  അഹമ്മദ് ആദീബ് അബ്ദുള്‍ ഗഫൂര്‍(37) ഇന്ത്യയില്‍ എത്തി, അതും ചരക്ക് കപ്പലില്‍ തൂത്തുക്കുടിയില്‍!! കപ്പലിന്  നങ്കൂരമിടാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മുന്‍വൈസ് പ്രസിഡന്റിനെ മടക്കി അയച്ചേക്കുമെന്നാണ് സൂചന. രാഷ്‌ട്രീയ അഭയം തേടിയുള്ള വരവാണോയെന്നും  വ്യക്തമല്ല.

മാലദ്വീപില്‍ ഗ്രാവല്‍( മണ്ണ്) ഇറക്കിയശേഷം മടങ്ങുകയായിരുന്ന വെര്‍ഗോ 9 എന്ന കപ്പലിലാണ് ഗഫൂര്‍ കയറിപ്പറ്റിയത്. എട്ട്  ഇന്തോനേഷ്യക്കാരും ഒരു ഇന്ത്യാക്കാരനുമടക്കം 9 ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്. ജൂലൈ 27നാണ് കപ്പല്‍ തൂത്തുക്കുടിയിലേക്ക് മടങ്ങിയത്.  യാത്രക്കിടെയാണ് പത്താമത് ഒരാള്‍ കൂടി കപ്പലില്‍ ഉണ്ടെന്ന സൂചനകപ്പലുടമയ്‌ക്ക് ലഭിച്ചത്. തുടര്‍ന്ന് ഇദ്ദേഹമാണ്  മാലി മുന്‍വൈസ് പ്രസിഡന്റ് കയറിയ കാര്യം ഇന്ത്യയെ അറിയിച്ചത്. 

കോസ്റ്റ്ഗാര്‍ഡും ഇന്റലിജന്‍സ് ഏജന്‍സികളും കപ്പലില്‍ എത്തി അദീബിനെ ചോദ്യം ചെയ്തു. 2015 ജൂലൈ 22 മുതല്‍ നവംബര്‍ അഞ്ചുവരെ, മാലിദ്വീപിന്റെ  അഞ്ചാം വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. കപ്പലില്‍ എങ്ങനെ കയറിപ്പയറ്റിയെന്നടതക്കം അന്വേഷിച്ചുവരികയാണ്. വിഷയം അന്താരാഷ്‌ട്ര തലത്തിലുള്ളതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെപ്പോലും ബാധിക്കുന്നതാണ്. 

2015 സപ്തംബറില്‍, പ്രസിഡന്റ് അബ്ദുള്ള യാമീനെ ബോട്ട് തകര്‍ത്ത് വധിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായിരുന്ന ഇയാളെ 15 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. പക്ഷെ ഇക്കഴിഞ്ഞ മെയില്‍ തടവ് റദ്ദാക്കിയിരുന്നു. അതിനു ശേഷം ഒതുങ്ങിക്കിഞ്ഞിരുന്ന അദീബ് ഇന്ത്യയില്‍ തന്ത്രത്തില്‍ കയറിക്കൂടാന്‍ ശ്രമിച്ചതാണെന്നും സംശയമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Health

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.