Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയോദ്ധ്യയിലെ ഉത്തമ സഹോദരര്‍

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Aug 1, 2019, 10:53 am IST
inSamskriti

അയോദ്ധ്യാധിപതി ദശരഥ മഹാരാജാവിന്റെ പുത്രന്മാരായ ശ്രീരാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും മാതൃകാ സഹോദരങ്ങളാണ്. ജീവിതത്തില്‍ പലവിധ സാദ്ധ്യതകളെല്ലാമുള്ളവരാണ് നാലു പേരും. എന്നാലും അവര്‍ ഓരോരുത്തരും പരസ്പരം സ്‌നേഹിച്ചും ആദരിച്ചും മാത്രമേ പെരുമാറിയിട്ടുള്ളു. അതിനു നിദര്‍ശനമായ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

രാമന്‍ പതിനാലു വര്‍ഷം പിതാവിന്റെ ആജ്ഞാനുസാരം വനവാസം ചെയ്ത കാലം. രാജ്യഭാരം ഭരതന്റെ ചുമതലയിലായി. രാമനെ പിതാവിനു തുല്യം മാനിച്ച് ആദരിക്കുന്ന ഭരതന് രാജ്യഭരണത്തിന് പ്രാപ്തിയുണ്ടെങ്കിലും രാമനെ കൂടാതെ ഭരണം നടത്താന്‍ മനസ്സു സമ്മതിക്കുന്നുമില്ല. രാമന്റെ നിര്‍ബന്ധത്തിനും അനുജ്ഞയ്‌ക്കും അനുസരിച്ച് തല്‍ക്കാലത്തേയ്‌ക്ക് രാജ്യഭരണം ഏറ്റെടുത്തേ പറ്റൂ. അപ്പോള്‍ രാമന്റെ പാദുകം വെച്ച് പൂജിച്ച് രാമനെ മനസ്സില്‍ പ്രതിഷ്ഠിച്ച് ഭരണകാര്യം നിര്‍വ്വഹിക്കുകയാണ് ചെയ്തത്. രാജ്യഭരണം സ്വന്തമാക്കാനുള്ള അസുലഭാവസരമായിരുന്നു അത്. എന്നിട്ടും രാമഭക്തികൊണ്ടും ആദരവുകൊണ്ടും രാമനെ മുന്‍നിര്‍ത്തി തന്നെയാണ് ഭരണം നടത്തിയത്. രാമന് ഭരതനില്‍ പൂര്‍ണമായ വിശ്വാസവും കഴിവില്‍ ബോദ്ധ്യവുമുണ്ട്. ഭരതന്റെ ഭരണകാലത്ത് രാജ്യം മുമ്പെന്നത്തെക്കാളും പുരോഗതിയും വര്‍ദ്ധിച്ച ഐശ്വര്യവും കൈവരിച്ചിരുന്നു. ഭരതന്റെ രാമനിലുള്ള സമര്‍പ്പിതഭാവം ശ്രേയസ്സിലേയ്‌ക്കു നയിച്ചു. 

ലക്ഷ്മണനാകട്ടെ, നിഴല്‍പോലെ രാമന്റെ കൂടെത്തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. രാമന്റെയും സീതയുടെയും വനവാസമാരംഭിച്ചപ്പോള്‍ അവരെ അനുഗമിക്കുകയായിരുന്നു. അവരുടെ കൂടെ എല്ലാ കഷ്ടതകളും സഹിച്ച് അംഗരക്ഷകനെപ്പോലെ കഴിഞ്ഞു. രാമനെ പിതാവിനു തുല്യവും സീതയെ മാതാവിനു തുല്യവുമായിട്ടായിരുന്നു മാനിച്ചിരുന്നത്; അല്ലാതെ മറ്റൊരു ചിന്തയുമുണ്ടായിരുന്നില്ല. രാമനും സീതയും ഉറങ്ങിയ ശേഷമേ ലക്ഷ്മണന്‍ ഉറങ്ങിയിട്ടുപോലുമുണ്ടായിരുന്നുള്ളു. അവര്‍ക്ക് ഒരാപത്തും വരാതിരിക്കാന്‍ ബദ്ധശ്രദ്ധനായിരുന്നു. 

ശത്രുഘ്‌നനാവട്ടെ, രാജ്യഭരണകാര്യത്തിലും മറ്റും ഭരതനെ സഹായിച്ചുകൊണ്ടേയിരുന്നു. ഓരോ ചുവടിലും ഭരതനു താങ്ങായിട്ടായിരുന്നു ശത്രുഘ്‌നന്‍ നിലകൊണ്ടത്. 

നാലുപേരും പരസ്പരം സ്‌നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിഞ്ഞു. അത് അവരുടെയും രാജ്യത്തിന്റയും ശ്രേയസ്സിനു വഴിയൊരുക്കി. ഇവരുടെ ഉദാത്തമായ സാഹോദര്യം ഇന്ന് സ്വത്തിനും അധികാരത്തിനുവേണ്ടിയും ധര്‍മ്മത്തെ ഹനിച്ച് കടിപിടി കൂടുന്നവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ജീവിതം സാര്‍ത്ഥകമാകും. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.