Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘യുവാക്കളിലുള്ള പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞു; ജനങ്ങള്‍ ബിജെപിയിലേക്ക് പോകുന്നു; ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിന്റെ കാര്യത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റി’; സിപിഎമ്മിന്റെ കുറ്റസമതം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2019, 10:51 am IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ യുവാക്കള്‍ സിപിഎമ്മില്‍ നിന്നും അകന്ന് ബിജെപിയിലേക്ക് തിരിയുന്നതായി സിപിഎം റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം അവലോകനം ചെയ്തുകൊണ്ടുള്ള പാര്‍ട്ടി കത്തില്‍ സിപിഎം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

തെരഞ്ഞെടുപ്പില്‍ സംസ്ഥാത്ത് ബിജെപിക്ക് സീറ്റൊന്നും നേടാന്‍ ആയില്ലെങ്കിലും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമാണുണ്ടായത്. ആറ്റിങ്ങല്‍, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഗണ്യമായ സ്വാധീനം ബിജെപിക്കുണ്ട്. ഇക്കാലയളവിലെ പ്രവര്‍ത്തന ശൈലി കൊണ്ട് പാര്‍ട്ടിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനായാതാണ് ഇതിനു കാരണം. 

തിരുവനന്തപുരം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിലെ തപാല്‍ വോട്ടിലും എന്‍ഡിഎയ്‌ക്കായിരുന്നു ലീഡ്. തലസ്ഥാനത്ത് ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ ശക്തവും കേരളത്തിലാകെ തന്നെ സര്‍വീസ് സംഘടനാരംഗത്തു ബിജെപിക്കു സ്വാധീനം കുറവായിരുന്നിട്ടും ഇതു സംഭവിച്ചു. 

അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജനങ്ങളും പാര്‍ട്ടിയും തമ്മില്‍ ഇത്തവണ വലിയ അകല്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് സിപിഎം അറിയിച്ചു.  കൂടാതെ 20 മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച വോട്ടിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ കണക്കു കൂട്ടലുകള്‍ തെറ്റി.  ഇടത്തരം ജനവിഭാഗങ്ങളില്‍ സിപിഎമ്മിന്റെ സ്വാധീനം കുറഞ്ഞിട്ടുണ്ട്. 

നമ്മുടെ വോട്ടറാണെന്നു കണക്കാക്കുന്ന പലരും ബൂത്തിലെത്തിയാല്‍ എതിരാളികള്‍ക്കാണു വോട്ട് ചെയ്തത്. ബഹുജന സംഘടനകളില്‍ അംഗങ്ങളായവര്‍ തന്നെ എതിര്‍ചേരിക്ക് നല്‍കിയെന്നും പാര്‍ട്ടി കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 

മതന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് പതിവില്‍ കൂടുതലായി യുഡിഎഫിനു ലഭിച്ചതു വന്‍തോല്‍വിക്കുള്ള പ്രധാന കാരണങ്ങളിലൊന്നായി. ഇക്കാര്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ എതിരാളികള്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 

അതേസമയം മാധ്യമങ്ങളുടെ ഇടപെടലും തിരിച്ചടിയായെന്നും സിപിഎം കുറ്റപ്പെടുത്തുന്നുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും സമ്മതിക്കുന്നു. ഓരോ ബൂത്തും ഓരോ പ്രവര്‍ത്തകനെ വീതം ഏല്‍പിക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും നടപ്പായില്ലെന്നും സിപിഎം സ്വയം കുറ്റപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.