Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാജന്‍ പി. ദേവ് ഓര്‍മയായിട്ട് പത്താണ്ട്;സ്മാരകം ഇനിയുമകലെ

സ്വന്തം ലേഖിക by സ്വന്തം ലേഖിക
Jul 29, 2019, 05:34 pm IST
in Entertainment

ചേര്‍ത്തല: അനശ്വര നടന്‍ രാജന്‍ പി. ദേവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പത്താണ്ട് തികയുമ്പോഴും അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിര്‍മിക്കുന്നതില്‍ അധികൃതര്‍ക്ക് അനാസ്ഥ. 

2009 ജൂലൈ 29നാണ് ആ അഭിനയ പ്രതിഭയെ അമ്പത്തെട്ടാം വയസില്‍ മരണം തട്ടിയെടുത്തത്. രാജന്‍ പി. ദേവ് കള്‍ച്ചറല്‍ ഫോറത്തിന്റെ അനുസ്മരണ ചടങ്ങുകള്‍ മാത്രമാണ് അനശ്വര നടന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നത്. സ്മാരകത്തിനായി മുന്‍കൈയെടുക്കേണ്ട നഗരസഭയും സര്‍ക്കാരും ആരാധകരുടെ ചിരകാല അഭിലാഷത്തിന് നേരെ മുഖംതിരിക്കുന്നു. ജന്മനാട്ടില്‍ അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ നഗരസഭ അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.  

നാടകത്തില്‍ തുടങ്ങി സിനിമയില്‍ തിളങ്ങി ജനഹൃദയങ്ങളില്‍ ഭാവവിസ്മയം കൊണ്ട് ഇന്ദ്രജാലം കാട്ടി ഓര്‍മകളുടെ ഫ്രെയിമിലേക്ക് കാലം കൂട്ടിക്കൊണ്ടുപോയ രാജന്‍ പി. ദേവ് കലാസ്നേഹികളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു. സ്വന്തം നാട്ടില്‍ അദ്ദേഹത്തിന് ഒരു സ്മാരകം ഉയരാത്തതിലുള്ള വേദനയുമായാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും ഇത്തവണയും ഓര്‍മപ്പൂക്കള്‍ അര്‍പ്പിക്കാനെത്തുന്നത്. 

അമച്വര്‍ നാടകത്തില്‍ തുടങ്ങി പ്രൊഫഷണല്‍ നാടകത്തിലൂടെയുള്ള വളര്‍ച്ച രാജിനെ അഭിനയലോകത്തിന്റെ കൊടുമുടിയിലെത്തിച്ചു. എസ്എല്‍പുരം സദാനന്ദന്റെ കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രം രാജന്‍ പി. ദേവിന്റെ തലവര മാറ്റിയെഴുതി. മലയാളക്കര കീഴടക്കിയ കൊച്ചുവാവ പതിനായിരത്തില്‍പരം വേദികള്‍ നിറഞ്ഞ് കവിഞ്ഞു. 

പിന്നീട് സ്വന്തം ട്രൂപ്പായ ജൂബിലി തിയെറ്റേഴ്സിലൂടെ നാടക സംവിധാനത്തിലും മികവ് തെളിയിച്ചു. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

India

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

India

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.