Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനശ്വരമായത് ബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2019, 03:47 am IST
inSamskriti

മാതരിശ്വാധികരണം 

രണ്ടാമത്തെ അധികരണമായ ഇതില്‍ ഒരു സൂത്രമേയുള്ളൂ. വായുവിന്റെ അസ്തിത്വത്തെ കുറിച്ചാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്.

സൂത്രം  ഏതേന മാതരിശ്വാ വ്യാഖ്യാത:

ആകാശത്തെപ്പറ്റിയുള്ള പ്രതിപാദനത്താല്‍ വായുവിനെക്കുറിച്ചും വ്യാഖ്യാനിച്ചു. ആകാശത്തെപ്പറ്റി പറഞ്ഞ യുക്തികളെല്ലാം വായുവിനും ബാധകമാണ്.

ആകാശത്തെപ്പോലെ തന്നെ വായുവിനും ഉത്പത്തിയില്ലെന്ന് വാദിക്കാനിടയുണ്ട്. ആകാശത്തിന്റെ ഉല്‍പ്പത്തി ബ്രഹ്മത്തില്‍ നിന്നാണെന്ന് പറഞ്ഞ പോലെ വായുവിന്റെയും ഉല്‍പത്തി അവിടെ നിന്ന് തന്നെയാണ്. ആകാശത്തിന്റെ കാര്യത്തില്‍ പറഞ്ഞ യുക്തികള്‍ തന്നെയാണ് വായുവിന്റെ കാര്യത്തിലും.

ഛാന്ദോഗ്യത്തില്‍ അഗ്‌നിയെ ആദ്യം സൃഷ്ടിച്ചുവെന്ന് പറഞ്ഞതിനെ ചൂണ്ടിക്കാട്ടി ആകാശത്തെപ്പോലെ വായുവിന്റെ ഉല്‍പ്പത്തിയേയും നിഷേധിക്കുന്നതിനെതിരെയാണ് ഈ സൂത്രം.

ബൃഹദാരണ്യകത്തില്‍ ‘സൈഷാനസ്തമിതാ ദേവതാ യദ്വായു: വായു ദേവതയ്‌ക്ക് അസ്തമയമില്ല എന്ന ശ്രുതിയെ വായുവിന് ഉല്‍പ്പത്തിയില്ല എന്നതിനെ കാണിക്കാന്‍ പൂര്‍വപക്ഷം പറയുന്നു. അസ്തമയമില്ലാത്തതിന് ഉദയവുമുണ്ടാകില്ല. നാശമില്ലാത്തതിന് ഉല്‍പ്പത്തിയുമുണ്ടാകില്ല. അതിനാല്‍ വായുവിന് ഉല്‍പ്പത്തിയില്ലെന്ന് സമര്‍ഥിക്കാന്‍ നോക്കുകയാണ് പൂര്‍വപക്ഷം.

ആകാശം ബ്രഹ്മത്തില്‍ നിന്നും ഉണ്ടായതാണെന്ന സമാധാനം തന്നെയാണ് ഇവിടെ വായുവിന്റെ കാര്യത്തിലും സ്വീകരിക്കേണ്ടത്. ബ്രഹ്മസൃഷ്ടിയില്‍ നിന്ന് ആകാശത്തേയും വായുവിനേയും മാറ്റി നിര്‍ത്തിയാലുണ്ടാകുന്ന കുഴപ്പങ്ങളെക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ആകാശത്തില്‍ നിന്ന് വായു ഉണ്ടായി എന്ന തൈത്തിരീയ ശ്രുതി വാക്യം തന്നെ സ്വീകരിക്കണം.

സൂത്രം: അസംഭാവധികരണം

മൂന്നാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്.

ആകാശവായുക്കള്‍ക്ക് ഉല്‍പ്പത്തിയ്‌ക്ക് കാരണമായ ബ്രഹ്മത്തിന് ഉല്‍പ്പത്തി സംഭവിക്കാനിടയുണ്ടെന്ന എന്ന വാദത്തെ തകര്‍ക്കുകയാണ് ഈ അധികരണവും സൂത്രവും.

സൂത്രം:  അസംഭവസ്തു സതോളനുപത്തേ:

സത്തായ ബ്രഹ്മത്തിന് ഉല്‍പത്തി സംഭവിക്കുകയില്ല എന്നത് ഉപപന്നമല്ലാത്തതിനാല്‍.

ഉല്‍പ്പത്തിയെക്കുറിച്ച് പറയുമ്പോള്‍ ആകാശത്തിന്റെ വികാരമാണ് വായു. വായുവിന്റെ വികാരമാണ് അഗ്‌നി എന്ന് പറയുന്നുണ്ട്. ഇത് കേട്ട് ബ്രഹ്മത്തിന്റെ വികാരമാണ് ആകാശം എന്ന് ചിലര്‍ ധരിക്കുന്നു. വികാരമുള്ളതെല്ലാം നശിക്കുന്നതാണ്. അങ്ങനെയെങ്കില്‍ വികാരമുള്ള ബ്രഹ്മത്തിന് ഉല്‍പത്തിയും നാശവുമുണ്ടാകുമെന്ന് ചിലര്‍ക്ക് സംശയമുണ്ട്. അതിനുള്ള സമാധാനമാണ് ഈ സൂത്രം. ബ്രഹ്മത്തെ മാത്രമാണ് ശ്രുതി സത് എന്ന് പറയുന്നത്. മറ്റുള്ളതെല്ലാം അസത്താണ്. ബ്രഹ്മവും ഉണ്ടായതാണെന്ന് പറഞ്ഞാല്‍ അസത്തില്‍ നിന്നും സത്തുണ്ടായി എന്ന് പറയേണ്ടി വരും. ഛാന്ദോഗ്യത്തില്‍ ‘കഥമസത: സജ്ജായതേ’ അസത്തില്‍ നിന്ന് എങ്ങനെ സത്തുണ്ടാകും. അതിനാല്‍ സത്തായ ബ്രഹ്മത്തിന് മറ്റൊന്നില്‍ നിന്ന് ഉല്‍പത്തിയുണ്ടായി എന്ന് പറയുന്നത് ഒട്ടും ചേരില്ല. പ്രളയകാലത്ത് എല്ലാം ബ്രഹ്മത്തില്‍ ലയിക്കുമ്പോള്‍ ശേഷിക്കുന്നത് ബ്രഹ്മം മാത്രമാണ്. അതു കൊണ്ട് തന്നെ ബ്രഹ്മമൊഴിച്ച് മറ്റെല്ലാം ഉണ്ടായവയും നാശമുള്ളതുമാണ്.

ഇക്കാരണങ്ങളാല്‍ ബ്രഹ്മം ഉത്പത്തി നാശങ്ങളില്ലാത്തും ഒരു തരത്തിലുള്ള മാറ്റങ്ങള്‍ക്കും വിധേയമാവാത്തതുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.