Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്സംഗം രാമായണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2019, 03:35 am IST
inSamskriti

സത്സംഗം കൊണ്ടു ലഭിച്ചീടിന ഭക്തിയോടും

ത്വത്സേവാരതന്മാരാം മാനുഷര്‍ മെല്ലെ മെല്ലെ

ത്വന്മായാരചിതമാം സംസാരപാരാവാരം

തന്മറുകര കേറീടുന്നിതു കാലംകൊണ്ടേ

ത്വത്ജ്ഞാനപരന്മാരാം മാനുഷജനങ്ങള്‍ക്കു-

ള്ളജ്ഞാനം നീക്കുമൊരു സദ്ഗുരു ലഭിച്ചിടും.

സദ്ഗുരുവരങ്കല്‍ നിന്നന്‍പോടു വാക്യജ്ഞാന-

മുള്‍ക്കാമ്പിലുദിച്ചിടും ത്വത്പ്രസാദത്താലപ്പോള്‍…” (ബാലകാണ്ഡം) എന്നാണ് ശ്രീരാമസാമീപ്യത്താല്‍ സന്തുഷ്ടനായ പരശുരാമന്‍ ശ്രീരാമനോട് സത്സംഗമഹത്വം വിവരിക്കുന്നത്. മായയാല്‍  ഉണ്ടാക്കപ്പെട്ട സംസാരപാരാവാരം കടക്കുവാന്‍ സത്സംഗം കൊണ്ട് ലഭിക്കുന്ന ഭക്തികൊണ്ടും സേവകൊണ്ടും അതിലൂടെ ആര്‍ജിക്കുന്ന ജ്ഞാനംകൊണ്ടും സാധിക്കും. അജ്ഞാനം നീക്കുവാനായി കാലംകൊണ്ട് സദ്ഗുരുപ്രാപ്തിയുമുണ്ടാവുന്നു. അത് സദ്ഗതിക്കു പാത്രമാവുകയും ചെയ്യുന്നു. 

അജ്ഞാനത്തില്‍ മുഴുകി കഴിയുന്ന സാമാന്യ ജനത്തിന് ഈ സംസാരസാഗരം കടക്കുവാന്‍ ചിന്തയുണ്ടാവുന്നത് വിരളമാണ്. ചുരുക്കം ചിലര്‍ക്ക് ജഗത്തിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ജീവനെക്കുറിച്ചും ചിന്തയുണ്ടാവുന്നു. ഈ ചിന്തയുണ്ടായാല്‍ അതിനുള്ള പ്രവൃത്തിയും സാഹചര്യവും വന്നുചേരും. അതിന് മഹത്തുക്കളുടെ സംഗം പ്രധാനമാണ്. ഏതോ പൂര്‍വ്വജന്മ സുകൃതത്തിന്റെ ഫലമായുണ്ടാവുന്ന പുണ്യത്തിന്റെ ഫലമായിട്ടാണ് സത്പുരുഷന്മാരുടെ സാമീപ്യമുണ്ടാവുന്നതുതന്നെ. സാമീപ്യമുണ്ടായാല്‍ത്തന്നെ അതു തിരിച്ചറിയാന്‍ ചുരുക്കം പേര്‍ക്കേ സാധിക്കുകയുമുള്ളു.

ഇങ്ങനെ കൈവന്ന ഗുരുപ്രാപ്തിയിലൂടെ, അവരുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് സാധനാനിര്‍ഭരമായ വഴിയിലൂടെ സഞ്ചരിച്ച് പരിശ്രമം ചെയ്ത് സദ്ഗുണസമ്പന്നതയെ നേടിയെടുത്ത് മനുഷ്യജന്മ മഹത്വവും ലക്ഷ്യവും തിരിച്ചറിഞ്ഞ് മുന്നേറേണ്ടതാണ്. അല്ലാതെ, അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന സത്പുരുഷസംഗവും ഗുരുപ്രാപ്തിയും നിഷ്ഫലമാവാതിരിക്കാന്‍ അതീവ ശ്രദ്ധയുണ്ടാവേണ്ടതാണ്. 

അങ്ങനെ മുന്നേറുന്നവര്‍ ധന്യരാവുന്നു. 

രാമായണ ചിന്തകള്‍ -12

ി ടി.കെ രവീന്ദ്രന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.