Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണ്ഡോദരിയുടെ കഥ

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Jul 27, 2019, 03:28 am IST
inSamskriti

രാവണമാതാവായ കൈകസി വലിയൊരു ശിവഭക്തയായിരുന്നു. പാതാളത്തില്‍ തന്റെ പൂജാമുറിയില്‍ അവര്‍ ചെറിയൊരു ശിവലിംഗം വച്ച് ആരാധിച്ചിരുന്നു ശിവപൂജ നടത്താതെ കൈകസി ജലപാനം പോലും നടത്തുകയില്ല. ഒരിക്കല്‍  നാഗരാജാവായ വാസുകിയുടെ ശ്വാസവേഗത്തില്‍ പെട്ട് ആ ശിവലിംഗം ഇളകിത്തെറിച്ചുപോയി. പകരം തനിക്ക് ശിവന്റെ ആത്മലിംഗം വാങ്ങിത്തരണമെന്ന് കൈകസി രാവണനോട് ആവശ്യപ്പെട്ടു. രാവണന്‍ കൈലാസത്തിലെത്തി കഠിനമായി തപസ്സുചെയ്ത് ശിവനെ  പ്രീതിപ്പെടുത്തി.  എന്തുവരം  വേണമെന്ന് രാവണനോട് ആവശ്യപ്പെട്ടപ്പോള്‍ രാവണന്‍ രണ്ടു വരം ചോദിച്ചു. തനിക്ക് ശിവന്റെ ആത്മലിംഗം വേണമെന്ന് ഒരു വരം. ശിവന്‍ ഉടനെ തന്നെ ചെറിയൊരു ആത്മലിംഗം രാവണനു കൊടുത്തു. ഇതു കൈയില്‍തന്നെ വക്കണം. ഒരു കാരണവശാലും നിലത്തുവയ്‌ക്കരുത്. പിന്നീട് രണ്ടാമത്തെ വരം എന്താണെന്ന് ശിവന്‍ ചോദിച്ചപ്പോള്‍ തനിക്കു പാര്‍വ്വതിയെ വിട്ടുതരണം എന്നാണ് രാവണന്‍ ആവശ്യപ്പെട്ടത്. ശിവന്‍ ഉടനെ തന്നെ ദേവിയോട് രാവണന്റെ കൂടെ പോകാന്‍ ആവശ്യപ്പെട്ടു. കൈയില്‍ ശിവലിംഗവുമായി സമുദ്രതീരത്തു കൂടി പുറപ്പെട്ട രാവണനു  പിന്നാലെ പാര്‍വ്വതിയും നടന്നു. തന്നെരക്ഷിക്കാന്‍ ദേവി  സഹോദരനായ ഭഗവാന്‍ നാരായണനോട് പ്രാര്‍ത്ഥിച്ചു. വിഷ്ണു ഒരു വടുവിന്റെ രൂപത്തില്‍ കടല്‍തീരത്തുചെന്നുനിന്നു. രാവണന്റെ കൈയിലിരുന്ന ലിംഗത്തിന് ക്രമേണ  ഭാരം വര്‍ദ്ധിക്കാന്‍ തുടങ്ങി. കൈലാസമെടുത്ത് അമ്മാനമാടിയ രാവണന് ആ ശിവലിംഗം വഹിക്കാന്‍ വലിയ ബുദ്ധിമുട്ടുതോന്നി. രാവണനെ കണ്ടയുടന്‍ ബ്രാഹ്മണവടു ചോദിച്ചു. ”അല്ലാ ഇതു രാവണനല്ലേ. ഇവിടെ എന്തിനു വന്നു? കൈയിലിരിക്കുന്ന ഈ കളിപ്പാട്ടം ആരുതന്നതാണ്?” രാവണന്‍ ഈര്‍ഷ്യയോടെ മറുപടി പറഞ്ഞു. 

 ”ഇതു കളിപ്പാട്ടമല്ല. എന്റെ മാതാവിനു പൂജിക്കാന്‍ ശിവന്‍ തന്നആത്മലിംഗമാണ്.” അതുകേട്ട് ആ ബാലന്‍ പൊട്ടിച്ചിരിച്ചു. ”ഓഹോ അതുകൊള്ളാം, പിന്നില്‍ വരുന്ന സ്ത്രീ പാര്‍വ്വതിയുടെ ദാസിയാണല്ലോ. ഇവരെ അമ്മക്കു ദാസിയായി കൊണ്ടുപോകയാണോ?” 

   അതുകേട്ട് രാവണന്‍ കോപിച്ചു. ”ഹേബുദ്ധികെട്ട ബ്രാഹ്മണവടു, നിനക്കു കണ്ണില്ലേ? ഇത് സാക്ഷാല്‍ പാര്‍വ്വതിയാണ്. ശിവന്‍ എനിക്കുവിട്ടുതന്നതാണ്.”

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം
Kerala

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

Kerala

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാളയത്ത് നിന്നാരംഭിച്ച മഹാശോഭായാത്ര ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.സജികുമാര്‍, മേയര്‍ വി.വി. രാജേഷ്, റിഗാറ്റ ഗിരിജ ടീച്ചര്‍, ടി.എസ്. രാജന്‍, വി.മുരളീധരന്‍ എംഎല്‍എ, വഴയില ഉണ്ണി തുടങ്ങിയവര്‍ സമീപം

മായവിട്ടുണര്‍ന്നാലേ മാനവനാകൂ, അല്ലെങ്കില്‍ ദാനവനാകും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

ദേശീയ ഗുസ്തി താരം അശ്വിനിയും രണ്ടു മക്കളും മരിച്ച നിലയിൽ, മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ

കൈക്കൂലി കേസില്‍ ഇടനിലക്കാരന്‍; കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.