Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമചിത്തനായ രാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2019, 03:23 am IST
inSamskriti

സീതാസ്വയംവരത്തിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായുള്ള ഘോഷയാത്ര വളരെ വിപുലമായി വാദ്യഘോഷങ്ങളോടെ, കുങ്കുമചന്ദനകസ്തൂര്യാദികളുടെ സുഗന്ധം അന്തരീക്ഷത്തില്‍ വ്യാപിച്ചുനില്‍ക്കുന്ന മംഗളകരമായ സമയത്ത് ചില ദുര്‍നിമിത്തങ്ങള്‍ കാണാനിടയായി. ഇതില്‍ പരിഭവിച്ച ദശരഥന്‍ വസിഷ്ഠനെ വന്ദിച്ചുകൊണ്ട്, ദുര്‍നിമിത്തങ്ങള്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍ തിരക്കി. ഭയപ്പെടേണ്ടതില്ല, ഇതു താല്‍ക്കാലികം മാത്രമാണ്, അനന്തരം അഭയവും കീര്‍ത്തിയും സംഭവിക്കുമെന്ന മറുപടിയും ശ്രവിച്ചു.

എങ്കിലും ഭാര്‍ഗ്ഗവരാമന്‍ ക്രുദ്ധനായി നില്‍ക്കുന്നതു കാണുമ്പോള്‍ ദശരഥ രാജാവ് ഭയപ്പെടുകതന്നെ ചെയ്യുന്നു. ദശരഥന്‍ ഭയം നിമിത്തം ഭാര്‍ഗ്ഗവരാമനെ വീണ്ടും വീണ്ടും സ്തുതിക്കുകയാണ്. അതൊന്നും ചെവികൊള്ളാതെ, രോഷംകൊണ്ട് അഗ്‌നിജ്വാലപോലെ ജ്വലിക്കുന്ന ഭാര്‍ഗ്ഗവരാമന്‍ ശ്രീരാമനോട്, ഈ ഭുവനത്തിലും വെച്ച് ഞാനല്ലാതെ മറ്റൊരു രാമനുണ്ടോ? ബലത്താല്‍ ശൈവചാപം ഖണ്ഡിച്ച ക്ഷത്രിയനായ നിനക്ക് വൈഭവമുണ്ടല്ലോ? എങ്കില്‍ എന്റെ കൈയില്‍ വൈഷ്ണവം എന്നു പേരായ ഒരു ചാപമുണ്ട്. അത് പ്രയോഗിക്കുമെങ്കില്‍ നിന്നോട് യുദ്ധം ചെയ്യാം. അല്ലെങ്കില്‍ കൂട്ടത്തോടെ സംഹരിക്കുകയും ചെയ്യും. പണ്ടുപണ്ടേ ഞാന്‍ ക്ഷത്രിയകുലാന്തകനാണെന്നത് നിനക്കറിയാമല്ലോ?  എന്ന് പറഞ്ഞപ്പോള്‍ ദിക്കുകളെല്ലാം അന്ധകാരത്തിലകപ്പെട്ടുപോയി. എന്താണ് വരാനിരിക്കുന്നതെന്ന് ദേവകളും ചിന്തിച്ചു. 

എന്നാല്‍ ശ്രീരാമന്‍ സൗമ്യതയോടെ, സമചിത്തനായി തക്ക മറുപടി പറഞ്ഞു  അങ്ങയെപ്പോലുള്ള മഹാനുഭാവന്മാരായ പ്രൗഢാത്മാക്കള്‍ ബാലന്മാരായ ഞങ്ങളോട് ഇങ്ങനെ പെരുമാറിയാല്‍ ഞങ്ങള്‍ക്ക് ആശ്രയമെവിടെ എന്ന്. ഈ ചാപത്തെ കുലയ്‌ക്കാനുളള ശക്തിയും സാമാര്‍ത്ഥ്യവും എനിക്കില്ലെന്നു പറഞ്ഞ രാമന്‍, അങ്ങയുടെ ഇംഗിതം അന്തകാന്തകനുപോലും ലംഘിച്ചിടാനാവാത്തതുകൊണ്ട് തിരുവുള്ളക്കേടുണ്ടാവരുതേ എന്നു പറഞ്ഞ് വില്ലിങ്ങു തന്നാലും ഞാന്‍ കുലച്ചിടാം എന്നു പറഞ്ഞു. 

അപ്പോള്‍ ദശരഥനന്ദന്‍ വില്ലുവാങ്ങി കുലയ്‌ക്കാനൊരുങ്ങുമ്പോള്‍ ഈരേഴു ലോകങ്ങളിലും നിറഞ്ഞ ഒരു തേജസ്സിന്റെ പരിവേഷം ഉണ്ടായി. ഹേ, ഭാര്‍ഗവരാമാ എന്റെ പരിശ്രമം വിഫലമാവില്ല, അതിനാല്‍ ഒരു ലക്ഷ്യം കാണിക്കണം എന്നു പറഞ്ഞു. 

ശ്രീരാമവചനങ്ങള്‍ കേട്ട ഭാര്‍ഗവരാമന് വര്‍ദ്ധിച്ച ആനന്ദമുണ്ടാവുകയും ശ്രീരാമനെ സ്തുതിക്കുകയും ചെയ്തു. 

ശ്രീരാമന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ഭാര്‍ഗ്ഗവരാമന് ശ്രീരാമനില്‍ ഭക്തിയുണ്ടാവുകയും അഹങ്കാരം നശിക്കുകയും ചെയ്തു. അപ്പോഴാണ് രാമനെ സാമോദം സ്തുതിക്കുന്നത്. 

താന്‍ കേമനാണെന്ന ചിന്തയില്‍നിന്നു വരുന്ന അഹങ്കാരം ഒരുവനില്‍ വെച്ചുപുലര്‍ത്തുന്ന കാലത്തോളം മുക്തിമാര്‍ഗ്ഗത്തിന്നധികാരമില്ല. എത്രതന്നെ ഘനീഭവിച്ച ദീര്‍ഘകാലമായ അഹങ്കാരമായാലും മഹാത്മാക്കളുടെ സാമീപ്യത്താല്‍ നിമിഷനേരംകൊണ്ട് അലിഞ്ഞു പോകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.