Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മശുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2019, 03:53 am IST
in Samskriti

ഒരുവന്റെ കര്‍മ്മങ്ങള്‍ ശുദ്ധമാകണമെങ്കില്‍ അയാള്‍ അവയെ ഈശ്വരാര്‍പ്പണമായി നിഷ്‌ക്കാമതയോടെ നിര്‍വ്വഹിക്കണം. കര്‍മ്മങ്ങള്‍ കര്‍മ്മങ്ങള്‍ക്കുവേണ്ടി നിര്‍വ്വഹിക്കുക. ഇതാണ് ധാര്‍മ്മികോല്‍ക്കര്‍ഷത്തിന്റെ പരമകാഷ്ഠ. 

പക്ഷേ,മഹോന്നതമായ ഈ ആദര്‍ശത്തില്‍ എത്തിച്ചേരണമെങ്കില്‍ ആദ്യമായി സ്വന്തം കര്‍മ്മങ്ങളെ ഈശ്വരാര്‍പ്പണബുദ്ധിയോടെ അനുഷ്ഠിച്ചു ശീലിക്കണം. നിങ്ങള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കു പ്രതിഫലമോ പ്രത്യുപകാരമോ പ്രതീക്ഷിക്കരുത്. പ്രതിഫലം തീര്‍ച്ചയായും വന്നു ചേരും. പക്ഷേ നിങ്ങളതു പ്രതീക്ഷിക്കരുത്. 

പ്രതിഫലത്തില്‍ മനസ്സ് ആസക്തമാകരുത്. നിങ്ങളുടെ സകല കഴിവുകളും ശ്രദ്ധയും ഏകാഗ്രതയും കര്‍മ്മാചരണത്തില്‍ വിനിയോഗിക്കണം.

കര്‍മ്മങ്ങള്‍ ഈശ്വരാര്‍പ്പണമാകണമെങ്കില്‍ ആദ്യം ഈശ്വരനെ സ്മരിക്കണം. ഈശ്വരനെ സ്മരിക്കുമ്പോള്‍ അഹന്തയ്‌ക്കോ,വികാരങ്ങള്‍ക്കോ മനസ്സില്‍ സ്ഥാനമുണ്ടാകുകയില്ല. അപ്പോള്‍ എല്ലാ കര്‍മ്മങ്ങളും ധാര്‍മ്മികമാവും. 

ഈശ്വരസ്മരണ എന്നു പറഞ്ഞാല്‍ ഈശ്വരനാണ് തന്റെ സകല കായികചേഷ്ടകളുടെയും മാനസിക വൃത്തിയുടെയും സുസ്ഥിരസാക്ഷിയെന്നും അവിടുന്ന് സകല കര്‍മ്മങ്ങളുടെയും പ്രചോദകനും കര്‍ത്താവും ഫലദാതാവും ആണെന്നും ഉള്ള ബോധമാണ്. 

ഈശ്വരന്‍ ഉള്ളില്‍ കുടികൊള്ളുന്ന സാക്ഷിചൈതന്യമാണെന്നു നിങ്ങള്‍ ഓര്‍മ്മിക്കുന്നപക്ഷം പാപാചരണത്തിനും ദ്രോഹചിന്തക്കും നിങ്ങള്‍ക്കു കഴിവുണ്ടാകുകയില്ല. ഈശ്വരഭയം ജ്ഞാനോദയത്തിന്റെ ആരംഭമാണ്. 

അതുപോലെ ഈശ്വരനാണ് പ്രചോദകനും കര്‍ത്താവും ഫലദാതാവും എന്നു സ്മരിക്കുകയാണെങ്കില്‍ നിങ്ങളുടെ കര്‍മ്മങ്ങളെ സംബന്ധിച്ച് അഹങ്കരിക്കാന്‍ സാധിക്കുകയില്ല. നിങ്ങളുടെ യോഗ്യതകള്‍,നേട്ടങ്ങള്‍,കഴിവുകള്‍ ഇവയെപ്പറ്റി സ്വയം അഭിമാനിക്കുകയില്ല. നിങ്ങള്‍ വിനയാന്വിതരാകും. 

ദിവ്യജ്ഞാനം ഉദിക്കും. നിങ്ങളുടെ എല്ലാ കര്‍മ്മങ്ങളിലും അവയുടെ നേട്ടങ്ങളിലും ഈശ്വരന്റെ ഇച്ഛയും അനുഗ്രഹവും കണ്ടെത്താന്‍ കഴിയും.

 (സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.