Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സർക്കാരിന്റെ കർഷകദ്രോഹം തുടരുന്നു, കേന്ദ്രത്തിന്റെ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയും സംസ്ഥാനം അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2019, 02:58 pm IST
in Kerala

 

തിരുവനന്തപുരം:കേന്ദ്രത്തിന്റെ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. മഴക്കാലത്ത് കൃഷിചെയ്യുന്ന വിളകള്‍ ഇന്‍ഷുറന്‍സ് ചെയ്യാനുള്ള സമയമവസാനിക്കാന്‍ ഇനി ആറു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് കേരള സർക്കാരിന്റെ ഈ കർഷക ദ്രോഹം. കേരളത്തിലെ കര്‍ഷകര്‍ ഈ പദ്ധതിയെ കുറിച്ച് കേട്ടിട്ടുപോലുമില്ല. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികള്‍ ഇതിനുമുന്‍പും സമാനമായ രീതിയില്‍ മൂടിവച്ചോ തെറ്റിദ്ധാരണ പരത്തിയോ  സര്‍ക്കാര്‍ അട്ടിമറിച്ചിരുന്നു.

അപേക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടെന്ന് കളവുപറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പദ്ധതികളെ മൂടി വയ്‌ക്കുന്നത്. കാര്‍ഷിക വകുപ്പാണെങ്കില്‍ കേന്ദ്ര പദ്ധതികള്‍ക്ക് ഒരുപാട് പരിമിതികളുണ്ടെന്ന് പറഞ്ഞ് കര്‍ഷകരെ വര്‍ഷങ്ങളായി പറ്റിക്കുകയാണ് .

വിളകള്‍ ഇന്‍ഷൂറന്‍സ് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രണ്ട് പുതിയ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ മഴയെ ആശ്രയിച്ചുള്ള ഖാരിഫ് വിളകളെ ഇന്‍ഷുറന്‍സ് ചെയ്യാനുള്ള അവസാന ദിവസം ഈമാസം 31ആണ്. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് വെറും ഇരുപത്താറായിരം പേര്‍ മാത്രമാണ്  ഈപദ്ധതിയില്‍ പങ്കുചേര്‍ന്നത്. അതേസമയം സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയില്‍ രണ്ടരലക്ഷത്തിലധികം പേര്‍ പങ്കുചേര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിളഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നാണ് കര്‍ഷകര്‍പറയുന്നത്. വിളനാശമുണ്ടായാല്‍ കാര്‍ഷിക വായ്‌പ്പകള്‍ക്ക് സംരക്ഷണം കിട്ടുമെന്നതും നഷ്ടപരിഹാരത്തുക വളരെ കൂടുതലാണെന്നതും ഇത്തരം കേന്ദ്ര പദ്ധതികളുടെ മാത്രം പ്രത്യേകതയാണ്. മഴമൂലം കൃഷിയിറക്കുന്നത് തടസപ്പെട്ടാല്‍ പോലും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

കേരളത്തിലെ കര്‍ഷകരുടെ നിര്‍ഭാഗ്യം കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ക്കുവേണ്ടി ഒരു പ്രചാരണവും നടത്തുന്നില്ല. കൂടാതെ കുപ്രചരണമാണ് നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ 6000രൂപ കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതിയെക്കുറിച്ച് മുന്‍പ് തെറ്റിദ്ധാരണ പരത്തിയത് എല്ലാവര്‍ക്കും അറിവുള്ളതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.