Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ചോരച്ചാലുകള്‍ നീന്തിക്കയറിയ സഖാവിന്റെ മകന്‍ എന്തുകൊണ്ട് ഡിഎന്‍എ ടെസ്റ്റിന് രണ്ടു തുള്ളി രക്തം നല്‍കുന്നില്ല, ബീഹാറിലെ കുഞ്ഞാവയ്‌ക്ക് എന്തുണ്ട് വിശേഷം’; കോടിയേരി വൈകിട്ട് ഫേസ്ബുക്ക് ലൈവ് വരുമ്പോള്‍ ചോദിക്കാനുള്ള ചോദ്യങ്ങള്‍ റെഡി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2019, 03:32 pm IST
in Kerala

 കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എഫ്ബി പേജില്‍ ലൈവ് വരുന്നതിനെ ട്രോളി സൈബര്‍ കേരളം. സിപിഎം കേരള എന്ന എഫ്ബി പേജിലൂടെ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ലൈവ് വരുമെന്ന് അറിയിച്ചിരുന്നു. കോടിയേരിയോട് തത്സമയം ജനങ്ങള്‍ക്ക് സംവദിക്കാമെന്നുള്ള പോസ്റ്റിനു താഴെയായാണ് നാട്ടുകാര്‍ പൊങ്കാല ഇടുന്നത്. 

ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകളില്‍ കൂടുതലും. ‘ചോരച്ചാലുകള്‍ നീന്തിക്കയറിയ സഖാവ് കോടിയേരിയുടെ മകന്‍ എന്തുകൊണ്ട് ഡിഎന്‍എ ടെസ്റ്റിന് രണ്ടു തുള്ളി രക്തം നല്‍കുന്നില്ല’ തുടങ്ങിയ പരിഹാസങ്ങളാണ് സിപിഎം കേരളയുടെ കമന്റ് ബോക്‌സില്‍ വന്ന് നിറയുന്നത്. ബീഹാറിലെ ഗൃഹ സന്ദര്‍ശനം എന്നാണെന്നും, ഡിഎന്‍എ ടെസ്റ്റ് എന്നാണെന്നും അടുത്തെങ്ങാനും നടക്കുമോ? മഴ കാരണം മാറ്റിവെച്ചോ, തുടങ്ങിയ സംഭവങ്ങളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിഷയവും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.

എസ്എഫ്‌ഐ ക്രിമിനലുകള്‍ നടത്തുന്ന തമ്മിത്തല്ലില്‍ കടുകുമണി വ്യത്യാസത്തിലാണ് ബക്കറ്റ് പിരിവിനുള്ള അവസരം നഷ്ടമായത്. എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം എഫ്ബി പേജിലെ കമന്റുകള്‍ കുറിക്ക് കൊള്ളാന്‍ തുടങ്ങിയതോടെ പലതും ഡിലീറ്റ് ചെയ്ത് സ്വയം വെള്ളപൂശാനും ശ്രമിക്കുന്നുണ്ട്. 

ബിനോയി കോടിയേരിക്കെതിരെയുള്ള കേസ് വിവാദമായതോടെ പോതുവേദികളില്‍ നിന്നും മാറി നിന്ന കോടിയേരി കഴിഞ്ഞ ദിവസങ്ങളിലാണ് രാഷ്‌ട്രീയത്തില്‍ വീണ്ടും സജീവമായത്. എന്നാല്‍ ഈ കാലയളവില്‍ അദ്ദേഹം ചികിത്സയില്‍ ആയിരുന്നെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അദ്ദേഹത്തെ ന്യായീകരിച്ച് രംഗതെത്തിയിട്ടുണ്ട്.

ഈ സംഭവത്തിലും, ശബരിമല വിഷയത്തിലും പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ജനപ്രീതി നേടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി. എഫ്ബി ലൈവില്‍ വന്നും ജനങ്ങളുമായി അടുത്തിടപഴകിയും പഴയ പ്രതാപം വീണ്ടെടുക്കാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോടിയേരിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പോസ്റ്റുകളും ജനങ്ങളുടെ പരിഹാസ പ്രസ്താവനകളാല്‍ നിറഞ്ഞിരിക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.