Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാക്ഷസന്മാരുടെയും യക്ഷന്മാരുടെയും ഉത്ഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2019, 01:00 am IST
inSamskriti

‘ഹേ രഘുനന്ദനാ, ഞങ്ങള്‍  ഇപ്പോള്‍ അങ്ങയെ ശത്രുഹീനനായി കാണുന്നു. അങ്ങ് ധനുസ്സ് കൈയിലെടുത്ത്  രാവണന്‍  തുടങ്ങിയ   സകല രാക്ഷസന്മാരെയും വധിച്ചു. രാവണനെ കൊല്ലുന്നതിന് എളുപ്പമായിരുന്നു. എന്നാല്‍ മേഘനാദനെ വധിക്കുക എളുപ്പമായിരുന്നില്ല.അങ്ങയുടെ കരാളമായ ബാണങ്ങളാല്‍ സര്‍വ്വ രാക്ഷസ്സന്മാരും കൊല്ലപ്പെട്ടു.’’മുനിമാര്‍ പറഞ്ഞതുകേട്ട്  രാമചന്ദന്‍ വിസ്മയിച്ചുകൊണ്ടു ചോദിച്ചു. ത്രിലോക കണ്ടകനായ രാവണാദികളേയും കുംഭകര്‍ണ്ണനേയുമൊക്കെ വിട്ടിട്ട് മേഘനാദനെ നിങ്ങള്‍ പ്രശംസിക്കുന്നത് എന്തുകൊണ്ടാണ്?’അതുകേട്ട് തേജസ്വിയായ അഗസ്ത്യമുനി അതിപ്രീതിയോടെ ഇങ്ങനെ പറഞ്ഞു.  രാവണന്റെ യും അവന്റെ പുത്രന്റെയും ഉല്പത്തി കര്‍മ്മം വരപ്രാപ്തി എന്നിവ വിവരിക്കാം. കേള്‍ക്കുക. കൃതയുഗത്തിലാണ് രാക്ഷസന്മാരുടെയും യക്ഷസ്സുകളുടേയും ഉത്ഭവം.’’ 

യക്ഷന്മാരും രക്ഷസ്സുകളും

ഉത്തരരാമായണത്തില്‍ യക്ഷന്മാരുടെയും രാക്ഷസ്സന്മാരുടെയും  ഉല്പത്തിയെക്കുറിച്ചും രാവണന്റെ ജനനത്തെക്കുറിച്ചും വിശദമാക്കുന്നുണ്ട്. സ്വര്‍ലോകവാസികളായ ഉപദേവന്മാരാണ്  യക്ഷന്മാര്‍, ഗന്ധര്‍വ്വന്മാര്‍, വിദ്യാധരന്മാര്‍, അപ്‌സരസ്സുകള്‍, രക്ഷസ്സുകള്‍, കിന്നരന്മാര്‍, പിശാചന്മാര്‍, ഗുഹ്യകര്‍, സിദ്ധന്മാര്‍, ഭൂതഗണങ്ങള്‍ എന്നിവര്‍. പുലസ്ത്യമുനിയുടെ സന്താനങ്ങളാണ് യക്ഷന്മാരെന്ന് കഥയുണ്ട്.  ആദിയില്‍ബ്രഹ്മദേവന്‍ സൃഷ്ടിനടത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ചിലരെ സൃഷ്ടിച്ചു. സൃഷ്ടി   കഴിഞ്ഞയുടനെ അവര്‍ ബ്രഹ്മാവിനോട് ഞങ്ങള്‍ക്ക് വിശപ്പും ദാഹവും മാറ്റാന്‍ എന്തുവഴിയെന്നു ചോദിച്ചു. ബ്രഹ്മാവ് ‘യക്ഷ്യതാം’എന്നുത്തരം പറഞ്ഞു. അപ്പോള്‍ ഒരു കൂട്ടര്‍ ‘രക്ഷ്യാമോ വയം’ എന്നാവര്‍ത്തിച്ചു. ബ്രഹ്മാവ് ചിരിച്ചുകൊണ്ട്  ‘‘നിങ്ങള്‍ രാക്ഷസന്മരായിരിക്കും. മറ്റേകൂട്ടര്‍ യക്ഷന്മാരും ആയിരിക്കും. എന്നു പറഞ്ഞു. അങ്ങനെ യക്ഷന്മാരും രാക്ഷസന്മാരും ഉണ്ടായി. യക്ഷന്മാരുടെ രാജാവ് വൈശ്രവണന്‍ ( കുബേരന്‍)ആയിരുന്നു. 

  രാക്ഷസന്മാരില്‍ രണ്ടുപേര്‍ – ഹേതിയും പ്രഹേതിയും-വളരെ ശക്തരും പ്രതാപികളുമായിത്തീര്‍ന്നു. ഹേതി യമന്റെ പുത്രിയായ ഭയയെ വിവാഹം കഴിച്ചു. പ്രഹേതി വിവാഹം കഴിക്കാതെ ബ്രഹ്മചര്യം സ്വീകരിച്ചു. ഹേതിയുടെ പുത്രനായ വിദ്യുല്‍കേശന്‍ സന്ധ്യാദേവിയുടെ പുത്രിയായ സാലകടങ്കയെ ഭാര്യയായി സ്വീകരിച്ചു. അവരുടെ പുത്രനാണ് സുകേശന്‍ എന്നറിയപ്പെടുന്ന കേശി. കാമലീലകളാടി നടന്ന വിദ്യുല്‍കേശനും സാലകടങ്കയും തങ്ങളുടെ ലീലകള്‍ക്ക് കുഞ്ഞ് തടസ്സമാകും എന്നുതീരുമാനിച്ച് ജനിച്ചയുടനെ കുഞ്ഞിനെ കാട്ടിലുപേക്ഷിച്ചുപോയി. മാതാപിതാക്കള്‍ ത്യജിച്ചിട്ടുപോയ കേശി വനത്തില്‍ കിടന്ന് ദയനീയമായി കരയാന്‍ തുടങ്ങി. അപ്പോള്‍ ആകാശമാര്‍ഗ്ഗം സഞ്ചരിക്കുകയായിരുന്ന ശിവനും പാര്‍വ്വതിയും ഈ കരച്ചില്‍ കേട്ടു താഴെവന്നു. മാതൃവാത്സല്യം ചുരന്ന പാര്‍വ്വതി ആ കുഞ്ഞിനെ എടുത്ത് മുലയൂട്ടി വളര്‍ത്തി. പിന്നീട് ശിവന്‍ കേശിയെ തന്റെ കിങ്കരന്മാരില്‍ ഒരാളാക്കി.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.