Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിനു വേണ്ടി പാക്കിസ്ഥാന്‍ തീവ്രവാദികളും ഖലീഫ വാദികളായ ഭീകരരും തമ്മിലടി; പരസ്പരം കൊന്നുതീര്‍ന്ന് ഭീകരര്‍; ഇന്ത്യന്‍ സൈന്യത്തിന് കാര്യങ്ങള്‍ എളുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 04:40 pm IST
inIndia

ശ്രീനഗര്‍: ഒരിടവേളയ്‌ക്കു ശേഷം കശ്മീരില്‍ ഭീകരസംഘടനകള്‍ തമ്മിലുള്ള പോര് ശക്തമാകുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടനകളും കശ്മീരിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകളുമാണ് ഇതില്‍ പ്രധാനം. പ്രാദേശിക തീവ്രവാദ സംഘടനകള്‍ പ്രധാനമായും ഖലീഫ വാദികളാണ്. ഇവര്‍ കശ്മീരിനെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍, പാക് ഭീകരര്‍ക്ക് കശ്മീരിനേക്കാള്‍ താത്പര്യം ഇസ്ലാമിക ജിഹാദ് ആണ്. കഴിഞ്ഞ മാസമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആന്‍ഡ് കാശ്മീര്‍ (ഐഎസ്‌ജെകെ) എന്ന ഭീകര സംഘടനയിലെ തീവ്രവാദിയെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ വധിച്ചത്. ഇതിനു തിരിച്ചടിയെന്നോണം ഹിസ്ബുള്‍ തീവ്രവാദിയെ പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളും വധിച്ചു. കശ്മീരിന്റെ കാര്യത്തില്‍ പാക് തീവ്രവാദികള്‍ ഒറ്റുകാരാണെന്നാണു ഐഎസ്‌ജെകെ നിലപാട്. കശ്മീരില്‍ ഭീകര ഗ്രൂപ്പുകള്‍ തമ്മിലടി അതി രൂക്ഷമായതോടെയാണു അല്‍ ക്വയ്ദ തലവന്‍ അയ്‌മാന്‍ സവാഹിരി കശ്മിരീനു വേണ്ടി ഒന്നിക്കണമെന്ന സന്ദേശവുമായി വിഡിയോ പുറത്തിറക്കിയത്. പാക് തീവ്രവാദികളുടെ ജിഹാദ് ഖലീഫ വാദികള്‍ക്കു കൂടി വേണ്ടിയാണെന്ന ഒത്തുതീര്‍പ്പ് സ്വരമായിരുന്നു സവാഹിരിക്ക്. 

തൊണ്ണൂറുകളില്‍ ഹിസ്ബുള്‍ തീവ്രവാദികള്‍ ഒറ്റിക്കൊടുത്തതിനാല്‍ നൂറു കണക്കിന് ജമ്മു ആന്‍ഡ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ആ സ്ഥാനത്ത് ഇപ്പോള്‍ ഐഎസുമായും അല്‍ ക്വയ്ദയുമായും ബന്ധമുള്ള പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളാണ് ഹിസ്ബുളിന്റെ അടക്കം പാക് തീവ്രവാദ സംഘടനകളുടെ ശത്രുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കി. 

2014 മധ്യത്തോടെയാണു ഈ ഭീകര ഗ്രൂപ്പുകള്‍ തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. മുഖം മറച്ച് ഐഎസ് പതാകകളും ഖലീഫ അനുകൂല മുദ്രാവാദ്യങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാരായ തീവ്രവാദികള്‍ തെരുവിലിറങ്ങിയിരുന്നു. തൊട്ടുപിന്നാലെ ഐഎസ് നടത്തിയ സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ ഈ ചെറുപ്പക്കാര്‍ ആകൃഷ്ടരായി. എന്നാല്‍, പാക് തീവ്രവാദ സംഘടന ഹിസ്ബുളിലെ ചൊടിപ്പിച്ചത് അവരുടെ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയുടെ കാലുമാറ്റമാണ്. അതുവരെ ജിഹാദിനു വേണ്ടി നിലപാടെടുത്ത തീവ്രവാദിയായിരുന്ന വാനി വളരെപ്പെട്ടന്ന് സോഷ്യല്‍ മീഡിയ ഇടപെടലില്‍ സജീവമാകുകയും ഖലീഫ വാദത്തെ പ്രോത്സാഹിപ്പിക്കുകയും ആയിരുന്നു. വാനിയെ 2016 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ച ശേഷം പാക് തീവ്രവാദികളില്‍ പലരും കശ്മീരിലെ അല്‍-ക്വയ്ദ, ഐഎസ് അനുകൂല സംഘടനകളിലേക്ക് കാലുമാറി. കശ്മീരില്‍ തീവ്രവാദികള്‍ പാക്കിസ്ഥാന്റെ പച്ചക്കൊടിയുമായാണു മാര്‍ച്ച് ചെയ്തിരുന്നതെങ്കില്‍ അതു ഇപ്പോള്‍ ഐഎസിന്റെ കറുത്ത കൊടിയിലേക്ക് മാറി. തീവ്രവാദികളുടെ മരണത്തിനു ശേഷമുള്ള ചടങ്ങുകളിലും കറുത്ത കൊടികളുടെ ആധിക്യമായിരുന്നു. ഇതോടെ പാക് തീവ്രവാദ സംഘടനകളുടെ വൈരാഗ്യമേറി. ഈ ഗ്രൂപ്പുകളുടെ തമ്മിലടി മൂത്തതോടെ ഇന്ത്യന്‍ സൈന്യത്തിനു കാര്യങ്ങള്‍ എളുപ്പമായി. പരസ്പരം ഒറ്റുന്നതിന്റെ ഭാഗമായി ഭീകരരെ സംബന്ധിച്ച വിവരങ്ങള്‍ സൈന്യത്തിനു യഥേഷ്ടം ലഭിച്ചു തുടങ്ങി. കൂടാതെ, പരസ്പരം തീവ്രവാദികള്‍ വധിക്കുന്നതും പതിവായി മാറിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.